കരിപ്പൂര് സ്വര്ണക്കടത്ത്; ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് മുഹമ്മദ് ഷാഫി
കൊച്ചി: കരിപ്പൂര് സ്വര്ണക്കടത്ത് കേസില് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി. ആരോഗ്യപരമായ കാരണങ്ങളാല് ഹാജരാവാന് കഴിയില്ലെന്നാണ് മുഹമ്മദ് ഷാഫി കസ്റ്റംസിനെ അറിയിച്ചത്. കേസിലെ മുഖ്യപ്രതി...
മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; കെഎം ഷാജിയെ വിജിലൻസ് വിട്ടയച്ചു
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്ന് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഷാജിയെ വിട്ടയച്ചത്. ആവശ്യമെങ്കിൽ ഇനിയും വിളിപ്പിക്കുമെന്ന് വിജിലൻസ്...
മലയാളിയായ രാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രിസഭയിലേക്ക്
ന്യൂഡെൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന ഇന്ന് വൈകിട്ട് അഞ്ചരക്ക് നടക്കും. പ്രവർത്തനങ്ങൾ തൃപ്തികരമല്ലാത്ത ഏതാനും മന്ത്രിമാരെ ഒഴിവാക്കിയും ചില സഹമന്ത്രിമാരെ കാബിനറ്റ് റാങ്കിലേക്ക് ഉയർത്തിയുമാണ് സഭാ വികസനം.
പ്രമുഖ വ്യവസായിയും...
ഫസല് വധക്കേസ് തുടരന്വേഷണം; വൈകിയെത്തിയ നീതിയെന്ന് പി ജയരാജൻ
കണ്ണൂർ: തലശ്ശേരി ഫസല് വധക്കേസില് തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി വൈകിയെത്തിയ നീതിയെന്ന് സിപിഎം നേതാവ് പി ജയരാജൻ. സിപിഎം നേതാക്കളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും ഒൻപതു വർഷത്തോളമായി കേസിന്റെ പേരിൽ...
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഇന്ന്; ജ്യോതിരാദിത്യ സിന്ധ്യ കാബിനറ്റ് പദവിയോടെ കേന്ദ്രമന്ത്രി
ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഇന്ന് വൈകിട്ട് 5.30ന് നടക്കും. പുനഃസംഘടനയിൽ ഉൾപ്പെട്ടവരെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് വിളിപ്പിച്ചു. മന്ത്രിമാരുടെ കാര്യത്തിൽ ഏറെക്കുറേ തീരുമാനമായിട്ടുണ്ട്.
ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനോവാൾ, നാരായൺ റാണ എന്നിവർക്ക് കാബിനറ്റ്...
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കോവിഡ് വർധിക്കുന്നു; ആശങ്ക അറിയിച്ച് കേന്ദ്രം
ന്യൂഡെൽഹി : രാജ്യത്ത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിൽ ഉണ്ടാകുന്ന വർധന ആശങ്ക സൃഷ്ടിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ പ്രതിദിന കോവിഡ് കേസുകളിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജില്ലകളിൽ വർധന...
പ്രശസ്ത ഡച്ച് മാദ്ധ്യമ പ്രവർത്തകൻ പീറ്റർ ഡി വ്രീസിന് വെടിയേറ്റു
ആംസ്റ്റർഡാം: നെതർലൻഡ്സിലെ ക്രിമിനൽ അധോലോകത്തെ കുറിച്ചും, മയക്കുമരുന്ന് മാഫിയകളെ പറ്റിയും വാർത്തകൾ പുറത്തു വിട്ടിരുന്ന പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ പീറ്റർ ഡി വ്രീസിന് ആംസ്റ്റർഡാമിൽ വച്ച് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക്...
മമതാ ബാനർജിക്ക് അഞ്ച് ലക്ഷം പിഴ വിധിച്ച് കൊൽക്കത്ത ഹൈക്കോടതി
കൊൽക്കത്ത: പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജിക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് കൊല്ക്കത്ത ഹൈക്കോടതി. ജസ്റ്റിസ് കൗശിക് ചന്ദാണ് പിഴ വിധിച്ചത്. നന്ദിഗ്രാം മണ്ഡലത്തില് നിന്ന് ബിജെപി സ്ഥാനാർഥിയായി മൽസരിച്ച...








































