Sun, Oct 18, 2026
32 C
Dubai

രോഗബാധ 13,550, പോസിറ്റിവിറ്റി 11 ശതമാനം, മരണം 104

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,23,225 ആണ്. ഇതിൽ രോഗബാധ 13,550 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 10,283 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 104 പേർക്കാണ്....

അര്‍ജുന്‍ ആയങ്കിയെ കസ്‌റ്റംസ് കസ്‌റ്റഡിയില്‍ വിട്ടു

കൊച്ചി: സ്വർണക്കടത്ത് കേസില്‍ അറസ്‌റ്റിലായ അര്‍ജുന്‍ ആയങ്കിയെ കസ്‌റ്റംസ് കസ്‌റ്റഡിയില്‍ വിട്ടു. ജൂലൈ അറുവരെയാണ് കസ്‌റ്റഡി കാലാവധി. അര്‍ജുന്‍ കേസുമായി സഹകരിക്കുന്നില്ലെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കസ്‌റ്റംസ്‌ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍...

ജമ്മു ഡ്രോൺ ആക്രമണം; പ്രധാനമന്ത്രി വിളിച്ച യോഗം ആരംഭിച്ചു

ന്യൂഡെൽഹി: ജമ്മു ഡ്രോൺ ആക്രമണം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച യോഗം ഡെൽഹിയിൽ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, അഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്...

രാജ്യത്ത് മൊഡേണ വാക്‌സിന് അനുമതി

ന്യൂഡെൽഹി: രാജ്യത്ത് മൊഡേണ വാക്‌സിന്റെ ഉപയോഗത്തിന് അനുമതി നൽകി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിസിജിഐ). മരുന്ന് നിർമാണ കമ്പനിയായ സിപ്ളയാണ് മൊഡേണ വാക്‌സിൻ ഇറക്കുമതി ചെയ്‌ത്‌ ഇന്ത്യയിൽ വിതരണം ചെയ്യാൻ അനുമതി...

പരിശോധനയിൽ പ്രതിഷേധം; 3500 കോടിയുടെ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങുന്നതായി കിറ്റെക്‌സ്

കൊച്ചി: സംസ്‌ഥാന സർക്കാരുമായി ഉണ്ടാക്കിയ 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിന്‍വാങ്ങുന്നതായി കിറ്റെക്‌സ്. പദ്ധതികള്‍ സംബന്ധിച്ച് സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രത്തില്‍ നിന്ന് പിൻമാറുന്നെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ് അറിയിച്ചു. കിറ്റെക്‌സില്‍ സര്‍ക്കാരിന്റെ...

അനുമതിയില്ലാതെ ഇടമലക്കുടി സന്ദർശിച്ചു; വ്‌ളോഗർ സുജിത് ഭക്‌തനെതിരെ അന്വേഷണം

ഇടുക്കി: ഇടമലക്കുടിയിലേക്ക് പ്രമുഖ വ്‌ളോഗർ സുജിത്ത് ഭക്‌തൻ നടത്തിയ യാത്രയിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് വ്‌ളോഗറുടെ യാത്രയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനൊപ്പമാണ് സുജിത് ഇടമലക്കുടിയിൽ...

ജമ്മുവിലെ ഡ്രോൺ ആക്രമണം; പിന്നിൽ ലഷ്‌കറെന്ന് പോലീസ് മേധാവി

ശ്രീനഗർ: ജമ്മുവിലെ ഡ്രോൺ ആക്രമണത്തിന് പിന്നിൽ പാകിസ്‌ഥാൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടന ലഷ്‌കർ-ഇ-തൊയ്ബ ആണെന്ന് ജമ്മു കശ്‌മീർ പോലീസ് മേധാവി ദിൽബാഗ് സിംഗ്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലാണ് വിമാനത്താവളത്തിന് നേരെ നടന്ന...

അർജുൻ ആയങ്കി മുഖ്യകണ്ണി, നയിച്ചത് ആഡംബര ജീവിതം; കസ്‌റ്റംസ്‌ റിമാൻഡ് റിപ്പോർട്

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ ഇന്നലെ അറസ്‌റ്റിലായ അര്‍ജുന്‍ ആയങ്കി മുഖ്യകണ്ണിയെന്ന് കസ്‌റ്റംസ്‌. അര്‍ജുന്‍ കേസുമായി സഹകരിക്കുന്നില്ലെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കസ്‌റ്റംസ്‌ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അർജുനെ 15...
- Advertisement -