Wed, Aug 5, 2026
39.6 C
Dubai

ജനശതാബ്‌ദിയിൽ ടിടിഇയെ ആക്രമിച്ച സംഭവം; റെയിൽവേ പോലീസ് കേസെടുത്തു

കൊച്ചി: തിരുവനന്തപുരം- കണ്ണൂർ ജനശതാബ്‌ദി എക്‌സ്‌പ്രസ് ട്രെയിനിൽ ടിടിഇയെ യാത്രക്കാരൻ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് റെയിൽവേ പോലീസ്. ടിടിഇ ജെയ്‌സൻ തോമസിന്റെ പരാതിയിൽ എറണാകുളം റെയിൽവേ പൊലീസാണ് കേസെടുത്തത്. സംഭവം നടന്നത് തിരുവനന്തപുരത്ത്...

‘ദി കേരള സ്‌റ്റോറി’ സംപ്രേഷണം ഇന്ന് ദൂരദർശനിൽ; എതിർപ്പും ശക്‌തം

തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടെ ‘ദി കേരള സ്‌റ്റോറി’ ഇന്ന് ദൂരദർശനിൽ സംപ്രേഷണം ചെയ്യും. രാത്രി എട്ടുമണിക്കാണ് സംപ്രേഷണം. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ ഭരണ-പ്രതിപക്ഷ പാർട്ടികളെല്ലാം രംഗത്തെത്തിയിട്ടുണ്ട്. ഒരിടവേളക്ക് ശേഷമാണ് ‘ദി കേരള സ്‌റ്റോറി’ കേരളത്തിൽ...

പാനൂരിൽ ബോംബ് സ്‌ഫോടനത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്

കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. സിപിഎം പ്രവർത്തകരായ മൂളിയതോട് സ്വദേശികളായ വിനീഷ് (24), ഷെറിൻ (25) എന്നിവർക്കാണ് പരിക്കേറ്റത്. ബോംബ് നിർമാണത്തിനിടെ ഇന്ന് പുലർച്ചെ ഒരുമണിയോടെ...

അരുണാചലിലെ മലയാളികളുടെ മരണം; പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ മലയാളികളായ ദമ്പതികളെയും സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് എസ്‌പിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. മൂവരും...

സംസ്‌ഥാനത്ത്‌ നാളെ ട്രെയിൻ ഗതാഗത നിയന്ത്രണം; നാലെണ്ണം പൂർണമായി റദ്ദാക്കി

കൊച്ചി: വെള്ളിയാഴ്‌ച (നാളെ) കേരളത്തിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. ചാലക്കുടി യാർഡിൽ ട്രാക്ക് മെഷീൻ ജോലികൾ നടക്കുന്നതിനാലാണ് നിയന്ത്രണം. നാല് ട്രെയിനുകൾ പൂർണമായും എട്ട് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. എറണാകുളം-...

റിയാസ് മൗലവി വധക്കേസ്; സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

കാസർഗോഡ്: പഴയ ചൂരിയിലെ മദ്രസ അധ്യാപകൻ റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെയും വെറുതെവിട്ട ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്ന്...

കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിന്ന് നീക്കണം; ഹരജിയിൽ ഇടപെടാതെ ഹൈക്കോടതി

ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ ഡെൽഹി മുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജിയിൽ ഇടപെടാതെ ഡെൽഹി ഹൈക്കോടതി. ജനാധിപത്യം അതിന്റെ...

ആർക്ക് വേണമെങ്കിലും വോട്ട് ചെയ്യാം; എസ്‌ഡിപിഐ പിന്തുണ തള്ളി യുഡിഎഫ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പിന്തുണക്കുമെന്ന എസ്‌ഡിപിഐ പ്രഖ്യാപനം തള്ളി യുഡിഎഫ്. എസ്‌ഡിപിഐയുടെ പിന്തുണ സ്വീകരിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചു. വ്യക്‌തികൾക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡണ്ടിന്റെ താൽക്കാലിക...
- Advertisement -