Sat, Oct 17, 2026
31 C
Dubai

അർജുൻ ആയങ്കിയുടെ ഭാര്യ ചോദ്യം ചെയ്യലിന് ഹാജരാകണം; കസ്‌റ്റംസ്‌ നോട്ടീസ് അയച്ചു

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്​ കേസിൽ പിടിയിലായ അർജുൻ ആയങ്കിയുടെ ഭാര്യക്ക് നോട്ടീസ് അയച്ച് കസ്‌റ്റംസ്‌. തിങ്കളാഴ്‌ച കൊച്ചിയിലെ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. അതേസമയം, അർജുൻ ആയങ്കിയുടെ കണ്ണൂർ അഴീക്കോട്ടെ...

‘വ്യവസായ സ്‌ഥാപനങ്ങളിൽ മിന്നൽ പരിശോധന വേണ്ട’; ‘കിറ്റെക്‌സി’ൽ പ്രതികരണവുമായി മന്ത്രി

കൊച്ചി: കിറ്റെക്‌സ് വിഷയത്തിൽ പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവ്. വ്യവസായ സ്‌ഥാപനങ്ങളിൽ മിന്നൽ പരിശോധന വേണ്ടെന്നാണ് സർക്കാർ നിലപാട് എന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ സമീപനം പോസിറ്റീവ് ആണ്. 'സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും...

ചലച്ചിത്ര സംവിധായകൻ ആന്റണി ഈസ്‌റ്റ്മാന്‍ വിടവാങ്ങി

തൃശൂർ: പ്രശസ്‌ത ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ ആന്റണി ഈസ്‌റ്റ്മാന്‍ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരില്‍ വെച്ചാണ് മരണം. സംസ്‍കാരം പിന്നീട്. രചയിതാവ്, സ്‌റ്റില്‍ ഫൊട്ടോഗ്രാഫര്‍ എന്നീ നിലകളിലും ശ്രദ്ധ നേടിയിരുന്ന ഇദ്ദേഹത്തെ...

‘കിറ്റെക്‌സിന്റെ കേരളത്തിലെ പിന്‍വാങ്ങലിന് മുഖ്യമന്ത്രി മറുപടി പറയണം’; കെ സുരേന്ദ്രന്‍

കോഴിക്കോട്: വ്യവസായ മന്ത്രിക്ക് കിറ്റെക്‌സ് ഗ്രൂപ്പിനോട് പ്രതികാരമാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കിറ്റെക്‌സിന്റെ കേരളത്തിലെ പിന്‍വാങ്ങലിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ രാഷ്‌ട്രീയ...

കൊടകര കള്ളപ്പണ കേസ്; കെ സുരേന്ദ്രൻ നിയമോപദേശം തേടി

തൃശൂർ: കൊടകര കള്ളപ്പണ കവർച്ചാ കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നിയമോപദേശം തേടി. ഉചിതമായ സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരിൽ നിന്ന് സുരേന്ദ്രന് നിർദേശം ലഭിച്ചതായാണ്...

വ്യാജ വോട്ടർമാരെ ചേർത്തവർക്കെതിരെ നടപടി ആവശ്യം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: വോട്ടർ പട്ടിക ചോർന്നുവെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്‌ത്‌ രമേശ് ചെന്നിത്തല. വോട്ടർ പട്ടിക വെബ്‌സൈറ്റിൽ ലഭ്യമാണ്, അത് ചോർത്തേണ്ട കാര്യമില്ലെന്ന് ചെന്നിത്തല പറയുന്നു. നടപടിയെടുക്കേണ്ടത്...

സാമ്പത്തിക ഇടപാട് കേസ്; ഹാജരാകാൻ ആവശ്യപ്പെട്ട് അനിൽ ദേശ്‌മുഖിന് ഇഡിയുടെ നോട്ടീസ്

ന്യൂഡെൽഹി : സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിനായി മറ്റന്നാൾ ഹാജരാകണമെന്നാണ്...

ഇരട്ടവോട്ട് വിവാദം; കമ്മീഷന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് കേസെടുത്തു

തിരുവനന്തപുരം: ഇരട്ടവോട്ട് വിവാദത്തിൽ ക്രൈം ബ്രാഞ്ച് കേസെടുത്തു. വോട്ടർ പട്ടിക ചോർത്തിയെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ്. ഐടി ആക്‌ട്, ഗൂഢാലോചന, മോഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കമ്മീഷൻ...
- Advertisement -