Sat, Oct 17, 2026
30 C
Dubai

കിരണിന് വേണ്ടി ബിഎ ആളൂർ കോടതിയിൽ; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് വാദം

കൊല്ലം: സ്‌ത്രീധന പീഡനത്തെ തുടർന്ന് നിലമേൽ കൈതോട് സ്വദേശിനി വിസ്‌മയ മരിച്ച സംഭവത്തിൽ അറസ്‌റ്റിലായ പ്രതി കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. വിവാദമായ കേസുകളിൽ കുറ്റാരോപിതർക്ക് വേണ്ടി ഹാജരാകുന്ന അഡ്വ.ബിഎ ആളൂർ ഈ...

സ്വര്‍ണക്കടത്ത്; ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനെ തുടർന്ന്  ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. സ്വര്‍ണക്കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ക്രൈബ്രാഞ്ച് വീണ്ടും പരിശോധിക്കും. കരിപ്പൂർ സ്വർണക്കടത്തിന്റെ അടിസ്‌ഥാനത്തിൽ മോഷണം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ എന്നീ...

മദ്യപാനി ആക്രമിച്ചു; മലപ്പുറത്ത് കെഎസ്ആർടിസി കണ്ടക്‌ടർക്ക് പരിക്ക്

മലപ്പുറം : ജില്ലയിൽ മദ്യപാനിയുടെ ആക്രമണത്തെ തുടർന്ന് ബസ് കണ്ടക്‌ടർക്ക് പരിക്കേറ്റു. മലപ്പുറം പുത്തനത്താണിയിൽ വച്ചാണ് സംഭവം നടന്നത്. ആക്രമണത്തിൽ പാലാ ഡിപ്പോയിലെ കണ്ടക്‌ടറായ സന്തോഷിനാണ് പരിക്കേറ്റത്. ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ്...

പ്രതിദിന രോഗബാധയിൽ വീണ്ടും കുറവ്; രാജ്യത്ത് 24 മണിക്കൂറിൽ 44,111 കോവിഡ് ബാധിതർ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 44,111 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 738 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്...

റഫാൽ ഇടപാട്; അഴിമതി ആരോപണങ്ങൾ അന്വേഷിച്ച് ഫ്രാൻസ്

ന്യൂഡെൽഹി: റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ ഫ്രാൻസ് അന്വേഷണം ആരംഭിച്ചു. കൂടിയ വിലയ്‌ക്കാണ് ഇടപാട് നടത്തിയതെന്ന ആരോപണങ്ങളിൽ ഫ്രഞ്ച് പ്രോസിക്യൂഷൻ സർവീസിന്റെ ഫിനാൻഷ്യൽ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. ഇതിനായി പ്രത്യേക...

വിവാദ ഭൂപടം; ട്വിറ്ററിനെതിരെ നടപടി ആവശ്യപ്പെട്ട് ഹരജി

പാറ്റ്‌ന: ഇന്ത്യയുടെ വികലഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്ററിനെതിരെ നടപടി ആവശ്യപ്പെട്ട് പാറ്റ്‌ന കോടതിയിൽ ഹരജി. സമൂഹ്യ പ്രവർത്തകനായ സഞ്‌ജയ് രുംഗ്തയാണ് ട്വിറ്റർ എംഡി മനീഷ് മഹേശ്വരിക്കെതിരെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹരജി സമർപ്പിച്ചത്. ജമ്മു കശ്‌മീരിനെയും...

കോവിഡ് വ്യാപനം; സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് വാരാന്ത്യത്തിൽ കർശന നിയന്ത്രണങ്ങളോടെ ലോക്ക്ഡൗൺ തുടരാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ഇന്നും നാളെയും...

രണ്ടാം തരംഗം തുടരുന്നു; ടിപിആർ പത്തിൽ കൂടുതലുള്ള ജില്ലകളിൽ കർശന നിയന്ത്രണം

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രാലയം. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 46,617 ആയി കുറഞ്ഞത് കണക്കിലെടുത്ത് ജാഗ്രത കൈവിടരുതെന്നും കേന്ദ്രം നിർദ്ദേശിച്ചു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...
- Advertisement -