Wed, Oct 14, 2026
38 C
Dubai

നിക്ഷേപ പദ്ധതി ചർച്ച; കിറ്റെക്‌സ് തെലങ്കാനയിലേക്ക്

കൊച്ചി: വ്യവസായ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തെലങ്കാനയിലേക്ക് പോകുമെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ്. തെലങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് യാത്രയെന്നും സാബു ജേക്കബ് അറിയിച്ചു. നാളെ ഹൈദരാബാദിൽ...

ഓൺലൈൻ പഠനം; ഒരു കുട്ടിക്കും അവസരം നിഷേധിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് ഒരു കുട്ടിക്കും അവസരം നിഷേധിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാഠപുസ്‌തകം കയ്യിലുള്ളത് പോലെ ഡിജിറ്റൽ ഉപകരണം ഓരോ കുട്ടിയുടെയും കയ്യിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ഡിജിറ്റല്‍ പഠന...

രാജ്യദ്രോഹക്കേസ്; പോലീസ് സംഘം ഐഷയെ കൊച്ചിയിൽ ചോദ്യം ചെയ്യുന്നു

കൊച്ചി : രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് സിനിമാ പ്രവർത്തക ഐഷ സുൽത്താനയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. അഞ്ചംഗ കവരത്തി പോലീസ് സംഘം കൊച്ചിയിൽ എത്തിയാണ് ചോദ്യം ചെയ്യുന്നത്. മുൻകൂട്ടി അറിയിക്കാതെയും,...

സ്വർണക്കടത്ത്; നെടുമ്പാശേരിയിൽ 2 കിലോ സ്വർണം പിടികൂടി

എറണാകുളം : ജില്ലയിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്. ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരന്റെ പക്കൽ നിന്നാണ് സ്വർണം പിടികൂടിയത്. ഏകദേശം 1 കോടി രൂപ വിലവരുന്ന 2 കിലോ സ്വർണമാണ്...

കോവിഡ് ചികിൽസ; ആശുപത്രികൾക്ക് മുറിവാടക നിശ്‌ചയിക്കാനാകില്ല; സർക്കാർ ഉത്തരവ്

തിരുവനന്തപുരം: കോവിഡ് ചികിൽസക്ക് സ്വകാര്യ ആശുപത്രികളുടെ മുറിവാടക സർക്കാർ പുതുക്കി നിശ്‌ചയിച്ചു. 2,645 രൂപ മുതൽ 9,776 രൂപ വരെയാണ് പുതുക്കിയ നിരക്ക്. മുറികളുടെ നിരക്ക് ആശുപത്രികൾക്ക് നിശ്‌ചയിക്കാമെന്ന പഴയ ഉത്തരവ് സർക്കാർ...

ഹെയ്‌തി പ്രസിഡണ്ടിന്റെ കൊലയാളികളെ വെടിവെച്ച് കൊന്നു; അടിയന്തര യോഗം വിളിച്ച് യുഎൻ

പോര്‍ട്ട് ഔ പ്രിന്‍സ്: കരീബിയൻ രാജ്യമായ ഹെയ്‌തിയിലെ പ്രസിഡണ്ട് ജൊവനൽ മോയിസിനെ കൊലപ്പെടുത്തിയ സംഘത്തിലെ നാല് പേരെ പോലീസ് വെടിവെച്ച് കൊന്നു. അക്രമി സംഘത്തിൽ ഉണ്ടായിരുന്നു എന്ന് കരുതുന്ന രണ്ട് പേരെ അറസ്‌റ്റ്‌...

ആദായ നികുതി അടച്ചിട്ടുണ്ടെന്ന് ബിനീഷ് കോടിയേരി; ജാമ്യഹരജി ബുധനാഴ്‌ച പരിഗണിക്കും

ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിലായ ബിനീഷ് കോടിയേരി സമർപ്പിച്ച ജാമ്യാപേക്ഷ അടുത്ത ബുധനാഴ്‌ച കർണാടക ഹൈക്കോടതി പരിഗണിക്കും. അതേസമയം നിയമപ്രകാരമുള്ള ആദായനികുതി താൻ അടച്ചിട്ടുണ്ടെന്ന് ബിനീഷ് ഹൈക്കോടതിയിൽ വ്യക്‌തമാക്കുകയും ചെയ്‌തു. വ്യാപാരം,...

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്‌റ്റംസ് തിരിച്ചയച്ചു

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ മുഹമ്മദ് ഷാഫിയെ കസ്‌റ്റംസ് തിരിച്ചയച്ചു. ഷാഫിക്ക് ഇന്ന് സമന്‍സ് നല്‍കിയിട്ടില്ലെന്നും തിങ്കളാഴ്‌ച വരാനും ആയിരുന്നു കസ്‌റ്റംസിന്റെ നിര്‍ദേശം. കേസിലെ മുഖ്യപ്രതി അര്‍ജുന്‍...
- Advertisement -