വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ
ന്യൂഡെൽഹി: കോവിഡ് പശ്ചാത്തലത്തിൽ വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ. ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നെസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് എന്നിവയുടെ കാലാവധിയാണ് നീട്ടിയത്. സെപ്റ്റംബർ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. 2020...
നാളെയും കനത്ത മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും (വ്യാഴം, വെള്ളി) കനത്ത മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതേതുടർന്ന് 11 ജില്ലകളിൽ യെല്ലോ അലർട് പ്രാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...
എംപിമാർക്ക് യാത്രാനുമതി നിഷേധിച്ച സംഭവം; ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിലപാട് തേടി ഹൈക്കോടതി
കൊച്ചി: ലക്ഷദ്വീപിലേക്ക് യാത്രാനുമതി നിഷേധിച്ചതിനെതിരെ കേരളാ എംപിമാർ നൽകിയ ഹരജിയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നിലപാട് തേടി ഹൈക്കോടതി. നിസാര കാരണങ്ങളാൽ പാർലമെന്റ് അംഗങ്ങൾക്ക് അനുമതി നിഷേധിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
എന്നാൽ, കോവിഡ് സാഹചര്യത്തിൽ യാത്ര...
ഡെല്‍റ്റ വകഭേദം; കോവിഷീല്‍ഡ് ആദ്യഡോസ് 61 ശതമാനം ഫലപ്രദം; റിപ്പോര്‍ട്
ഡെൽഹി: കോവിഷീല്‍ഡ് വാക്സിന്റെ ആദ്യ ഡോസ് ഡെല്‍റ്റ വകഭേദത്തിനെതിരെ 61 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്. കോവിഡ് വിദഗ്ധ സമിതി മേധാവി ഡോ. കെഎന്‍ അറോറയാണ് ഇക്കാര്യം അറിയിച്ചത്.
വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിന്റെ ഇടവേള...
രണ്ടാനച്ഛന്റെ മർദ്ദനത്തിന് ഇരയായ ഒരുവയസുകാരി ആശുപത്രി വിട്ടു
കണ്ണൂർ: കേളകത്ത് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിന് ഇരയായ ഒരുവയസുകാരി ആശുപത്രി വിട്ടു. തലയ്ക്കും, കൈയ്ക്കും പരിക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
സംഭവത്തിൽ അറസ്റ്റിലായ അമ്മ രമ്യയും രണ്ടാനച്ഛൻ രതീഷും റിമാൻഡിലാണ്. കുഞ്ഞിന്റെ...
ആർസിസിയിലെ ലിഫ്റ്റ് അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു
കൊല്ലം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവതി മരിച്ചു. കൊല്ലം പത്താനാപുരം സ്വദേശി നദീറ (22) ആണ് മരിച്ചത്.
കഴിഞ്ഞ മേയ് 15നായിരുന്നു അപകടം. അപായ സൂചന...
‘പെട്രോൾ വില സെഞ്ച്വറിയടിച്ചു, പ്രതിഷേധിക്കുക’; ബിജെപിയുടെ സമരത്തിൽ ഡിവൈഎഫ്ഐയുടെ പ്ളക്കാർഡ്
തിരുവനന്തപുരം: മരം മുറിക്കലിനെതിരെ ആറ്റിങ്ങൽ നഗരസഭാ കവാടത്തിൽ നടത്തിയ സമരം ഒടുക്കം ബിജെപിക്ക് തന്നെ പുലിവാലായി. സമരത്തിൽ ഡിവൈഎഫ്ഐയുടെ പ്ളക്കാർഡുമായി വനിതാ പ്രവർത്തക നിന്നതാണ് ബിജെപിക്ക് തലവേദനയായത്. 'പെട്രോൾ വില സെഞ്ച്വറിയടിച്ചു, പ്രതിഷേധിക്കുക-...
പ്ളസ്ടു മൂല്യനിർണയം; ആറ് വർഷത്തെ മാർക്ക് പരിഗണിക്കുമെന്ന് ഐസിഎസ്ഇ
ഡെൽഹി: പ്ളസ്ടു പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ മൂല്യ നിർണയത്തിനായി വ്യത്യസ്ത ഫോർമുല മുന്നോട്ട് വെച്ച് ഐസിഎസ്ഇ. ആറ് വർഷത്തെ മാർക്ക് പരിഗണിക്കാനാണ് തീരുമാനം. പത്താം ക്ളാസിലെ പ്രോജക്ട്, പ്രാക്ടിക്കൽ എന്നിവയും കണക്കിലെടുക്കും. ഇതു...








































