അറസ്റ്റിലായ ശേഷം സ്റ്റാൻ സ്വാമിയെ ചോദ്യം ചെയ്തിട്ടില്ല; അഭിഭാഷകന്റെ വെളിപ്പെടുത്തൽ
മുംബൈ: മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്റ്റാൻ സ്വാമിയെ കസ്റ്റഡിയില് കഴിയുന്ന ഒരുദിവസം പോലും എന്ഐഎ ചോദ്യം ചെയ്തിട്ടില്ലെന്ന് അഭിഭാഷകന്. 2020 ഒക്ടോബർ മാസത്തില് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം മരണപ്പെടുന്നതുവരെ എന്ഐഎ...
പട്ടാമ്പിയിൽ ലഹരിക്ക് അടിമയാക്കി പീഡനം; മൂന്നാം പ്രതി പിടിയിൽ
പാലക്കാട്: പട്ടാമ്പിയില് പെണ്കുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി പിടിയിൽ. കറുകപ്പുത്തൂർ സ്വദേശി മുഹമ്മദ് (ഉണ്ണി)യാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. അഭിലാഷ്, നൗഫൽ എന്നിവരെ പോലീസ്...
കോവിഡ് വാക്സിനേഷൻ; സംസ്ഥാനത്ത് വയനാട് ജില്ല ഒന്നാം സ്ഥാനത്ത്
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്സിനേഷനിൽ വയനാട് ജില്ല ഒന്നാമത്. ജൂലൈ 6ആം തീയതി വരെയുള്ള കണക്കുകൾ പ്രകാരമാണ് വയനാട് ജില്ല വാക്സിനേഷനിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ജില്ലയിൽ ഇതിനോടകം തന്നെ 100...
‘സിക’ പിടികൂടുന്നത് ഗർഭിണികളെ; എങ്ങനെ പ്രതിരോധിക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: കോവിഡ് തരംഗത്തിനിടെ സംസ്ഥാനത്ത് വെല്ലുവിളി ഉയർത്തി 'സിക' വൈറസ്. തിരുവനന്തപുരത്ത് 12 പേർക്ക് സിക രോഗബാധ റിപ്പോർട് ചെയ്തതോടെ കടുത്ത ജാഗ്രതാ നിർദ്ദേശമാണ് ആരോഗ്യവകുപ്പ് നൽകുന്നത്. പൂനെ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടില് നടത്തിയ...
സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണം; സംസ്ഥാന വനിതാ കമ്മീഷൻ
തിരുവനന്തപുരം : 1961ലെ സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി സംസ്ഥാന വനിതാ കമ്മീഷൻ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ സർക്കാരിന് നിർദേശം സമർപ്പിച്ചു.
സംസ്ഥാനത്ത് നിലവിൽ സമ്മാനമെന്ന പേരിൽ വിവാഹത്തിന്...
‘പോലീസ് നീക്കത്തിന് പിന്നിൽ ചിലരുടെ പ്രത്യേക താൽപര്യങ്ങൾ’; ഐഷ സുൽത്താന
കൊച്ചി: പോലീസിന്റെ ലക്ഷ്യം തന്നെ ബുദ്ധിമുട്ടിക്കുക മാത്രമെന്ന് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര സംവിധായിക ഐഷ സുൽത്താന. തന്റെ ഫ്ളാറ്റിൽ പോലീസ് റെയ്ഡ് നടത്തിയെന്നും ഐഷ പറയുന്നു. രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ ചോദ്യം...
കേരളത്തിലും ‘സിക’ സ്ഥിരീകരിച്ചു; രോഗബാധ തിരുവനന്തപുരത്ത്
തിരുവനന്തപുരം : കേരളത്തിൽ ആദ്യമായി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് രോഗബാധ ഉണ്ടായത്. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന പാറശാല സ്വദേശിയായ 24കാരിയായ ഗർഭിണിക്കാണ് രോഗബാധ. പൂനെ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടില്...
ഐഷ സുൽത്താനയുടെ ചോദ്യം ചെയ്യല് പൂര്ത്തിയായി; ലാപ്ടോപ് പിടിച്ചെടുത്തു
കൊച്ചി: രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് സിനിമാ പ്രവർത്തക ഐഷ സുൽത്താനയുടെ ചോദ്യം ചെയ്യല് പൂര്ത്തിയായി.ഇവരുടെ ലാപ്ടോപ് പോലീസ് പിടിച്ചെടുത്തു. എറണാകുളം കാക്കനാട്ടെ ഫ്ളാറ്റിൽ വെച്ച് രണ്ട് മണിക്കൂറോളമാണ് ഐഷയെ ചോദ്യം ചെയ്തത്. മുന്കൂട്ടി...








































