Fri, Oct 16, 2026
29 C
Dubai

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ചികിൽസ; മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശം

കൊച്ചി: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്‌എംഎ) എന്ന അപൂർവ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിൽസക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കേരള ഹൈക്കോടതി നിർദ്ദേശം. മൂന്ന് മാസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ...

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അന്തേവാസികൾക്ക് വാക്‌സിനേഷൻ ഉറപ്പാക്കണം; സുപ്രീം കോടതി

ന്യൂഡെൽഹി: ആശുപത്രികളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും പാർപ്പിച്ചിരിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന മുഴുവൻ ആളുകൾക്കും കോവിഡ് വാക്‌സിനേഷൻ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം. മാനസിക വെല്ലുവിളി നേരിടുന്നവരുടെ വാക്‌സിനേഷനിൽ സംസ്‌ഥാന സർക്കാരുകൾ സഹകരിക്കണമെന്നും സുപ്രീം...

ജാമ്യമില്ല; സിദ്ദീഖ് കാപ്പന്റെ ഹരജി മഥുര കോടതി തള്ളി

ഡെൽഹി: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്‌റ്റിലായ മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തള്ളി. സിദ്ദിഖ് കാപ്പന്റെ...

രോഗബാധ 14,373, പോസിറ്റിവിറ്റി 10.9%, മരണം 142

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,31,820 ആണ്. ഇതിൽ രോഗബാധ 14,373 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 10,751 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 142 പേർക്കാണ്....

നിയന്ത്രണങ്ങളിൽ ഇളവ്; ടിപിആർ 15ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ഇളവുകളുടെ ഭാഗമായി ഇൻഡോർ സ്‌റ്റേഡിയങ്ങളും, ജിംനേഷ്യവും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ ഒരേ സമയം 20 പേർക്ക്...

അര്‍ജുന്‍ ആയങ്കിയുടെ കസ്‌റ്റഡി നീട്ടണമെന്ന ആവശ്യം തള്ളി കോടതി

കൊച്ചി: രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ കസ്‌റ്റഡി നീട്ടികിട്ടാൻ കസ്‌റ്റംസ് സമർപ്പിച്ച അപേക്ഷ കോടതി തള്ളി. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിക്കൊപ്പം അർജുൻ ആയങ്കിയേയും ചോദ്യം ചെയ്യണമെന്ന...

രാജ്യത്ത് ഭിന്നശേഷിക്കാരായ സ്‌ത്രീകൾ ഇരട്ടവിവേചനം നേരിടുന്നു; മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഭിന്നശേഷിക്കാരായ ഇന്ത്യന്‍ സ്‌ത്രീകള്‍ ഇരട്ട വിവേചനം നേരിടുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. ഭിന്നശേഷിക്കാരിയെ ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ ശിക്ഷക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശനം. ഗര്‍ഭപാത്രത്തില്‍ തുടങ്ങി ശവപ്പറമ്പ്...

ശനിയാഴ്‌ച വരെ കനത്ത മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശനിയാഴ്‌ച വരെ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. നാളെ (ബുധനാഴ്‌ച) ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
- Advertisement -