വധഭീഷണി; തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തി
കോട്ടയം: ഊമക്കത്ത് വധഭീഷണി പരാതിയുമായി ബന്ധപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മൊഴിയെടുപ്പ് പൂർത്തിയായി. കോട്ടയം വെസ്റ്റ് പോലീസാണ് എഡിജിപിയുടെ നിർദ്ദേശത്തെ തുടർന്ന് മൊഴിയെടുത്തത്.
ഭീഷണിയെ ഗൗരവപരമായാണ് കാണുന്നതെന്നും നിർഭയമായ പൊതുപ്രവർത്തനം തുടരുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ...
കോവിഡ് ബാധിച്ച് മരിച്ചെന്ന വ്യാജേന കുട്ടികളെ വിറ്റു; പിന്നിൽ വൻ റാക്കറ്റ്
മധുര: കോവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജരേഖയുണ്ടാക്കി കുട്ടികളെ വില്പന നടത്തിയതായി കണ്ടെത്തല്. തമിഴ്നാട്ടിലാണ് സംഭവം. ശ്മശാന രേഖയില് തട്ടിപ്പ് നടത്തിയായിരുന്നു വില്പന. സംഭവത്തിൽ മധുര ആസ്ഥാനമായുള്ള 'ഇദയം ട്രസ്റ്റി'ന്റെ എൻജിഒ ഓഫിസിൽ പോലീസ്...
സ്വര്ണക്കവര്ച്ചാ ആസൂത്രണക്കേസ്; ഏഴു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കോഴിക്കോട്: കരിപ്പൂര് സ്വര്ണക്കവര്ച്ചാ ആസൂത്രണക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മഞ്ചേരി ഒന്നാം ക്ളാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയാണ് കേസില് അറസ്റ്റിലായ ഏഴു പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്. മുബഷിര്, സുഹൈല്, പിടി സലീം,...
നിക്ഷേപ പദ്ധതിക്ക് ധാരണാപത്രം ഒപ്പിട്ടശേഷം കിറ്റെക്സ് തുടർനടപടി സ്വീകരിച്ചില്ല; മന്ത്രി പി രാജീവ്
കൊച്ചി: 3500 കോടിയുടെ നിക്ഷേപക പദ്ധതിയിൽ സർക്കാരുമായി ധാരണാ പത്രം ഒപ്പിട്ട ശേഷം കിറ്റെക്സ് ഗ്രൂപ്പ് മുന്നോട്ട് പോയിട്ടില്ലെന്ന് വ്യവസായമന്ത്രി പി രാജീവ്. സർക്കാർ വേട്ടയാടുന്നുവെന്ന് ആരോപിച്ച് കിറ്റെക്സ് പദ്ധതിയിൽ നിന്നും പിൻമാറുന്നതായി...
ആം ആദ്മി പ്രവര്ത്തകര്ക്ക് നേരെ ആക്രമണം; ഗുജറാത്ത് മുഖ്യമന്ത്രിക്ക് കത്തയച്ച് കെജ്രിവാൾ
ന്യൂഡെല്ഹി: ഗുജറാത്തില് ആം ആദ്മി പ്രവര്ത്തകര്ക്ക് നേരെ നടന്ന ആക്രമണത്തില് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കത്തയച്ച് ഡെല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കഴിഞ്ഞദിവസം ഗുജറാത്തില് ആം ആദ്മി പാര്ട്ടി നടത്തിയ കാല്നട മാര്ച്ചിനിടയില്...
‘മാലിക്’ ആമസോൺ പ്രൈമിലൂടെ; റിലീസ് ജൂലൈ 15ന്
ഫഹദ് ഫാസിൽ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'മാലിക്' റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 15ന് ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം...
കോവിഷീൽഡ്; 8 യൂറോപ്യൻ രാജ്യങ്ങൾ അംഗീകാരം നൽകി
ന്യൂഡെൽഹി : ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്സിനായ കോവിഷീൽഡിന് 8 യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരം. ജർമനി, സ്ളോവീനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാൻഡ്, അയർലാൻഡ്, സ്പെയ്ൻ, സ്വിറ്റ്സർലാൻഡ് എന്നീ 8 രാജ്യങ്ങളാണ് കോവിഷീൽഡിന് അംഗീകാരം...
കോവിഡ് വാക്സിനേഷൻ; പ്രായപൂർത്തിയായ എല്ലാവരും വാക്സിനെടുത്ത ആദ്യ ജില്ലയായി നീലഗിരി
ചെന്നൈ : ആദിവാസി വിഭാഗത്തിൽ പെട്ട, 18 വയസിന് മുകളിലുള്ള എല്ലാ ആളുകളും വാക്സിൻ സ്വീകരിച്ച ആദ്യ ജില്ലയിലായി നീലഗിരി. ഒരു മാസത്തോളമായി തമിഴ്നാട് സർക്കാരും, നീലഗിരി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നടത്തിയ...








































