Mon, Oct 19, 2026
33 C
Dubai

പരീക്ഷകൾ ഓഫ്‌ലൈനായി നടത്താനുള്ള നീക്കം പിൻവലിക്കണം; കെഎസ്‌യു

കോഴിക്കോട്: കുട്ടികൾക്കും അധ്യാപകർക്കും വാക്‌സിനേഷേൻ നൽകാതെ പരീക്ഷകൾ ഓഫ്‌ലൈനായി നടത്തരുതെന്ന് കെഎസ്‌യു. പരീക്ഷകൾ ഓഫ്‌ലൈൻ ആയി നടത്താൻ ഉള്ള സംസ്‌ഥാന സർക്കാർ തീരുമാനത്തെ തുടന്നാണ് എതിർപ്പ് രേഖപ്പെടുത്തി കെഎസ്‌യു രംഗത്ത് വന്നത്. പഠന...

5 ദിവസത്തിനിടെ വിതരണം ചെയ്‌തത്‌ 3.3 കോടിയിലധികം ഡോസ് വാക്‌സിൻ

ന്യൂഡെൽഹി: കോവിഡിനെതിരായ വാക്‌സിന്റെ പ്രതിവാര വിതരണത്തിൽ റെക്കോർഡ് വർധന. ജൂൺ 21നും 26നും ഇടയിൽ രാജ്യത്ത് വിതരണം ചെയ്‌തത്‌ 3.3 കോടിയിൽ അധികം ഡോസ് വാക്‌സിനെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു....

കോവിഡ് വ്യാപനം; രാജ്യത്തെ ചെറുകിട സംരംഭങ്ങളിൽ കൂടുതലും നഷ്‌ടത്തിൽ

ന്യൂഡെൽഹി: കോവിഡ് വ്യാപനം മൂലം സാമ്പത്തിക മേഖലയ്‌ക്ക്‌ ഉണ്ടായ കനത്ത നഷ്‌ടം ഏറ്റവും കൂടുതൽ ബാധിച്ചത് രാജ്യത്തെ ചെറുകിട സംരംഭകരെ. വൻ മുതൽമുടക്കോ മൂലധനമോ ഇല്ലാതെ ആരംഭിച്ച ചെറുകിട സംരഭങ്ങൾ കോവിഡ് കാലത്ത്...

പ്രിയങ്കയുടെ മരണം; ഭർതൃമാതാവ് ഒളിവിൽ

തിരുവനന്തപുരം: വെമ്പായത്ത് പ്രിയങ്ക ആത്‌മഹത്യ ചെയ്‌ത കേസിൽ പ്രിയങ്കയുടെ ഭർതൃമാതാവും നടൻ രാജൻ പി ദേവിന്റെ ഭാര്യയുമായ ശാന്തമ്മ ഒളിവിൽ. കേസിൽ രണ്ടാം പ്രതിയാണ് ഇവർ. പ്രിയങ്കയുടെ ഭർത്താവ് ഉണ്ണിയെ നേരത്തെ അറസ്‌റ്റ്...

ജോസഫൈന്റെ രാജിയിൽ പ്രതികരിക്കാനില്ലെന്ന് റഹീം; മാദ്ധ്യമങ്ങൾക്ക് വിമർശനം

തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്റെ രാജിയിൽ പ്രതികരിക്കാനില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീം. താൻ പറഞ്ഞ കാര്യങ്ങളല്ല മാദ്ധ്യമങ്ങൾ നൽകിയതെന്നും റഹീം വിമർശിച്ചു. വിവാദ പരാമർശം നടത്തിയതിൽ ജോസഫൈൻ ഖേദം...

പോക്‌സോ കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

മൂവാറ്റുപുഴ: പോക്‌സോ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. പത്താംക്ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് സഹായം ചെയ്‌തതിനാണ് ഷാന്‍ മുഹമ്മദിനെ രണ്ടാം...

ഡെല്‍റ്റ പ്ളസ്; രാജസ്‌ഥാനിൽ ആദ്യ കേസ് സ്‌ഥിരീകരിച്ചു

ഡെൽഹി: കോവിഡ് വൈറസിന്റെ ജനിതക വകഭേദം സംഭവിച്ച ഡെല്‍റ്റ പ്ളസിന്റെ ആദ്യ കേസ് രാജസ്‌ഥാനിൽ സ്‌ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ഭേദമാകുകയും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്‌ത 65കാരിക്കാണ് ഡെല്‍റ്റ പ്ളസ് സ്‌ഥിരീകരിച്ചിരിക്കുന്നത്....

‘ഞങ്ങൾ കർഷകർക്ക് ഒപ്പം’; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: രാജ്യമെമ്പാടും കർഷക സമരം വീണ്ടും ശക്‌തിയാർജിക്കുന്ന അവസരത്തിൽ അവർക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തലസ്‌ഥാന നഗരത്തിന്റെ അതിർത്തിയിലെ പ്രക്ഷോഭം ഏഴാം മാസത്തേക്ക് കടന്നതിന് പിന്നാലെ കർഷകർ പ്രതിഷേധം ശക്‌തമാക്കാൻ...
- Advertisement -