Tue, Oct 13, 2026
36 C
Dubai

സംസ്‌ഥാനത്ത് ഒരാള്‍ക്ക് കൂടി സിക; 5 സാമ്പിളുകൾ നെഗറ്റീവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ സംസ്‌ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്‌ഥിരീകരിച്ചവരുടെ എണ്ണം 19 ആയി. തലസ്‌ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍...

സംസ്‌ഥാനത്ത് അതിശക്‌ത മഴക്കും കടലേറ്റതിനും സാധ്യത; മൽസ്യ തൊഴിലാളികൾ കടലിൽ പോകരുത്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വരുംദിവസങ്ങളില്‍ അതിശക്‌തമായ മഴക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 60 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. മൽസ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ശക്‌തമായതോ അതിശക്‌തമായതോ...

പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 19 മുതൽ ആഗസ്‌റ്റ് 13 വരെ

ന്യൂഡെൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലായ് 19 മുതൽ ആഗസ്‌റ്റ് 13 വരെ നടക്കും. 19 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ രാവിലെ 11 മുതൽ വൈകീട്ട് ആറ് വരെ ഇരുസഭകളും ചേരുമെന്ന് ലോക്‌സഭാ...

സിക ബാധിത മേഖല സന്ദർശിച്ച് കേന്ദ്രസംഘം; ആക്ഷൻ പ്ളാൻ തയ്യാറാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സിക വൈറസ് ബാധിത മേഖലകളിൽ സന്ദർശനം നടത്തി കേന്ദ്രസംഘം. ആനയറ, പാറശാല എന്നിവിടങ്ങളിലാണ് കേന്ദ്രസംഘം സന്ദർശനം നടത്തിയത്. ഗർഭണികളിലെ വൈറസ് ബാധ വേഗത്തിൽ കണ്ടെത്തണമെന്നും പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉടൻ ആക്ഷൻ പ്ളാൻ...

അർജുൻ ആയങ്കിയുടെ കാർ കസ്‌റ്റംസിന് വിട്ടുനൽകും

കണ്ണൂർ: രാമനാട്ടുകര സ്വർണക്കവർച്ചാ കേസ് പ്രതി അർജുൻ ആയങ്കി ഉപയോഗിച്ച വാഹനം പോലീസ് ഇന്ന് കസ്‌റ്റംസിന് വിട്ടുനൽകും. കേസ് അന്വേഷിക്കുന്ന കൊച്ചി കസ്‌റ്റംസ്‌ യൂണിറ്റ് വാഹനം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് പരിയാരം പോലീസിൽ...

ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; 5 പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: മുളന്തുരുത്തിയിൽ ഓടുന്ന തീവണ്ടിയിൽ വെച്ച് യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ റെയിൽവേ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശി ബാബുക്കുട്ടൻ ഒന്നാം പ്രതിയായ കേസിൽ ആകെ അഞ്ച്...

‘124 എ’ വകുപ്പ് റദ്ദാക്കണം; ഹരജിയിൽ എജിയുടെ നിലപാട് തേടി സുപ്രീം കോടതി

ന്യൂഡെൽഹി: ഇന്ത്യൻ ശിക്ഷാ നിയമത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന '124 എ' വകുപ്പ് റദ്ദാക്കണമെന്ന് എന്നാവശ്യപ്പെട്ടുള്ള രണ്ട് മാദ്ധ്യമ പ്രവർത്തകരുടെ ഹരജികളിൽ അറ്റോർണി ജനറലിന്റെ നിലപാട് തേടി സുപ്രീം കോടതി. രണ്ടാഴ്‌ചക്കകം അഭിപ്രായം അറിയിക്കാൻ...

നിക്ഷേപകരും രാഷ്‌ട്രീയക്കാരും പരസ്‌പരം ദാർഷ്‌ട്യം കാണിക്കരുത്; കിറ്റെക്‌സ് വിഷയത്തിൽ കുഞ്ഞാലിക്കുട്ടി

മലപ്പുറം: നിക്ഷേപകരും രാഷ്‌ട്രീയക്കാരും പരസ്‌പരം ദാർഷ്‌ട്യം കാണിക്കരുതെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ. നിക്ഷേപകർ രാഷ്‌ട്രീയം കളിക്കരുതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കിറ്റെക്‌സിൽ ഇത് രണ്ടും സംഭവിച്ചു. പോകുന്നവർ പോകട്ടെയെന്ന...
- Advertisement -