ബംഗാൾ തിരഞ്ഞെടുപ്പ് സംഘർഷം; മമത സർക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്
കൊൽക്കത്ത: ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാനത്ത് നടന്ന കലാപത്തില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്. സര്‍ക്കാരിന്റേത് ഭയാനകമായ അനാസ്‌ഥയാണെന്നും, കലാപം തടയാന്‍ ഇടപെട്ടില്ലെന്നും ഇരകളെ അവഗണിച്ചെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍...
രോഗബാധ 13,773, പോസിറ്റിവിറ്റി 10.95%, മരണം 87
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,25,742 ആണ്. ഇതിൽ രോഗബാധ 13,773 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 12,370 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 87 പേർക്കാണ്....
മുൻ ബെംഗളൂരു എഫ്‌സി താരം ഹർമൻജോത് കബ്ര ബ്ളാസ്‌റ്റേഴ്‌സിൽ
കൊച്ചി: പുതിയ സീസൺ ഐഎസ്എല്ലിന് മുന്നോടിയായുള്ള ബ്ളാസ്‌റ്റേഴ്‌സിന്റെ ആദ്യ പ്രധാന സൈനിംഗ് പുറത്തുവിട്ടു. മുൻ ബെംഗളൂരു എഫ്‌സി താരം ഹർമൻജോത് കബ്രയാണ് ബ്ളാസ്‌റ്റേഴ്‌സിന്റെ മഞ്ഞ ജേഴ്‌സി അണിയാൻ എത്തുന്നത്. ഐഎസ്എല്ലിലെ ഏറ്റവും വിലയേറിയ...
അമരീന്ദര്‍ സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയായി തുടരും; സിദ്ദു പാർട്ടി അധ്യക്ഷൻ
ചണ്ടീഗഢ്: പഞ്ചാബ് കോണ്‍ഗ്രസില്‍ സമവായം. അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിയായി തുടരും. നവ്‌ജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസിന്റെ സംസ്‌ഥാന അധ്യക്ഷനാവും. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി മുഖ്യമന്ത്രി അമരീന്ദർ സിംഗും, നവജ്യോത് സിംഗ് സിദ്ദുവും...
ജിഎസ്‌ടി വിഹിതമായി കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് 4500 കോടി; ധനമന്ത്രി
ന്യൂഡെൽഹി: സംസ്‌ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടികാഴ്‌ച നടത്തി. സംസ്‌ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തെ അറിയിച്ചുവെന്ന് കെഎൻ ബാലഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജിഎസ്‌ടി വിഹിതം 4500 കോടി കിട്ടാനുണ്ട്....
ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹം; തമിഴ്നാട് വിഭജനത്തിനെതിരെ കമൽ ഹാസൻ
ചെന്നൈ: തമിഴ്നാട് വിഭജനത്തിനെതിരെ രൂക്ഷ വിമർശനവുമായി കമൽ ഹാസൻ. ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹമാണ് ഇതിനു പിന്നിലെന്നും ഇത്തരം നീക്കം തമിഴ്നാട്ടിൽ നടപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹമാണ് ഇതിനു പിന്നിൽ....
ഫ്‌ളാറ്റ് നിർമാണത്തിനിടെ അപകടം; ഇതരസംസ്‌ഥാന തൊഴിലാളി മരിച്ചു
കൊച്ചി: കടവന്ത്ര വിദ്യാനഗറിൽ ഫ്‌ളാറ്റ് നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശി സഞ്‌ജീവ് സിംഗാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിർമാണത്തിലിരിക്കുന്ന ഫ്‌ളാറ്റിന്റെ കോൺക്രീറ്റ് അടർന്ന് വീണതാണ്...
രാജ്യത്ത് ഡ്രോൺ ഉപയോഗത്തിനുള്ള ചട്ടത്തിന്റെ കരട് പുറത്തിറക്കി കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് തുടർച്ചയായി ഡ്രോൺ ഭീഷണി ആവർത്തിക്കുമ്പോൾ ഡ്രോൺ ഉപയോഗത്തിനായുള്ള ചട്ടങ്ങളുടെ കരട് പുറത്തിറക്കി കേന്ദ്രസർക്കാർ. ജമ്മു കശ്‌മീരിലടക്കം തുടർച്ചയായി ഡ്രോൺ ഭീഷണി നിലനിൽക്കെയാണ് ആഭ്യന്തര ഡ്രോൺ ഉപയോഗത്തിന് പുതിയ ചട്ടങ്ങളുമായി കേന്ദ്ര...








































