വാട്‍സ്ആപ്പ് സന്ദേശങ്ങൾക്ക് തെളിവ് മൂല്യമില്ല; നിർണായക പരാമർശവുമായി സുപ്രീം കോടതി
ന്യൂഡെൽഹി: വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്ക് തെളിവ് മൂല്യമില്ലെന്നും അതുകൊണ്ടു തന്നെ അവ പരിഗണിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി. വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കുന്നയാളെ അതുമായി ബന്ധപ്പെടുത്താനാകില്ല. പ്രത്യേകിച്ച് കരാര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന വ്യാപാര ബന്ധങ്ങളില്‍. അതുകൊണ്ട്...
രാജ്യദ്രോഹം കൊളോണിയൽ നിയമം മാത്രം; ഇനിയും തുടരണോ? സുപ്രീം കോടതിയുടെ സുപ്രധാന ചോദ്യം
ന്യൂഡെൽഹി: ബ്രിട്ടീഷുകാരുണ്ടാക്കിയ രാജ്യദ്രോഹനിയമം ഇനിയും തുടരണോയെന്ന് സുപ്രീം കോടതി. രാജ്യദ്രോഹം കൊളോണിയൽ നിയമം മാത്രമെന്ന് കോടതി പരാമർശിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷവും ഈ നിയമം ആവശ്യമാണോയെന്ന് പരിശോധിക്കണമെന്നും ചീഫ് ജസ്‌റ്റിസ്...
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സമൂഹത്തിന് നേരെയും ആക്രമണം; ആശങ്കയറിയിച്ച് കേന്ദ്രം
ജൊഹാനസ്‌ബർഗ്: ദക്ഷിണാഫ്രിക്കയിൽ ആഭ്യന്തര കലാപം കനക്കുന്നതിനിടെ ഇന്ത്യക്കാർക്കും ഇന്ത്യൻ വംശജർക്കുമെതിരെ ആക്രമണം. സംഭവത്തിൽ ആശങ്ക അറിയിച്ച കേന്ദ്ര സർക്കാർ ദക്ഷിണാഫ്രിക്ക വിദേശകാര്യ മന്ത്രി ഡോ.നലേദി പാൻഡോറുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ ആശയവിനിമയം...
കോവിഡ് കൂട്ടപരിശോധന; പരമാവധി പേർ പങ്കെടുക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം : പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവരും, രോഗ സാധ്യതയുള്ളവരും കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കത്തിലുള്ളവരും ഇന്നും നാളെയും (ജൂലൈ 15, 16) നടക്കുന്ന കോവിഡ് പരിശോധനാ യജ്‌ഞത്തില്‍ പരിശോധന നടത്തണമെന്ന് വ്യക്‌തമാക്കി...
ഫ്രാൻസിൽ വാക്‌സിൻ വിരുദ്ധരുടെ പ്രക്ഷോഭം; കണ്ണീർ വാതകം പ്രയോഗിച്ച് പോലീസ്
പാരിസ്: ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ വാക്‌സിൻ വിരുദ്ധരുടെ പ്രക്ഷോഭം. പൊതുസ്‌ഥലങ്ങളിൽ പ്രവേശിക്കണമെങ്കിൽ വാക്‌സിൻ എടുക്കുകയോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യണമെന്ന സർക്കാർ തീരുമാനത്തിന് എതിരെയാണ് പ്രക്ഷോഭകർ രംഗത്തെത്തിയിരിക്കുന്നത്.
പ്രക്ഷോഭം കനത്തതോടെ പോലീസ് കണ്ണീർ...
കോവിഡ് നിയന്ത്രണം: ജനങ്ങൾ തടിച്ചുകൂടിയാൽ ഉത്തരവാദി ഉദ്യോഗസ്‌ഥർ; കേന്ദ്രം
ന്യൂഡെൽഹി : കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജനങ്ങൾ പൊതു സ്‌ഥലങ്ങളിൽ ഒത്തുകൂടുന്നത് ആവർത്തിച്ചാൽ, ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരെ വ്യക്‌തിപരമായി ഉത്തരവാദികളായി കണക്കാക്കുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൂടാതെ കോവിഡ് രണ്ടാം തരംഗം നിലനിൽക്കുന്ന...
സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. എട്ട് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നാളെ...
പ്രവാസിയെ തട്ടിക്കൊണ്ട് പോയ കേസ്; അന്വേഷണം കൊടി സുനിയിലേക്ക്; തെളിവുകൾ പുറത്ത്
കോഴിക്കോട്: കൊയിലാണ്ടി സ്വദേശിയായ പ്രവാസി യുവാവിനെ വീട്ടില്‍ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലെ അന്വേഷണവും കൊടി സുനിയിലേക്ക്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ കണ്ണൂര്‍ സംഘത്തിന്...








































