Tue, Oct 13, 2026
34 C
Dubai

നിയമസഭാ കയ്യാങ്കളി കേസ്; സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ സർക്കാർ പിൻവലിച്ചേക്കും

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിനെതിരെ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ പിൻവലിച്ചേക്കും. വ്യാഴാഴ്‌ച കേസ് വീണ്ടും സുപ്രീം കോടതിയിൽ എത്തുന്ന സാഹചര്യത്തിൽ പിൻവലിക്കാനാണ് സർക്കാരിന്റെ ആലോചന. മുൻ ധനമന്ത്രി കെഎം മാണിയുടെ...

ഒഡിഷയില്‍ അന്തര്‍സംസ്‌ഥാന നായാട്ട് സംഘം പിടിയില്‍

ഭുവനേശ്വര്‍: ഒഡിഷയില്‍ അന്തര്‍സംസ്‌ഥാന നായാട്ട് സംഘം പിടിയില്‍. കാലഹണ്ടി ജില്ലയില്‍ നിന്നും ആറ് പേരാണ് പിടിയിലായത്. ഒഡിഷ, ഛത്തീസ്‌ഗഢ് ജില്ലകളിലെ വനംവകുപ്പ് അധികൃതരുടെയും വൈൽഡ്‌ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്‌ഥരുടെയും സംയുക്‌ത തിരച്ചിലിലാണ് പ്രതികളെ...

സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴ; 5 ഇടത്ത് ഓറഞ്ച് അലർട്; ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളിൽ ശക്‌തമായ മഴ ലഭിച്ചേക്കും. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്...

രാജ്യം കലാപസമാനം; യുഎസ്, യുഎന്‍ സേനയുടെ സഹായമഭ്യര്‍ഥിച്ച് ഹെയ്‌തി

പോര്‍ട്ട് ഔ പ്രിന്‍സ്: ഹെയ്‌തി പ്രസിഡണ്ട് ജോവനല്‍ മോസിന്റെ മരണത്തിന് പിന്നാലെ രാജ്യം കലാപസമാനമായ സാഹചര്യത്തില്‍ അമേരിക്കയുടെയും ഐക്യരാഷ്‌ട്ര സംഘടനയുടെയും സഹായമഭ്യർഥിച്ച് ഹെയ്‌തി ഇടക്കാല പ്രധാനമന്ത്രി ക്ളോഡ് ജോസഫ്. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ...

തെരുവ് നായയെ മർദ്ദിച്ചു കൊന്നു; സഞ്‌ജയ്‌ ഗാന്ധി ആനിമൽ കെയർ സെന്റർ അടച്ചുപൂട്ടി മനേകാ...

ന്യൂഡെൽഹി: ചികിൽസക്ക് എത്തിച്ച തെരുവ് നായയെ മർദ്ദിച്ചു കൊന്ന സംഭവത്തിൽ ഡെൽഹിയിലെ മൃഗസംരക്ഷണ കേന്ദ്രമായ സഞ്‌ജയ്‌ ഗാന്ധി ആനിമൽ കെയർ സെന്ററിനെതിരെ നടപടിയുമായി ബിജെപി എംപി മനേകാ ഗാന്ധി. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത്...

വൈദ്യകുലപതിക്ക് വിട; ഡോ.പികെ വാരിയരുടെ മൃതദേഹം സംസ്‌കരിച്ചു

കോട്ടക്കൽ: ആയുർവേദ ആചാര്യൻ ഡോ.പികെ വാരിയർക്ക് നാടിന്റെ യാത്രമൊഴി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പികെ വാരിയരുടെ മൃതദേഹം കുടുംബ ശ്‌മശാനത്തിൽ സംസ്‌കരിച്ചു. വാരിയരുടെ നിര്യാണത്തില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ന്...

ഒരാൾക്ക് കൂടി സിക വൈറസ്; ആകെ രോഗികളുടെ എണ്ണം 15 ആയി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 40 വയസുകാരനാണ് സിക വൈറസ് സ്‌ഥിരീകരിച്ചത്. നന്ദന്‍കോട് നിന്നും ശേഖരിച്ച സാമ്പിളുകളിൽ ഒന്നിലാണ്...

കോവിഡ് നിയന്ത്രണവിധേയം; ഇളവുകൾ ദുരുപയോഗം ചെയ്യരുത്; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് കേസുകൾ ഗണ്യമായി കുറയാത്ത സ്‌ഥിതിയാണെങ്കിലും നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്‌ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ അനന്തമായി നീട്ടാനാകില്ല. സാധാരണ നിലയിലേക്ക് വേഗത്തിൽ എത്താനുള്ള സാഹചര്യം ഒരുക്കൽ പ്രധാനമാണ്. ഇളവുകൾ...
- Advertisement -