കൊടകര കുഴൽപ്പണക്കേസ്; രണ്ട് പേർ കൂടി പിടിയിൽ
തൃശൂർ: കൊടകര കള്ളപ്പണ കവർച്ചാകേസിൽ രണ്ട് പേർ കൂടി പിടിയിൽ. 15ആം പ്രതി ഷിഗിൽ, ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച റാഷിദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുപ്പത്തിയിൽ നിന്നാണ് ഇവരെ പിടികൂടിയത്....
എജി ഓഫിസിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. രാജേഷ്, പ്രവീൺ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മയ്യനാടും കാട്ടായിക്കോണത്തുമായി ഒളിവിൽ താമസിക്കുകയായിരുന്നു പ്രതികൾ. രാജേഷ് വേറെയും അഞ്ചു...
വധഭീഷണി മുഴക്കി; വികെ ശശികലക്ക് എതിരെ കേസ്
ചെന്നൈ: വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് മുൻ നിയമ മന്ത്രിയും മുതിർന്ന അണ്ണാ ഡിഎംകെ നേതാവുമായ വിസി ഷൺമുഖം നൽകിയ പരാതിയിൽ വികെ ശശികലക്ക് എതിരെ പോലീസ് കേസെടുത്തു. വില്ലുപുരം ജില്ലയിലെ റോസ്നരി സ്റ്റേഷനിലാണ്...
ജുഡീഷ്യൽ അന്വേഷണം; ഇഡിയുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇഡിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി റിട്ടയേഡ് ജസ്റ്റിസ് വികെ മോഹനനെ കമ്മീഷനായി നിയമിച്ച സർക്കാർ നടപടി അസാധുവാക്കണം എന്നാവശ്യപ്പെട്ടാണ്...
കരിപ്പൂർ സ്വർണക്കടത്ത്; പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്
കോഴിക്കോട്: കരിപ്പൂര് സ്വര്ണക്കടത്ത് കേസില് കസ്റ്റംസ് കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യല് ഇന്നും തുടരും. അര്ജുന് ആയങ്കി, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് കസ്റ്റംസിന്റെ കസ്റ്റഡിയില് ഉള്ളത്. കരിപ്പൂര് വഴിയുള്ള സ്വര്ണക്കടത്ത് കേസിലെ ബുദ്ധികേന്ദ്രം...
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്രാനുമതി; വാക്സിൻ എടുത്തവർക്ക് നൽകണമെന്ന് ഇന്ത്യ
ന്യൂഡെൽഹി : രാജ്യത്ത് നിന്നും കൊവാക്സിൻ, കോവിഷീൽഡ് എന്നീ വാക്സിനുകൾ സ്വീകരിച്ച ആളുകൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകണമെന്ന ആവശ്യവുമായി ഇന്ത്യ. നിലവിൽ യൂറോപ്യൻ മെഡിസിൻ ഏജൻസി ഈ...
രാമനാട്ടുകര സ്വർണകവർച്ച; ജാമ്യാപേക്ഷയില് വിധി ഇന്ന്
മഞ്ചേരി: രാമനാട്ടുകര സ്വർണകവർച്ചാ കേസിൽ പിടിയിലായ ഏഴു പ്രതികളുടെ ജാമ്യാപേക്ഷയില് ഒന്നാം ക്ളാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. മുബഷിര്, സുഹൈല്, പിടി സലീം, മുഹമ്മദ് മുസ്തഫ, ഫൈസല്, ഫയാസ്,...
കൊച്ചി മെട്രോ; ലോക്ക്ഡൗണിന് ശേഷം സർവീസുകൾ ഇന്ന് മുതൽ പുനഃരാരംഭിക്കും
കൊച്ചി : സംസ്ഥാനത്ത് കൊച്ചി മെട്രോ സർവീസ് ഇന്ന് മുതൽ പുനഃരാരംഭിക്കും. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് സർവീസ് നടത്തുക. ഇന്ന് രാവിലെ 8 മണിയോടെ ആലുവയിൽ...








































