Wed, Oct 14, 2026
37 C
Dubai

സിക വൈറസ്; ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിക വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ജില്ലാ മെഡിക്കൽ ഓഫിസർമാരുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ഓൺലൈനായാണ്...

കശ്‌മീരിൽ ഏറ്റുമുട്ടൽ; മലയാളി ഉൾപ്പടെ രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: കശ്‌മീരിൽ സൈനികർ ഭീകരരുമായി നടത്തുന്ന ഏറ്റുമുട്ടലിൽ രണ്ടു പട്ടാളക്കാർ വീരമൃത്യു വരിച്ചു. കോഴിക്കോട് കൊയിലാണ്ടി, തിരുവങ്ങൂര്‍ സ്വദേശിയായ 42കാരൻ നായിക് സുബേദാര്‍ എം ശ്രീജിത്ത്, ആന്ധ്ര സ്വദേശിയായ ജസ്വന്ത് റെഡ്‌ഢി എന്നിവരാണ്...

പാർടി തീരുമാനത്തിന് എതിരെ നിലപാട്; സിപിഐയിൽ 2 അംഗങ്ങൾക്ക് എതിരെ അച്ചടക്ക നടപടി

കാസർഗോഡ് : സംസ്‌ഥാന കൗൺസിൽ അംഗം ഉൾപ്പടെ 2 പേർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിച്ച് കാസർഗോഡ് സിപിഐ ജില്ലാ കൗൺസിൽ. സംസ്‌ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്‌ണൻ, ജില്ലാ കൗൺസിലംഗം എ...

കുട്ടികളുടെ ‘മരണക്കളി’; ഓൺലൈൻ ഗെയിമുകൾക്ക് എതിരെ പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഓൺലൈനിലെ 'കുട്ടിക്കളികൾ' മരണക്കളികളായി മാറാതിരിക്കാൻ മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. കുട്ടികളുടെ ജീവനെടുക്കുന്ന ഓൺലൈൻ ഗെയിമുകൾക്കെതിരെ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. കുട്ടികളുടെ ഓൺലൈൻ ഇടപെടലുകളിലും പ്രത്യേക ശ്രദ്ധ...

സംസ്‌ഥാനത്തിന്‌ 3.79 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 1,28,500 ഡോസ് വാക്‌സിനും കൊച്ചിയില്‍ 1,48,690 ഡോസ് വാക്‌സിനും എത്തിയിട്ടുണ്ട്. കോഴിക്കോട് അനുവദിച്ച...

കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; നിലപാട് ആവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി

ന്യൂഡെൽഹി : രാജ്യത്തെ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയ്യാറല്ലെന്നും, എന്നാൽ കർഷകരുമായി ചർച്ച നടത്താൻ തയ്യാറാണെന്നും വ്യക്‌തമാക്കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ. മോദി സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനക്ക് ശേഷം നടന്ന...

കോഴിക്കോട് അഞ്ച് വയസുകാരിയുടെ മരണം ശ്വാസംമുട്ടിയെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്

കോഴിക്കോട്: പന്നിയങ്കരയിൽ കൊല്ലപ്പെട്ട 5 വയസുകാരി രഹാനെയുടെ മരണം ശ്വാസംമുട്ടിയെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. നേർത്ത തൂവാലയോ തലയിണയോ ഉപയോഗിച്ചാവാം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് വിലയിരുത്തുന്നു. അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് ഇന്നലെ വാർത്തകൾ...

അർജുൻ ആയങ്കിയെ വീണ്ടും കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് കസ്‌റ്റംസ്‌; അപേക്ഷ നൽകി

കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയെ വീണ്ടും കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് കസ്‌റ്റംസ്‌. ഏഴ് ദിവസത്തേക്ക് കസ്‌റ്റഡയിൽ ആവശ്യപ്പെട്ട് കസ്‌റ്റംസ്‌ അപേക്ഷ സമർപ്പിച്ചു. അതേസമയം, സ്വര്‍ണക്കടത്തില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ്...
- Advertisement -