ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തിൽ പങ്കില്ല; ഖേദം പ്രകടിപ്പിച്ച് താലിബാൻ
കാണ്ഡഹാർ: പ്രശസ്‌ത ഇന്ത്യൻ ഫോട്ടോ ജേണലിസ്‌റ്റ് ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തിൽ പങ്കില്ലെന്ന് വ്യക്‌തമാക്കി താലിബാൻ. സിദ്ദിഖി കൊല്ലപ്പെടാൻ ഇടയായ ഏറ്റുമുട്ടലിനെ കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന് താലിബാൻ വക്‌താവ് സാബിനുള്ള മുജാഹിദ് വ്യക്‌തമാക്കിയതായി ദേശീയ...
സംസ്‌ഥാനത്ത് ഒരു വർഷത്തിനകം പാൽപ്പൊടി നിർമാണ യൂണിറ്റ് ആരംഭിക്കും; മന്ത്രി
തിരുവനന്തപുരം : അടുത്ത ഒരു വർഷത്തിനകം, സംസ്‌ഥാനത്ത് ആരംഭിക്കാൻ പദ്ധതിയിട്ട പാൽപ്പൊടി നിർമാണ യൂണിറ്റ് പ്രവർത്തന സജ്‌ജമാകുമെന്ന് വ്യക്‌തമാക്കി ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഇതിന്റെ ഭാഗമായി ആരംഭിച്ച ടോൾ...
24 മണിക്കൂറിൽ രാജ്യത്ത് 38,079 കോവിഡ് ബാധിതർ; രോഗമുക്‌തി നിരക്കിൽ ഉയർച്ച
ന്യൂഡെൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38,079 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 560 പേരാണ് കോവിഡിനെ തുടർന്ന് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ...
മരംമുറി; കേസെടുക്കൽ നടപടിയുമായി മുന്നോട്ടെന്ന് എകെ ശശീന്ദ്രൻ
തിരുവനന്തപുരം: അനധികൃത മരംമുറി വിവാദത്തിൽ കേസെടുക്കാനുള്ള വനംവകുപ്പ് നടപടിയുമായി മുന്നോട്ട് പോകുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. യഥാർഥ കർഷകർക്ക് ദോഷം വരാതിരിക്കാൻ എന്തുചെയ്യണമെന്ന് ആലോചിക്കും. കേസിൽ കുറ്റക്കാർ ആരെന്ന് കോടതി പരിശോധിക്കട്ടെയെന്നും മന്ത്രി...
പടിഞ്ഞാറൻ യൂറോപ്പിൽ ദുരന്തം വിതച്ച് മഹാപ്രളയം; മരണം 125 കടന്നു
ബെർലിൻ: ജർമനി, ബെൽജിയം, നെതർലാൻഡ്‌സ് രാജ്യങ്ങളിൽ ദുരന്തം വിതച്ച മഹാപ്രളയത്തിൽ മരണസംഖ്യ കുതിക്കുന്നു. ജർമനിയിലെ റൈൻലാൻഡ്- പാലറ്റിനേറ്റ് സംസ്‌ഥാനത്ത് 63 പേരും അയൽ സംസ്‌ഥാനമായ റൈൻ- വെസ്‌റ്റ്ഫാലിയയിൽ 43 പേരും മരിച്ചു. രണ്ടിടങ്ങളിലും...
ആഡംബര കാറിന് പ്രവേശന നികുതിയിളവ്; മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി വിജയ്
ചെന്നൈ : വിദേശത്ത് നിന്നും ഇറക്കുമതി ചെയ്‌ത ആഡംബര കാറിന്റെ പ്രവേശന നികുതിയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം തള്ളിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി നടൻ വിജയ്. കൂടാതെ...
ശബരിമല; ഭക്‌തർക്ക് ഇന്ന് മുതൽ പ്രവേശനം, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കും
പത്തനംതിട്ട : കർക്കിടകമാസ പൂജകൾക്കായി നട തുറന്ന ശബരിമലയിൽ ഭക്‌തർക്ക് ദർശനം. വെർച്വൽ ക്യു വഴി ബുക്ക് ചെയ്‌ത 5000 പേർക്കാണ് പ്രതിദിനം ശബരിമലയിൽ പ്രവേശനം അനുവദിക്കുന്നത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ്...
തൊഴിൽ പ്രതിസന്ധി; കടക്കെണിയിലായ ലൈറ്റ് ആൻഡ് സൗണ്ട് കടയുടമ ആത്‍മഹത്യ ചെയ്‌തു
പാലക്കാട്: ലോക്ക്‌ഡൗണിൽ സാമ്പത്തിക പ്രതിസന്ധിയിലായ ലൈറ്റ് ആൻഡ് സൗണ്ട് കടയുടമ ജീവനൊടുക്കി. പാലക്കാട് വെണ്ണക്കര പൊന്നുമണി ലൈറ്റ് ആൻഡ് സൗണ്ട് ഷോപ് ഉടമ പൊന്നുമണിയെയാണ് കീടനാശിനി കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്‌ച പുലർച്ചെയാണ്...








































