മരംമുറി; കർഷകർക്ക് ആശങ്ക വേണ്ട; വനംവകുപ്പ് നീക്കത്തിൽ എതിർപ്പുമായി റോഷി അഗസ്‌റ്റിൻ
തിരുവനന്തപുരം: വിവാദ റവന്യൂ ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ മരംമുറിച്ച കർഷകർക്കെതിരെ കേസെടുക്കണമെന്ന വനംവകുപ്പിന്റെ ഉത്തരവ് തള്ളി മന്ത്രി റോഷി അഗസ്‌റ്റിൻ. കർഷകർക്കെതിരെ കേസെടുക്കണമെന്ന നിലപാട് സർക്കാരിനില്ലെന്ന് മന്ത്രിപറഞ്ഞു.
അനുമതിയോടെ മരം മുറിച്ചവർക്കെതിരെയും കേസെടുക്കണമെന്ന നിലപാടിലാണ് വനംവകുപ്പ്....
പൊള്ളിച്ച് പെട്രോൾ; നിയന്ത്രണമില്ലാതെ തീ വില; ഇന്നും കൂടി
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 101.76 രൂപയും ഡീസലിന് 94.82 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ...
കോവിഡ് കൂട്ടപരിശോധന ഇന്ന് മുതൽ; 3.75 ലക്ഷം പേരെ പരിശോധിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ബാധിതരെ വേഗത്തിൽ കണ്ടെത്തി പ്രതിരോധം ശക്‌തിപ്പെടുത്താൻ ആരോഗ്യവകുപ്പിന്റെ കൂട്ടപരിശോധന ഇന്ന് മുതൽ നടക്കും. ഇന്നും നാളെയുമായി 3.75 ലക്ഷം പേരിൽ കോവിഡ് പരിശോധന നടത്തുകയാണ് ലക്ഷ്യം. ഇന്ന് 1.25...
കരീനാ കപൂറിന്റെ ‘പ്രഗ്‌നൻസി ബൈബിള്‍’ വിവാദം; കച്ചവട തന്ത്രമെന്ന് ബി ടൗൺ
മുംബൈ: മതവികാരം വ്രണപ്പെടുത്തിയതിന് ബോളിവുഡ് താരം കരീന കപൂറിനെതിരേ പരാതി ഫയലിൽ സ്വീകരിച്ച് പോലീസ്. കൃസ്‌ത്യൻ സംഘടന 'ആല്‍ഫ ഒമേഗ കൃസ്‌ത്യൻ മഹാസംഘ്' പ്രസിഡണ്ട് ആഷിഷ് ഷിന്‍ഡേയാണ് പരാതിക്കാരന്‍. മഹാരാഷ്‌ട്ര സിറ്റി പോലീസിൽ...
‘ശരദ് പവാര്‍ രാഷ്‌ട്രപതി സ്‌ഥാനാർഥി’; വാർത്തകൾ തള്ളി പാർട്ടി നേതൃത്വം
മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രാഷ്‌ട്രപതി സ്‌ഥാനത്തേക്ക് മൽസരിച്ചേക്കുമെന്ന വാർത്തകൾ തള്ളി എൻസിപി. പാര്‍ട്ടിക്കുള്ളില്‍ അത്തരം ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് പറഞ്ഞു. പ്രതിപക്ഷത്തിന്റെ സംയുക്‌ത സ്‌ഥാനാർഥിയായി...
ഭിന്നശേഷി സ്‌കോളര്‍ഷിപ്പ്; കമ്മീഷണറുടെ ഉത്തരവ് സ്വാഗതാർഹം
മലപ്പുറം: ഭിന്നശേഷി വിദ്യാർഥികളുടെ സ്‌കോളര്‍ഷിപ്പ് തുക നല്‍കുന്നതില്‍ സംഭവിച്ച വീഴ്‌ചക്കെതിരെ ഭിന്നശേഷി കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് സ്വാഗതം ചെയ്‌തു.
'ഭിന്നശേഷിക്കാരായ വിദ്യാർഥികള്‍ക്ക് നൽകുന്ന സ്‌കോളര്‍ഷിപ്പ് തുക...
സ്വകാര്യ മേഖലയിലെ വാക്‌സിനേഷൻ മന്ദഗതിയിൽ; ആശങ്ക അറിയിച്ച് കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിലെ സ്വകാര്യ വാക്‌സിൻ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ മന്ദഗതിയിൽ ആവുന്നത് ഗുരുതരമായ ആശങ്ക ഉണ്ടാക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ വാക്‌സിൻ സംഭരണ നിലയും, പുരോഗതിയും ദിവസേന...
‘ഐടി ആക്‌ട് 66 എ’ പ്രകാരം കേസെടുക്കരുത്; സംസ്‌ഥാനങ്ങളോട് കേന്ദ്രം
ന്യൂഡെൽഹി: 'ഐടി ആക്‌ട് 66 എ' പ്രകാരം കേസെടുക്കരുതെന്ന് കേന്ദ്ര സർക്കാർ സംസ്‌ഥാനങ്ങളോട് നിർദ്ദേശിച്ചു. റദ്ദാക്കിയ ഐ ടി നിയമം ചുമത്തി രാജ്യത്ത് ഇപ്പോഴും കേസ് എടുക്കുന്നതിൽ സുപ്രീം കോടതി രൂക്ഷ വിമർശനം...








































