Sun, Oct 18, 2026
30 C
Dubai

സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി

കൊച്ചി: കരിപ്പൂർ സ്വർണക്കടത്തു കേസിൽ കസ്‌റ്റഡിയിൽ എടുത്ത അർജുൻ ആയങ്കിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെ കസ്‌റ്റംസ്‌ സംഘം ഒൻപതു മണിക്കൂർ ചോദ്യം ചെയ്‌തതിന്‌ ശേഷമാണ് അർജുന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്‌ച രാവിലെ അഭിഭാഷകർക്ക്...

കേരളത്തിന് പുതിയ കായിക നയം കൊണ്ടുവരും; മന്ത്രി വി അബ്‌ദുറഹ്‌മാൻ

തിരുവനന്തപുരം: കേരളത്തിന് വേണ്ടി സമ​ഗ്രമായ കായിക നയം സർക്കാർ ഉടൻ രൂപീകരിക്കുമെന്ന് കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ. ഇതിനായി എല്ലാ ജില്ലകളിലും നേരിട്ടെത്തി സന്ദ‍ർശനം നടത്തി അടിസ്‌ഥാനപരമായി ഒരുക്കേണ്ട സൗകര്യങ്ങൾ എന്തെല്ലാമെന്ന് കണ്ടെത്താൻ ശ്രമിക്കുമെന്നും...

ബംഗാള്‍ ഗവര്‍ണര്‍ അഴിമതിക്കാരൻ; മമതാ ബാനർജി

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്‌ദീപ് ദങ്കര്‍ അഴിമതിക്കാരനെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജെയ്ന്‍ ഹവാല കേസില്‍ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട വ്യക്‌തിയാണ് ദങ്കറെന്ന് മമത ആരോപിച്ചു. തന്റെ സര്‍ക്കാരിന് വലിയ ഭൂരിപക്ഷം ലഭിച്ചിട്ടും...

അർച്ചനയുടെ മരണം; ഭർത്താവ് അറസ്‌റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ സ്വദേശി അർച്ചനയുടെ മരണത്തിൽ ഭർത്താവ് സുരേഷിനെ അറസ്‌റ്റ് ചെയ്‌തു. ഗാർഹിക പീഡനം, ആത്‍മഹത്യാ പ്രേരണക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്‌റ്റ് ചെയ്‌തത്‌. സുരേഷിന്റെ നിരന്തരമായ പീഡനത്തെ തുടർന്നാണ് അർച്ചന ആത്‍മഹത്യ...

ജമ്മുവിൽ കുപ്രസിദ്ധ ലഷ്‌കർ ഭീകരൻ നദീം അബ്രാർ അറസ്‌റ്റിൽ

ശ്രീനഗർ: ലഷ്‌കർ-ഇ-തൊയ്ബയുടെ ടോപ് കമാൻഡർ നദീം അബ്രാർ ബഡ്‌ഗമിൽ വച്ച് പോലീസ് പിടിയിലായി. കശ്‌മീർ ഐജി വിജയ് കുമാർ, നദീം അബ്രാറിന്റെ അറസ്‌റ്റ് വാർത്ത സ്‌ഥിരീകരിച്ചു. നടപടി കശ്‌മീരിലെ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ...

നിയമസഭാ കയ്യാങ്കളി കേസ്; വി ശിവൻകുട്ടി ഉൾപ്പടെയുള്ളവർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി

ന്യൂഡെൽഹി: നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പടെയുള്ള പ്രതികൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. മുൻ...

വാക്‌സിൻ വിരുദ്ധ ട്വീറ്റ്; പ്രതിഷേധത്തിന് പിന്നാലെ വിശദീകരണവുമായി പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ വിരുദ്ധ ട്വീറ്റിന് പിന്നാലെ പ്രതിഷേധം ശക്‌തമായതോടെ വിശദീകരണവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. താന്‍ വ്യക്‌തിപരമായി വാക്‌സിൻ വിരുദ്ധനല്ലെന്നും എന്നാല്‍ പരീക്ഷണാടിസ്‌ഥാനത്തില്‍ ചെറുപ്പക്കാരിലും കോവിഡ് മുക്‌തരിലും നടത്തുന്ന വാക്‌സിനേഷന്‍ നടപടികളെ...

കോവിഡ് മൂലം പരീക്ഷ മുടങ്ങുന്നവർക്ക് വീണ്ടും അവസരം നൽകണം; മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: കോവിഡ് മൂലം സർവകലാശാലാ പരീക്ഷകൾ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് പ്രത്യേക ഷെഡ്യൂൾ തയ്യാറാക്കി മറ്റൊരുദിവസം പരീക്ഷ നടത്തണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ. സംസ്‌ഥാനത്തെ എല്ലാ സർവകലാശാലാ രജിസ്ട്രാറുമാർക്കും ഇത് സംബന്ധിച്ച ഉത്തരവ്...
- Advertisement -