Mon, Oct 19, 2026
32 C
Dubai

സികെ ജാനുവിന് കോഴ; എം ഗണേഷുമായുള്ള ഫോണ്‍ സംഭാഷണവും പുറത്തുവിട്ട് പ്രസീത

കണ്ണൂര്‍: സികെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഫോണ്‍ സംഭാഷണത്തിന്റെ ഒരു ശബ്‌ദരേഖ കൂടി പുറത്തുവിട്ട്‌ ജെആര്‍പി സംസ്‌ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷുമായി സംസാരിച്ചതിന്റെ...

‘ഇന്ധനനികുതി കുറയ്‌ക്കില്ല’; ആവർത്തിച്ച് സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മൂന്നിടങ്ങളിൽ പെട്രോൾ വില ലിറ്ററിന് നൂറു രൂപ കടന്ന സാഹചര്യത്തിലും ഇന്ധനനികുതി കുറയ്‌ക്കില്ലെന്ന് ആവർത്തിച്ച് സംസ്‌ഥാന സർക്കാർ. തിരുവനന്തപുരത്തിനും ഇടുക്കിയ്‌ക്കും പിന്നാലെ കാസർഗോഡാണ് പെട്രോൾ വില ലിറ്ററിന് നൂറു രൂപ...

കോവിഡ് ഇന്ത്യ; 64,818 രോഗമുക്‌തി, 48,698 രോഗബാധ, 1,183 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത്‌ 48,698 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 3,01,83,143 ആയി. 64,818 പേർ കൂടി...

അര്‍ജുന്‍ ആയങ്കി മുഖ്യ ആസൂത്രകന്‍, 12 തവണ സ്വര്‍ണം കടത്തി; കസ്‌റ്റംസ്

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പോലീസ് അന്വേഷിക്കുന്ന അര്‍ജുന്‍ ആയങ്കി 12 തവണ സ്വര്‍ണം കടത്തിയതായി കസ്‌റ്റംസ്‌. സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയാണെന്നാണ് കസ്‌റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വര്‍ണക്കടത്തില്‍...

പോലീസ് സംരക്ഷണം വേണം; സിസ്‌റ്റർ ലൂസി കളപ്പുര ഹൈക്കോടതിയിൽ

കൊച്ചി: പോലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി സിസ്‌റ്റർ ലൂസി കളപ്പുര ഹൈക്കോടതിയിൽ. ബലപ്രയോഗത്തിലൂടെ കോൺവന്റിൽ നിന്നും ഇറക്കി വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. കോൺവന്റിനുള്ളിൽ തന്റെ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയിൽ നിന്നും മദർ...

പഞ്ചാബിൽ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി

ചണ്ഡീഗഢ്: കോവിഡ് വ്യാപനം മൂലം ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി പഞ്ചാബ് സർക്കാർ. സംസ്‌ഥാനത്തെ സ്‌ഥിതിഗതികൾ വിലയിരുത്തിയ സർക്കാർ ലോക്ക്ഡൗൺ നീട്ടാൻ തീരുമാനം എടുക്കുകയായിരുന്നു. ഇന്നലെ നടന്ന അവലോകന യോഗത്തിന്...

കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് കേസുകൾ; അര്‍ജുന്‍ ആയങ്കിയുടെ പങ്ക് അന്വേഷിക്കുന്നു

കണ്ണൂർ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കണ്ണൂര്‍ കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസുകളില്‍ അര്‍ജുന്‍ ആയങ്കിയുടെ പങ്ക് പോലീസ് അന്വേഷിക്കുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴിയും അല്ലാതെയുമുള്ള ഇടപാടുകള്‍ സംബന്ധിച്ചാണ് അന്വേഷണം. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍...

ഡെൽറ്റ പ്ളസ്; എട്ട് സംസ്‌ഥാനങ്ങൾക്ക് കൂടി കത്തയച്ച് കേന്ദ്രം; ജാഗ്രതാ നിർദ്ദേശം

ഡെൽഹി: കോവിഡ് ഡെൽറ്റ പ്ളസ് വകഭേദത്തിനെതിരെ ജാഗ്രത നിർദ്ദേശിച്ച് വീണ്ടും കേന്ദ്ര സർക്കാർ. എട്ട് സംസ്‌ഥാനങ്ങൾക്ക് കൂടി കേന്ദ്രം കത്തയച്ചു. മഹാരാഷ്‍ട്രയിലും വകഭേദം സ്‌ഥിരീകരിച്ച ഒരാൾ മരണപ്പെട്ടു. രാജ്യത്ത് അൺലോക്കിന്റെ വേഗത കുറക്കാനും...
- Advertisement -