വിസ്മയ സ്വന്തം മകളെപ്പോലെ; കൊല്ലത്തെ വീട്ടിലെത്തി ഗവർണർ
കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ച വിസ്മയയുടെ വീട്ടിൽ സന്ദർശനം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്. തന്നെ സംബന്ധിച്ച് കേരളത്തിലെ എല്ലാ പെണ്കുട്ടികളും തന്റെ മകളെപ്പോലെയാണെന്ന് ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്ത്രീധനം...
സംസ്ഥാനത്ത് വാക്സിന് ക്ഷാമം; അടിയന്തര നടപടി വേണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിന് ക്ഷാമം പരിഹരിക്കാന് അടിയന്തര നടപടി വേണമെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില് കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് പരമാവധി പേര്ക്ക് വാക്സിൻ...
സ്വർണക്കടത്തുമായി ബന്ധമില്ല; അർജുൻ ആയങ്കി മുൻകൂർ ജാമ്യം തേടില്ലെന്നും അഭിഭാഷകൻ
കൊച്ചി: സ്വർണക്കടത്തുമായി അർജുൻ ആയങ്കിക്ക് ബന്ധമില്ലെന്ന് അഭിഭാഷകൻ. കേസിൽ മുൻകൂർ ജാമ്യം തേടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അറസ്റ്റുണ്ടായാൽ ജാമ്യം തേടുമെന്നും അർജുൻ ആയങ്കിയുടെ അഭിഭാഷകൻ പ്രതികരിച്ചു.
രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ...
തിരുവനന്തപുരത്ത് എജി ഓഫിസിലെ ഉദ്യോഗസ്ഥരെ വെട്ടിപ്പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് എജി ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥരെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. സീനിയർ അക്കൗണ്ടന്റ് രവി യാദവ്, ഡാറ്റ എൻട്രി ഓഫിസർ ജസ്വന്ത് എന്നിവർക്കാണ് വെട്ടേറ്റത്.
ഇന്നലെ രാത്രി പേട്ട അമ്പലത്തിൻ മുക്ക് ഭാഗത്തുവെച്ചാണ് സംഭവം....
ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ചു; ഇടത് എംപിമാർ ഹൈക്കോടതിയിൽ
കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച അഡ്മിനിസ്ട്രേഷൻ നടപടിക്കെതിരെ പാർലമെന്റ് അംഗങ്ങളായ എളമരം കരീം, വി ശിവദാസൻ, എഎം ആരിഫ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചു. ദ്വീപ് സന്ദർശിക്കാൻ അനുമതി തേടിയ ഇടത് എംപിമാരുടെ...
കര്ണാടകയില് കോളേജുകള് ആഗസ്റ്റില് തുറക്കാന് തീരുമാനം
ബംഗളൂരു: സംസ്ഥാനത്തെ കോളേജുകളിൽ ആഗസ്റ്റോടെ ക്ളാസുകൾ ആരംഭിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്. ബിരുദ കോളേജുകളായിരിക്കും ആദ്യഘട്ടത്തില് തുറക്കുക. ഇതിനു മുന്നോടിയായി വിദ്യാര്ഥികള്ക്കും കോളേജ് അധ്യാപകര്ക്കും ജീവനക്കാര്ക്കും ഒരു ഡോസ് വാക്സിനെങ്കിലും നല്കും....
അറ്റോർണി ജനറൽ കെകെ വേണുഗോപാലിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടി
ന്യൂഡെൽഹി: അറ്റോർണി ജനറൽ കെകെ വേണുഗോപാലിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി കേന്ദ്രസർക്കാർ നീട്ടി. 2022 ജൂൺ 30 വരെയാണ് വേണുഗോപാലിന്റെ കാലാവധി നീട്ടിയത്. 2017 ജൂലൈ ഒന്നിനാണ് ഭരണഘടന വിദഗ്ധനായ വേണുഗോപാലിനെ...
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; നമ്പി നാരായണന് നാളെ മൊഴി നല്കും
തിരുവനന്തപുരം: ഐഎസ്ആര്ഒ ചാരക്കേസിൽ സിബിഐ അന്വേഷണ സംഘം നാളെ നമ്പി നാരായണന്റെ മൊഴിയെടുക്കും. പ്രതികളുടെ മുന്കൂര് ജാമ്യാപേക്ഷ എതിര്ക്കാന് അഡീഷണല് സോളിസിറ്റര് ജനറല് സിബിഐക്ക് വേണ്ടി ഹാജരാവുമെന്നാണ് വിവരം. ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന...








































