Sat, Oct 17, 2026
30 C
Dubai

സത്യപ്രതിജ്‌ഞ ചെയ്‌ത്‌ നാല് മാസം; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജിവെച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത് രാജിവെച്ചു. ഡെല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡക്ക് രാജിക്കത്ത് കൈമാറി. മുഖ്യമന്ത്രിയായി ചുമതലയേറ്റ് നാല് മാസങ്ങള്‍ പിന്നിടുമ്പോഴാണ് തിരത് സിംഗ് റാവത്തിന്റെ രാജി....

ആളൂർ പീഡനക്കേസ്; എസ്‌പി ജി പൂങ്കുഴലിക്കെതിരെ പരാതി

തൃശൂർ: ആളൂർ പീഡനക്കേസുമായി ബന്ധപ്പെട്ട് തൃശൂർ റൂറൽ എസ്‌പി ജി പൂങ്കുഴലിക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിത കമ്മീഷനും പരാതി. ആളൂരിൽ പീഡനത്തിനിരയായ യുവതിയാണ് പരാതി നൽകിയത്. ജി പൂങ്കുഴലി അപമാനിക്കാൻ സൗകര്യം ഒരുക്കിയെന്ന്...

പോളണ്ടിൽ നിന്നെത്തിയ പാഴ്‌സലിൽ ജീവനുള്ള ചിലന്തികൾ

ചെന്നൈ: പോളണ്ടിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിയ പാഴ്‌സലിൽ ജീവനുള്ള ചിലന്തികളെ കണ്ടെത്തി. തമിഴ്‌നാട്ടിലെ അരുപ്പുകോട്ടയിലെ താമസക്കാരനു വന്ന പാഴ്‌സലിലാണ് 107 ചിലന്തികളെ കണ്ടെത്തിയത്. വിമാനത്താവളത്തിൽ എത്തിയ പാഴ്‌സൽ പരിശോധിച്ച കസ്‌റ്റംസ്‌ ആണ്...

പാചകവാതക-പെട്രോളിയം വിലവർധന; ജനകീയമുന്നേറ്റങ്ങൾ ഉണ്ടാകണം -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: യാതൊരു മാനദണ്ഡവുമില്ലാതെ ദിനംപ്രതി പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധിപ്പിച്ച്‌ നടത്തുന്ന കൊള്ള തുടരുകയാണ്. ഇപ്പോൾ പാചകവാതക വിലയും കുത്തനെ കൂട്ടിയിരിക്കുന്നു. ഇത് കേന്ദ്രസർക്കാർ പൊതുജനങ്ങളോട് നടത്തുന്ന വെല്ലുവിളിയും ക്രൂരതയുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത്...

കോഴ ആരോപണം; പ്രസീത അഴീക്കോടിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

വയനാട്: കെ സുരേന്ദ്രന് എതിരെയുള്ള കോഴ ആരോപണക്കേസിൽ ജനാധിപത്യ രാഷ്‌ട്രീയ പാര്‍ട്ടി നേതാവ് പ്രസീത അഴീക്കോടിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. മാനന്തവാടി മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രസീത മൊഴി നല്‍കിയത്. ജെആര്‍പി നേതാക്കളായ പ്രകാശന്‍ മൊറാഴ,...

ഗർഭിണികൾക്കും കോവിഡ് വാക്‌സിൻ സ്വീകരിക്കാം; കേന്ദ്രം

ന്യൂഡെൽഹി: ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് 'നാഷണല്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്റെ' നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചു. കോവിന്‍ വെബ്‌സൈറ്റില്‍ പേര് രജിസ്‌റ്റര്‍ ചെയ്‌തും, വാക്‌സിനേഷന്‍ കേന്ദ്രത്തില്‍...

കൊടകര കുഴല്‍പ്പണക്കേസ്; ഹാജരാകാന്‍ കെ സുരേന്ദ്രന് നോട്ടീസ്

തൃശൂർ: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക് തൃശൂര്‍ പോലീസ് ക്‌ളബില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. കെ സുരേന്ദ്രന്റെ കോഴിക്കോട്ടെ...

കോവിഡ് മരണങ്ങൾ; സർക്കാർ പുറത്തുവിടുന്നത് കള്ളക്കണക്കാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോവിഡ് മരണങ്ങളെക്കുറിച്ച് സർക്കാർ കള്ളക്കണക്കാണ് പുറത്തുവിടുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സമഗ്രമായ പരിശോധന നടത്തണം. മരണപ്പെടുന്ന എല്ലാവരുടെയും കുടുംബത്തിന് സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച...
- Advertisement -