രാജ്യത്ത് ഭിന്നശേഷിക്കാരായ സ്ത്രീകൾ ഇരട്ടവിവേചനം നേരിടുന്നു; മദ്രാസ് ഹൈക്കോടതി
ചെന്നൈ: ഭിന്നശേഷിക്കാരായ ഇന്ത്യന് സ്ത്രീകള് ഇരട്ട വിവേചനം നേരിടുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. ഭിന്നശേഷിക്കാരിയെ ബലാൽസംഗം ചെയ്യാന് ശ്രമിച്ച കേസിലെ ശിക്ഷക്കെതിരെ പ്രതികള് സമര്പ്പിച്ച അപ്പീല് തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്ശനം. ഗര്ഭപാത്രത്തില് തുടങ്ങി ശവപ്പറമ്പ്...
ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലര്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ (ബുധനാഴ്ച) ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലര്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
കോവിഡിൽ ബന്ധുക്കൾ നഷ്ടപ്പെട്ടവർക്ക് ധനസഹായം; അരവിന്ദ് കെജ്രിവാൾ
ന്യൂഡെൽഹി: കോവിഡ് മഹാമാരി കാരണം ബന്ധുക്കളെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പിന്തുണ നൽകാൻ സാമ്പത്തിക സഹായം എത്തിക്കണമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡെൽഹിയിലെ കുടുംബങ്ങൾക്ക് ധനസഹായം എത്തിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞെന്നും...
നിയമങ്ങൾ പാലിച്ചില്ലെങ്കിൽ നടപടി; ട്വിറ്ററിന് ഡെൽഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്
ന്യൂഡെൽഹി : ട്വിറ്ററിന് മുന്നറിയിപ്പുമായി ഡെൽഹി ഹൈക്കോടതി. ഐടി നിയമങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നാണ് ട്വിറ്ററിന് കോടതി മുന്നറിയിപ്പ് നൽകിയത്. ഐടി നിയമം പാലിക്കാത്തത് ചൂണ്ടിക്കാട്ടി ട്വിറ്ററിനെതിരെ സമർപ്പിച്ച...
‘സ്റ്റാന് സ്വാമിയെ ബിജെപി സര്ക്കാര് കൊന്നതാണ്’; പ്രതിഷേധവുമായി ഡിവൈഎഫ്ഐ
തിരുവനന്തപുരം: തന്റെ ജീവിതം മുഴുവന് സമൂഹത്തിന്റെ താഴേതട്ടിലുള്ള, പാര്ശ്വവല്ക്കരിക്കപ്പെട്ട ജനങ്ങളുടെ അവകാശങ്ങള്ക്കുവേണ്ടി പോരാടിയ വൈദികന് സ്റ്റാന് സ്വാമി ദേശീയ അന്വേഷണ ഏജന്സിയുടെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതില് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ ഡിവൈഎഫ്ഐ. നാളെ...
ഫണ്ട് വിനിയോഗം; ഓഡിറ്റിങ് വേണമെന്ന് ബിജെപി നേതാക്കൾ; സുരേന്ദ്രനെ മാറ്റണമെന്നും ആവശ്യം
കാസർഗോഡ്: തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം സംബന്ധിച്ച് ഓഡിറ്റിങ് വേണമെന്ന് ബിജെപി സംസ്ഥാന നേതൃയോഗത്തില് ആവശ്യം. ഇന്ന് രാവിലെ കാസര്ഗോഡ് വെച്ചാണ് ബിജെപി സംസ്ഥാന നേതൃയോഗം ചേർന്നത്. നേതൃയോഗത്തിന് മുമ്പ് സംസ്ഥാന കോര് കമ്മിറ്റി...
അർജുൻ ആയങ്കിയുടെ മൊഴി വിശ്വസനീയമല്ല; കസ്റ്റംസ് കോടതിയിൽ
കൊച്ചി: രാമനാട്ടുകര സ്വര്ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്ജുന് ആയങ്കിയുടെ മൊഴി വിശ്വസനീയമല്ലെന്ന് കസ്റ്റംസ്. മാതാവിന്റെ ചെലവിലാണ് ജീവിക്കുന്നതെന്ന അര്ജുന്റെ വാദം ഇയാളുടെ ഭാര്യ നേരത്തെ നിഷേധിച്ചിരുന്നു. ഫോണ് രേഖകളില് നിന്ന് സ്വര്ണക്കടത്തില് അര്ജുന്റെ...
മിനിമം നിരക്ക് 10 രൂപയാക്കണം; ആവശ്യവുമായി സ്വകാര്യ ബസുടമകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ രംഗത്ത്. മിനിമം നിരക്ക് 10 രൂപയാക്കണമെന്നാണ് ഇവർ ഉന്നയിക്കുന്ന ആവശ്യം. നിലവിൽ 8 രൂപയാണ് സംസ്ഥാനത്ത് ബസുകളിൽ ഈടാക്കുന്ന മിനിമം...








































