ഹാക്കിംഗ് നിഷേധിച്ച് ലിങ്ക്ഡ്ഇൻ; വ്യക്തി വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് വിശദീകരണം
കാലിഫോർണിയ: ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ ചോർത്തിയെന്ന ഹാക്കറിന്റെ അവകാശ വാദം നിഷേധിച്ച് പ്രമുഖ സോഷ്യൽ നെറ്റ്വർക്കിങ് സ്ഥാപനമായ ലിങ്ക്ഡ്ഇൻ. ഓൺലൈനിൽ വിൽപ്പനയ്ക്ക് വെച്ചതായി പറയുന്ന വിവരങ്ങൾ പരിശോധിച്ചെന്നും ഇത് ഏതൊരാൾക്കും എടുക്കാൻ കഴിയുന്ന...
കോവിഡ് ചികിൽസ; ഉത്തരവിലെ പിഴവുകൾ തിരുത്താൻ കൂടുതൽ സമയം തേടി സർക്കാർ
തിരുവനന്തപുരം: കോവിഡ് ചികിൽസാ നിരക്ക് ഏകീകരണ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ നൽകിയ പുനപരിശോധനാ ഹരജി ഹൈക്കോടതി പരിഗണിച്ചു. സ്വകാര്യ ആശുപത്രികളുമായി കോവിഡ് ചികിൽസാ നിരക്കിന്റെ കാര്യത്തിൽ ചർച്ച തുടരുന്നതായി സംസ്ഥാന സർക്കാർ...
തിരുവഞ്ചൂരിന് വധഭീഷണി; 10 ദിവസത്തിനകം രാജ്യം വിട്ടില്ലെങ്കിൽ വധിക്കുമെന്ന് കത്ത്
തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി. എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിൽ ഊമക്കത്തായാണ് വധഭീഷണി ലഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. 10 ദിവസത്തിനകം ഇന്ത്യ...
ബിനീഷിന്റെ ജാമ്യാപേക്ഷയില് ആദ്യഘട്ട വാദം പൂർത്തിയായി
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല് കേസില് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില് ആദ്യഘട്ട വാദം പൂർത്തിയായി. മയക്കുമരുന്ന് കേസില് ബിനീഷിനെ എന്സിബി പ്രതി ചേർക്കാത്ത സാഹചര്യത്തില് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബിനീഷിനെതിരെ ഉന്നയിക്കുന്നത് അടിസ്ഥാന...
പൊതു പണിമുടക്കിൽ പങ്കെടുത്തവര്ക്ക് ശമ്പളം; സർക്കാരിന്റെ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ്
ഡെൽഹി: പൊതു പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാര്ക്ക് അവധിയോടെ ശമ്പളം നൽകാനുള്ള തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിലെ എതിര് കക്ഷിക്കാണ് നോട്ടീസ് അയച്ചത്. ഹൈക്കോടതി വിധിക്കെതിരെ കേരളാ...
മികച്ച പ്രതികരണം നേടി ‘വീട്ടിലേക്ക് വിളിക്കാം’ പദ്ധതി; കോവിഡ് രോഗികൾക്ക് ആശ്വാസം
തിരുവനന്തപുരം: മെഡിക്കല് കോളേജില് ചികിൽസയിലുള്ള കോവിഡ് രോഗികള്ക്ക് വീഡിയോ കോള് വഴി വീട്ടിലെ ബന്ധുക്കളോട് സംസാരിക്കാൻ കഴിയുന്ന 'വീട്ടുകാരെ വിളിക്കാം' പദ്ധതി വിജയകരമായതോടെ കൂടുതല് ആശുപത്രികളിലേക്ക് സംവിധാനം വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്....
പൊതു ഗതാഗതത്തിനുള്ള നീണ്ട വരിയുടെ കാരണമറിയാൻ ഇന്ധനവില നോക്കിയാൽ മതി; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില അനിയന്ത്രിതമായി വർധിക്കുന്നതിൽ പരിഹാസവുമായി കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി എംപി. പൊതുഗതാഗത മേഖലയില് തിരക്ക് വര്ധിക്കുന്നതിന്റെ കാരണം കോവിഡ് നിയന്ത്രണങ്ങള് കാരണമുള്ള പ്രതിസന്ധി മാത്രമല്ലെന്നും ഇന്ധനവില വര്ധനയാണെന്നും രാഹുല്...
ഗാസിപ്പൂർ അതിർത്തിയിൽ കർഷകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം
ലക്നൗ: ഗാസിപ്പൂർ അതിർത്തിയിൽ കർഷകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം. ഇരു വിഭാഗങ്ങളും തമ്മിൽ ഉണ്ടായ കല്ലേറില് വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. അതിർത്തിയിൽ എത്തിയ യുപിയിലെ പുതിയ ബിജെപി മന്ത്രിക്ക് സ്വീകരണം നൽകാൻ...








































