Sat, Oct 17, 2026
32 C
Dubai

രാജ്യത്ത് 43,071 കോവിഡ് രോഗികൾ കൂടി; 955 മരണം

ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറില്‍ റിപ്പോർട് ചെയ്‌തത്‌ 43,071 പുതിയ കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 955 പേരുടെ മരണം കോവിഡ് മൂലമെന്ന് സ്‌ഥിരീകരിച്ചു. 52,299 പേര്‍ രോഗമുക്‌തി നേടി. 4,85,350...

വിവാദ മരംമുറി ഉത്തരവിന് പിന്നിൽ മുൻ റവന്യൂ മന്ത്രി; തെളിവുകൾ പുറത്ത്

തിരുവനന്തപുരം: വിവാദ മരംമുറി ഉത്തരവ് ഇറക്കിയത് മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നിർദ്ദേശപ്രകാരം. ഉത്തരവിറക്കാൻ റവന്യൂ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത് മന്ത്രിയാണെന്ന് വ്യക്‌തമാക്കുന്ന തെളിവുകൾ പുറത്തുവന്നു. രാജകീയ മരങ്ങൾ മുറിക്കാൻ പാടില്ലെന്ന...

കോവിഡ് ഭേദമായവർ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചാൽ മതി; ഐസിഎംആർ

ന്യൂഡെൽഹി: കോവിഡ് ഭേദമായവർക്ക് ഒരു ഡോസ് വാക്‌സിൻ മതിയെന്ന് ഐസിഎംആർ. ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി രണ്ട് ഡോസ് വാക്‌സിനെടുത്ത ആളുകളേക്കാൾ ശേഷി കോവിഡ് ഭേദമായ ശേഷം വാക്‌സിന്റെ ഒരു ഡോസ് മാത്രം...

തിരഞ്ഞെടുപ്പ് തോൽവി; ജോസ് കെ മാണിയുടെ പരാതി അന്വേഷിക്കാൻ സിപിഎം

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ ഉൾപ്പടെ സിപിഎം പ്രവർത്തകർ കാലുവാരിയെന്ന കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുടെ പരാതി സിപിഎം അന്വേഷിക്കും. ജോസിന്റെ പരാതി ഗൗരവമായി തന്നെ എടുത്തിരിക്കുകയാണ് പാർട്ടി...

വിദ്വേഷ പ്രചരണം; ട്വിറ്ററിന് എതിരെ പരാതി

ന്യൂഡെൽഹി: സാമുദായിക വിദ്വേഷം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ട്വിറ്ററിന് എതിരെ പരാതി. അഭിഭാഷകൻ ആദിത്യ സിംഗ് ദേഷ്‌വാളാണ് ട്വിറ്റർ കമ്മ്യൂണിക്കേഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരി, ട്വിറ്റർ ഇന്ത്യയുടെ...

തോണി മറിഞ്ഞു; കാസർഗോഡ് മൂന്ന് മൽസ്യ തൊഴിലാളികളെ കാണാനില്ല

കാസർഗോഡ്: ഫൈബർ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മൽസ്യ തൊഴിലാളികളെ കാണാനില്ല. സന്ദീപ്, രതീഷ്, കാർത്തിക് എന്നിവരാണ് അപകടത്തിൽ പെട്ടത്. കീഴൂർ കടപ്പുറം ഹാർബറിലാണ് സംഭവം. തോണിയിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന...

ഇടുക്കിയിലെ അനധികൃത മരംമുറി; അന്വേഷണം മരവിപ്പിച്ചതായി ആരോപണം

ഉടുമ്പൻചോല: ഇടുക്കി ഉടുമ്പൻചോല ചിത്തിരപുരം റോഡ് നിർമാണത്തിന്റെ മറവിൽ നടന്ന മരം മുറിക്കലുമായി ബന്ധപ്പെട്ട അന്വേഷണം മരവിപ്പിച്ചതായി ആരോപണം. കേസെടുത്ത് ഒരു മാസം പിന്നിട്ടിട്ടും മരം മുറിച്ച കരാറുകാരനെ ഇതുവരെ ചോദ്യം ചെയ്യാൻ...

മനുഷ്യക്കടത്ത്; 10 വർഷം വരെ ശിക്ഷ ലഭിച്ചേക്കാം; നിയമം കടുപ്പിച്ച് കേന്ദ്രം

ന്യൂഡെൽഹി: മനുഷ്യക്കടത്തിനെതിരെ കർശന നടപടികളുമായി കേന്ദ്ര സർക്കാർ. പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന നിയമമാക്കി മാറ്റാനാണ് നീക്കം. മനുഷ്യക്കടത്തിന് എതിരായ ബിൽ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കും. വനിതാ ശിശുക്ഷേമ മന്ത്രാലയം ആണ്...
- Advertisement -