Thu, Oct 15, 2026
32 C
Dubai

ഹെർപിസ് ബാധ; കോട്ടൂരിലെ ആനകള്‍ക്ക് ചികിൽസ തുടങ്ങി

തിരുവനന്തപുരം: കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തില്‍ അന്താരാഷ്‌ട്ര പ്രോട്ടോക്കോള്‍ പ്രകാരമുള്ള പ്രതിരോധ ചികിൽസ തുടങ്ങി. ആന്തരികാവയവങ്ങളെ ബാധിക്കുന്ന അപൂർവ വൈറസായ ഹെര്‍പിസ് വ്യാപന ഭീഷണി കണക്കിലെടുത്താണ് ചികിൽസ. 15 ആനകള്‍ക്കായി പ്രതിദിനം ഒന്നേകാല്‍ ലക്ഷം...

ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

തിരുവനന്തപുരം: വർക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ (99) സമാധിയായി. വർക്കല ശ്രീ നാരായണ മിഷൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ന് വൈകീട്ട് അഞ്ചിനാണ് സമാധിയിരുത്തം. ദീർഘകാലം ശിവഗിരി ശ്രീനാരായണ ധർമസംഘം...

കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: മുസ്‌ലിം ലീ​ഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലൻസ് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ചോദ്യം ചെയ്യൽ. നേരത്തെയും...

മഹാരാഷ്‍ട്രയില്‍ ആശങ്ക ഉയർത്തി ബ്ളാക്ക് ഫംഗസ്; മരണം ആയിരം കടന്നു

മുംബൈ: മഹാരാഷ്‍ട്രയില്‍ വെല്ലുവിളി ഉയർത്തി ബ്ളാക്ക് ഫംഗസ് വ്യാപനം. സംസ്‌ഥാനത്ത് കോവിഡ് രോഗ വ്യാപനത്തിന്റെ തീവ്രത കുറയാതെ തുടരുമ്പോഴാണ് ബ്ളാക്ക് ഫംഗസ് പിടിപെടുന്നവരുടെ എണ്ണം ആശങ്ക ഉയര്‍ത്തുന്നത്. ബ്ളാക്ക് ഫംഗസ് രോഗികളുടെ എണ്ണം...

എല്ലാം ചെയ്‌തത്‌ നിയമപ്രകാരം, സ്‌റ്റാൻ സ്വാമിയുടേത് ഗൗരവമുള്ള കുറ്റം; ന്യായീകരണവുമായി കേന്ദ്രം

ന്യൂഡെൽഹി: ഭീമാ കൊറഗാവ് കേസിൽ കസ്‌റ്റഡിയിലിരിക്കെ മനുഷ്യാവകാശ പ്രവർത്തകൻ ഫാദര്‍ സ്‌റ്റാന്‍ സ്വാമി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്‌തമാകെ ന്യായീകരണവുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ നിയമ ലംഘനത്തിന്റെ പേരിലാണ് സ്‌റ്റാൻ സ്വാമിക്കെതിരെ നടപടിയെടുത്തതെന്നും...

കോവിഡ് ഇന്ത്യ; 437,33 പേർക്ക് രോഗബാധ, രോഗമുക്‌തി 472,40

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 437,33 പേർക്ക് കോവിഡ് ബാധ ഉണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിലെ സജീവ രോഗികളുടെ എണ്ണം 4,59,920 ആയി കുറഞ്ഞിട്ടുണ്ട്. അതേസമയം ഇന്നലെ മാത്രം 472,40...

പാലാരിവട്ടം പാലം അഴിമതി; ടിഒ സൂരജിന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതിയാക്കിയതും അറസ്‌റ്റ് ചെയ്‌തതും അഴിമതി നിരോധന നിയമത്തിലെ ചട്ടങ്ങൾ...

മുൻ കേന്ദ്രമന്ത്രിയുടെ ഭാര്യ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

ന്യൂഡെൽഹി: മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പിആർ കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലത്തെ (67) ഡെൽഹിയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കവർച്ച ലക്ഷ്യമിട്ട് കയറിയ സംഘം കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ്...
- Advertisement -