സ്‌ഥാനാരോഹണ ചടങ്ങിലേക്ക് ഇന്ത്യയെ ക്ഷണിച്ച് നിയുക്‌ത ഇറാൻ പ്രസിഡണ്ട്
ടെഹ്‌റാൻ: ഇറാൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം റഈസിയുടെ സ്‌ഥാനാരോഹണ ചടങ്ങിലേക്ക് ഇന്ത്യൻ നേതാക്കളെ ക്ഷണിച്ചു. ആഗസ്‌റ്റ് അഞ്ചിനാണ് സത്യപ്രതിജ്‌ഞാ ചടങ്ങ്. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇബ്രാഹിം റഈസിയെ സന്ദർശിച്ചിരുന്നു.
റഷ്യ സന്ദർശിച്ചു...
കോവിഡ്; ത്രിപുരയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി
അഗർത്തല: കോവിഡ് പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയതായി ത്രിപുര സർക്കാർ. ശനിയാഴ്‌ച ഉച്ചയ്‌ക്ക് 12 മുതൽ തിങ്കളാഴ്‌ച രാവിലെ 6 വരെ നിയന്ത്രണങ്ങളോടെ വാരാന്ത്യ കർഫ്യൂ ഉണ്ടായിരിക്കുമെന്ന് റവന്യൂ സെക്രട്ടറി തനുശ്രീ...
‘ചില നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദം’; സ്വർണക്കടത്ത് പ്രതി സരിത്തിന്റെ മൊഴിയെടുക്കും
തിരുവനന്തപുരം: ജയിലിൽ ഭീഷണി ഉണ്ടെന്ന സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ പരാതിയിൽ ഇന്ന് മൊഴിയെടുക്കും. പ്രത്യേക സിറ്റിംഗിലൂടെയാവും എൻഐഎ കോടതി മൊഴിയെടുക്കുക. സ്വർണക്കടത്തുമായി ബന്ധപ്പെടുത്തി ബിജെപി, കോൺഗ്രസ് നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദമുണ്ടെന്നാണ്...
കോവിഡ് ഇന്ത്യ; 45,254 രോഗമുക്‌തി, 42,766 രോഗബാധ, 1,206 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42,766 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 45,254 പേരാണ് രാജ്യത്ത് ഒരു ദിവസത്തിനിടെ രോഗമുക്‌തി നേടിയത്. അതേസമയം...
സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ. കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് വാരാന്ത്യ ലോക്ക്ഡൗൺ തുടരാൻ സർക്കാർ തീരുമാനിച്ചത്.
അവശ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി....
ഇന്ധന, പാചകവാതക വില; യുഡിഎഫിന്റെ കുടുംബ സത്യഗ്രഹ പ്രതിഷേധം ഇന്ന്
തിരുവനന്തപുരം: പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിനെതിരെ യുഡിഎഫിന്റെ കുടുംബ സത്യഗ്രഹ പ്രതിഷേധം ഇന്ന്. രാവിലെ 10 മണി മുതൽ 11 മണി വരെ നടക്കുന്ന സത്യഗ്രഹത്തിൽ നേതാക്കൾ കുടുംബസമേതം അവരവരുടെ വീടുകളിൽ...
സിപിഎം സംസ്‌ഥാന കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സിപിഎം സംസ്‌ഥാന കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ജി സുധാകരനെതിരെ വിമർശനം ഉയർന്നതോടെ സംസ്‌ഥാന നേതൃത്വത്തിന്റെ തുടർ നടപടിയാണ് പ്രധാനം.
വിമർശനങ്ങളിൽ...
കോപ്പ ലൂസേഴ്‌സ് ഫൈനൽ; പെറുവിനെ തകർത്ത് കൊളംബിയ
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‍ബോളിൽ മൂന്നാം സ്‌ഥാനത്തിനായുള്ള ലൂസേഴ്‌സ് ഫൈനൽ പോരാട്ടത്തിൽ കൊളംബിയക്ക് ജയം. പെറുവിനെതിരെ ശക്‌തമായ വെല്ലുവിളി അതിജീവിച്ചാണ് കൊളംബിയ മൂന്നാം സ്‌ഥാനം നേടിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ്...








































