Wed, Oct 14, 2026
33 C
Dubai

സ്‌ത്രീധനം ഇസ്‌ലാമിക വിരുദ്ധം; എസ്‌എസ്‌എഫ് ‘പ്രൊഫ്‌സമ്മിറ്റ്’ വേദിയിൽ കാന്തപുരം

മലപ്പുറം: സ്‌ത്രീധന സമ്പ്രദായം ഇസ്‌ലാമിന് അന്യമാണെന്നും, സാമ്പത്തിക നിബന്ധനകൾ വെച്ചല്ല വിവാഹമെന്ന പവിത്രമായ സമ്പ്രദായം നടത്തേണ്ടതെന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. സ്‌ത്രീകളോട് മാന്യമായും, ബഹുമാനത്തോടെയും പെരുമാറാൻ സമൂഹം...

വണ്ടിപ്പെരിയാര്‍ പീഡനം; കേരളത്തിന്റെ മാനംകെടുത്തിയ പ്രവർത്തിയെന്ന് സുരേഷ് ഗോപി

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം കേരളത്തിന്റെ മാനംകെടുത്തിയ അതിനീചമായ പ്രവർത്തിയെന്ന് സുരേഷ് ഗോപി എംപി. ഇതിനുപിന്നില്‍ ഏത് രാഷ്‍ട്രീയക്കാരനായാലും കർശനമായ ശിക്ഷ ഉറപ്പാക്കണമെന്ന് എംപി പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്...

കോവിഡ്; തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി

ചെന്നൈ: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി. ഈ മാസം 19ആം തീയതി വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. അതേസമയം, നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ക്ക് ഇനി രാത്രി 9 മണി...

ഇന്ധന-പാചക വാതക വിലവർധന: യുഡിഎഫ് കുടുംബ സത്യഗ്രഹം സംഘടിപ്പിച്ചു

തിരുവനന്തപുരം: ഇന്ധന-പാചക വാതക വില വർധനവിനെതിരെ യുഡിഎഫ് സംസ്‌ഥാന വ്യാപക കുടുംബ സത്യഗ്രഹം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, യുഡിഎഫ് കൺവീനർ എംഎം ഹസൻ എന്നിവരടക്കമുള്ള...

മകളുടെ മരണത്തിൽ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തരുത്; കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അച്ഛൻ

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ അയൽവാസി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നടക്കുന്ന രാഷ്‌ട്രീയ മുതലെടുപ്പുകൾക്ക് എതിരെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ്. രാഷ്‌ട്രീയ വിവാദങ്ങൾ കേസിൽ നിന്ന് ശ്രദ്ധ തിരിക്കുമെന്ന് ആശങ്കയുണ്ടെന്നും കുറ്റവാളിക്ക് പരമാവധി...

ജി സുധാകരനെതിരായ ആരോപണം; അന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ച് സിപിഎം

തിരുവനന്തപുരം: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗുരുതരമായ വീഴ്‌ച വരുത്തിയെന്ന പരാതിയിൽ മുതിർന്ന നേതാവ് ജി സുധാകരനെതിരെ അന്വേഷണം നടത്താൻ സിപിഎം. ഇതിനായി എളമരം കരീമും കെജെ തോമസും അടങ്ങുന്ന രണ്ടംഗ കമ്മീഷനെ നിയോഗിച്ചു....

യുപിയിൽ ദളിത് യുവാവിന് ആൾക്കൂട്ടത്തിന്റെ മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

ലഖ്‌നൗ: ഉത്തർപ്രദേശിൽ ദളിത് യുവാവിന് ആൾക്കൂട്ടത്തിന്റെ ക്രൂര മർദ്ദനം. കാൺപൂർ ദെഹാത്ത് ജില്ലയിലെ അക്ബർ പൂരിലാണ് സംഭവം. യുവാവിനെ ആൾക്കൂട്ടം മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. 20 വയസുള്ള യുവാവിനെ ഒരു സംഘമാളുകൾ പൊതു...

ഏഴ് വയസുകാരിക്ക് ക്രൂര മർദ്ദനം; തലക്ക് ഗുരുതര പരിക്ക്; പിതാവ് കസ്‌റ്റഡിയിൽ

ആലപ്പുഴ: പത്തിയൂരിൽ ഏഴു വയസുകാരിയെ ക്രൂരമായി മർദ്ദിച്ച് പിതാവ്. പത്തിയൂർ സ്വദേശി രാജേഷാണ് മദ്യലഹരിയിൽ മകളെ ക്രൂരമായി മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. സ്‌ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന...
- Advertisement -