മൂന്നാം തരംഗ പ്രതിരോധം; പ്രതിദിനം 2-2.5 ലക്ഷം പേർക്ക് വാക്സിൻ നൽകണം
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രതിദിനം 2-2.5 ലക്ഷം ആളുകൾക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്യണമെന്ന് നിർദ്ദേശിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ആശുപത്രി സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്...
കനത്ത മഴ തുടരാൻ സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ വീണ്ടും ശക്തി പ്രാപിച്ചേക്കും. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ,...
പത്തനാപുരത്തെ ബോംബ് ശേഖരം; അന്വേഷണത്തിന് കേന്ദ്ര ഇന്റലിജൻസും
കൊല്ലം: പത്തനാപുരത്ത് ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബ് ശേഖരം കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന പോലീസിനു പുറമേ കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. പത്തനാപുരം പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവ് തോട്ടത്തിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ...
സന്ദർശകർക്കായി താജ്മഹൽ കവാടം വീണ്ടും തുറക്കുന്നു; നാളെ മുതൽ
ന്യൂഡെൽഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്ന താജ്മഹൽ നാളെ മുതൽ വീണ്ടും കവാടം തുറക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും നാളെ മുതൽ തുറന്നു പ്രവർത്തിക്കുക.
കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള സംരക്ഷിത സ്മാരകങ്ങളും...
രാജ്യത്തെ വിലക്കയറ്റത്തിന് കാരണം ഇന്ധന വിലവർധന; പി ചിദംബരം
ന്യൂഡെൽഹി: രാജ്യത്ത് അനുഭവപ്പെടുന്ന വിലക്കയറ്റത്തിന് കാരണം ഇന്ധന വിലയിലെ വർധനവാണെന്ന് മുൻ ധനകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. മെയ് മാസത്തിൽ റീടെയ്ൽ വിലക്കയറ്റം 6.3 ശതമാനമായി ഉയർന്നെന്ന റിപ്പോർട്...
കോപ്പയിൽ നാളെ ചിലിക്കെതിരെ അർജന്റീനയുടെ കന്നിയങ്കം
റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിൽ ലയണൽ മെസിയുടെ അർജന്റീന നാളെ ആദ്യ മൽസരത്തിന് ഇറങ്ങും. മുൻ ചാമ്പ്യൻമാരായ ചിലിയാണ് അർജന്റീനയുടെ എതിരാളി. നാളെ പുലർച്ചെ 2.30നാണ് മൽസരം. റിയോ ഡി ജനീറോയിലെ...
‘സേവ് കുട്ടനാട് കൂട്ടായ്മയ്ക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം’; മന്ത്രി സജി ചെറിയാൻ
ആലപ്പുഴ: സേവ് കുട്ടനാട് സമൂഹ മാദ്ധ്യമ കൂട്ടായ്മയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണവുമായി മന്ത്രി സജി ചെറിയാൻ. കുട്ടനാട് വിഷയത്തിലെ പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാർ നേരിട്ടെത്തി കർഷകരുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തിയിരുന്നു....
ശ്രീരാമന്റെ പേരില്‍ കബളിപ്പിക്കുന്നത് അനീതി; രാമക്ഷേത്ര വിവാദത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡെല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ട്രസ്റ്റിനെതിരെ ഉയർന്നുവന്ന അഴിമതി ആരോപണത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ശ്രീരാമന് സ്വയം സത്യവും നീതിയുമാണെന്നും ശ്രീരാമന്റെ പേരില്‍ കബളിപ്പിക്കുന്നത് അനീതിയാണെന്നും...








































