പ്രിയങ്കക്ക് പിന്നാലെ രാഹുലുമായും കൂടിക്കാഴ്ച നടത്തി നവജ്യോത് സിദ്ദു
ന്യൂഡെൽഹി: പഞ്ചാബ് കോണ്ഗ്രസിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില് കോണ്ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു രാഹുല് ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡെൽഹിയിലെ വീട്ടിലെത്തിയാണ് അദ്ദേഹം രാഹുലിനെ കണ്ടത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുമായി...
ഇന്ത്യ-ചൈന വ്യാപാരബന്ധം മുന്നോട്ട് തന്നെ; യുഎസ് പിന്നിലേക്ക്
ന്യൂഡെൽഹി: ചൈനീസ് ഉൽപന്നങ്ങളുടെ ബഹിഷ്കരണ ആഹ്വാനം വലിയ പ്രചാരം നേടിയിട്ടും ഇന്ത്യ-ചൈന വ്യാപാര ബന്ധം മുന്നോട്ട് തന്നെ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര...
സംസ്ഥാനത്തിന് 6.34 ലക്ഷം ഡോസ് വാക്സിന് കൂടി ലഭ്യമായി; ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. 1,48,690 ഡോസ് കോവീഷീല്ഡ് വാക്സിന് എറണാകുളത്തും 1,01,500 ഡോസ് കോവീഷീല്ഡ് വാക്സിന് കോഴിക്കോടും 1,28,500...
ആരോഗ്യ വകുപ്പിന് കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി ‘യംഗ് ഇന്ത്യൻസ്’
തിരുവനന്തപുരം: 'യംഗ് ഇന്ത്യന്സ്' തിരുവനന്തപുരം ചാപ്റ്റര് സംസ്ഥാന ആരോഗ്യ വകുപ്പിന് കോവിഡ് പ്രതിരോധത്തിനായി മാസ്കുകളും, ഓക്സിജന് കോൺസൻട്രേറ്ററുകളും കൈമാറി. ആരോഗ്യമന്ത്രി വീണാ ജോര്ജ് പ്രതിരോധ സാമഗ്രികൾ അടങ്ങിയ കിറ്റുകള് ഏറ്റുവാങ്ങി.
തിരുവനന്തപുരം ജില്ലയിലെ പുലയനാര്കോട്ട...
സ്വർണക്കടത്ത് കേസ്; സി സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുൻ ഡിവൈഎഫ്ഐ നേതാവ് സി സജേഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ആറ് മണിക്കൂറാണ് സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. സജേഷിന്റെ രഹസ്യമൊഴി കസ്റ്റംസ് രേഖപ്പെടുത്തി.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ...
കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ 14കാരിയെ പീഡിപ്പിക്കാൻ ശ്രമം; ജീവനക്കാരൻ പിടിയിൽ
കോട്ടയം: ചിങ്ങവനത്ത് സിഎഫ്എൽടിസി (കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ)യിൽ 14 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച താൽക്കാലിക ജീവനക്കാരൻ പിടിയിൽ. ചിങ്ങവനം സ്വദേശി സച്ചിനാണ് പിടിയിലായത്. സംഭവത്തിൽ കൗൺസിലിംഗ് നടത്തുന്നതിനിടെ രണ്ടുവർഷം മുമ്പ്...
കുറ്റവാളികളെ സംരക്ഷിക്കില്ല, പാർട്ടിക്കെതിരെ ഗൂഢാലോചന; സിപിഎം
തിരുവനന്തപുരം: ഒരു ക്രിമിനല് പ്രവര്ത്തനത്തെയും സഹായിക്കുന്ന സമീപനം പാർട്ടി ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. കുറ്റകൃത്യങ്ങളില് ഏര്പ്പെടുന്നവരോട് ഒരു സന്ധിയുമില്ലെന്ന് വ്യക്തമാക്കിയിട്ടും സിപിഎമ്മിനെതിരെ നടക്കുന്ന പ്രചാരണം ഗൂഢാലോചനയാണ്. പാര്ട്ടിയോടുള്ള...
ജൂൺ മാസം കേരളത്തിൽ പെയ്ത മഴയിൽ 36 ശതമാനത്തിന്റെ കുറവ്
തിരുവനന്തപുരം: ജൂണ് മാസം അവസാനിക്കുമ്പോള് കേരളത്തില് ലഭിച്ച മഴയില് വന് കുറവെന്ന് കണക്കുകള്. 39 വർഷത്തിനിടയിൽ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂൺ മാസമാണ് ഈ വർഷത്തേതെന്നാണ് ഐഎംഡിയുടെ കണക്കുകള് പറയുന്നത്....








































