Wed, Aug 5, 2026
39.6 C
Dubai

മാസപ്പടി; കോടതിയിൽ നിലപാട് മാറ്റി കുഴൽനാടൻ- ഹരജി വിധി പറയാൻ മാറ്റി

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്‌ക്കുമെതിരെ കേസെടുത്ത് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹരജിയിൽ ഈ മാസം 12ന് കോടതി വിധി പറയും....

വെറും ഏഴ് ദിവസം; ആടുജീവിതം നൂറുകോടി ക്ളബിലേക്ക്

വൻമരങ്ങളെയെല്ലാം വീഴ്‌ത്തിക്കൊണ്ട് ബ്ളെസി-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ 'ആടുജീവിതം' റെക്കോർഡിലേക്ക് കുതിക്കുകയാണ്. ഇങ്ങനെ പോയാൽ മലയാള സിനിമ ഇന്നേവരെ നേടിയ റെക്കോർഡുകളെല്ലാം ആടുജീവിതം സിനിമക്ക് മുന്നിൽ തകരുമെന്നാണ് സൂചന. റിലീസ് ചെയ്‌ത്‌ വെറും ഏഴ് ദിവസം...

ആദ്യം തുപ്പി, പിന്നെ മുഖത്ത് മാന്തി; സംസ്‌ഥാനത്ത്‌ ടിടിഇക്ക് നേരെ വീണ്ടും ആക്രമണം

തൃശൂർ: സംസ്‌ഥാനത്ത്‌ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരത്ത്‌ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്‌ദി എക്‌സ്‌പ്രസ് ട്രെയിനിൽ ഇന്ന് രാവിലെയാണ് സംഭവം. ട്രെയിനുകളിൽ ഭിക്ഷാടനം നടത്തുന്നയാളാണ് ആക്രമിച്ചത്. തിരുവനന്തപുരം സ്‌റ്റേഷനിൽ നിന്ന് ട്രെയിൻ...

സംസ്‌ഥാനത്ത്‌ ‘കള്ളക്കടൽ’ പ്രതിഭാസം തുടരുന്നു; ഇന്നും കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ‘കള്ളക്കടൽ’ പ്രതിഭാസം ഇന്നും തുടരും. കേരളാ തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, വേഗത സെക്കൻഡിൽ 20...

അരുണാചൽ മരണത്തിൽ ദുരൂഹത നീങ്ങുന്നില്ല; മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

കോട്ടയം: അരുണാചലിലെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ദമ്പതികളായ നവീൻ, ദേവി സുഹൃത്തായ ആര്യ എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. മൂവരുടെയും പോസ്‌റ്റുമോർട്ടം പൂർത്തിയായി. മൃതദേഹങ്ങൾ ആംബുലൻസിൽ ഗുവാഹത്തിയിൽ എത്തിച്ച ശേഷം...

അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള കെജ്‌രിവാളിന്റെ ഹരജി വിധി പറയാൻ മാറ്റി

ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജി ഹൈക്കോടതി വിധി പറയാൻ മാറ്റി. നാല് മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് ജസ്‌റ്റിസ്‌ സ്വർണകാന്ത ശർമ കേസ് വിധി...

ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി; യുവാവിന്റെ ഇരു കൈപ്പത്തികളും അറ്റു

തിരുവനന്തപുരം: മണ്ണന്തല മുക്കോലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ നാലുപേർക്ക് പരിക്ക്. 17 വയസുകാരനായ നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ രണ്ട് കൈപ്പത്തികളും അറ്റു. ഒപ്പമുണ്ടായിരുന്ന അഖിലേഷിനും ഗുരുതരമായി പരിക്കേറ്റു. നിസാരമായി പരിക്കേറ്റ...

ബോക്‌സിങ് താരം വിജേന്ദർ സിങ് ബിജെപിയിൽ ചേർന്നു

ന്യൂഡെൽഹി: ബോക്‌സിങ് താരം വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഡെൽഹിയിലെ പാർട്ടി ആസ്‌ഥാനത്ത് എത്തിയാണ് വിജേന്ദർ ബിജെപി അംഗത്വം സ്വീകരിച്ചത്. പീഡന പരാതിയുമായി ബന്ധപ്പെട്ട് റെസലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ...
- Advertisement -