Wed, Jul 1, 2026
31.3 C
Dubai

‘ഞങ്ങളുടെ ഉദ്ദേശ്യം നടന്നു’; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ

കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളിയതല്ലെന്ന് അഭിഭാഷകൻ കൃഷ്‌ണ രാജ്. അറസ്‌റ്റിന്റെ ആവശ്യമില്ലെന്ന് പ്രോസിക്യൂഷൻ തന്നെ കോടതിയിൽ പറഞ്ഞു. അതായിരുന്നു തങ്ങളുടെ ഉദ്ദേശ്യം. അത് നടന്നു എന്നും അദ്ദേഹം...

വില കുറഞ്ഞ മദ്യം കിട്ടാനില്ല; ജവാന്റെ ഉൽപ്പാദനം കൂട്ടുമെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: ജവാൻ ബ്രാൻഡിന്റെ ഉൽപ്പാദനം കൂട്ടുന്നത് ആലോചിക്കുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ. കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന മദ്യത്തിന്റെ ക്ഷാമം കണക്കിലെടുത്താണ് നടപടിയെന്നും മന്ത്രി പറഞ്ഞു. സ്‌പിരിറ്റ്‌ വില കൂടിയത് ഉൽപ്പാദനത്തെ ബാധിച്ചു....

തിങ്കളാഴ്‌ച വരെ സംസ്‌ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച (ജൂൺ 13) വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണമെന്നും ഇടിമിന്നൽ ദൃശ്യമല്ലെന്ന...

കൊച്ചി മെട്രോ; പേട്ട-എസ്എൻ ജംഗ്ഷൻ; അവസാനഘട്ട സുരക്ഷാ പരിശോധന തുടങ്ങി

ആലുവ: കൊച്ചി മെട്രോ പേട്ട സ്‌റ്റേഷനിൽ നിന്ന് എസ്എൻ ജംഗ്ഷൻ വരെയുള്ള പുതിയ പാതയിലെ അവസാനഘട്ട സുരക്ഷാ പരിശോധന തുടങ്ങി. മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധ നടക്കുന്നത്. സിഗ്‌നൽ, ടെലികമ്യൂണിക്കേഷൻ,...

സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി ലഭിക്കാനായി ഇഡി കോടതിയിൽ അപേക്ഷ നൽകി

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി ലഭിക്കാനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയിൽ അപേക്ഷ നൽകി. രഹസ്യമൊഴിയുടെ സർട്ടിഫൈഡ് കോപ്പിക്കായാണ് ഇഡി എറണാകുളം ജില്ലാ കോടതിയിൽ അപേക്ഷ നൽകിയത്. കേസിൽ മുഖ്യമന്ത്രി...

വാഹനങ്ങളിൽ ഇനി സൺഫിലിമും കർട്ടനും വേണ്ട; ‘ഓപ്പറേഷൻ സുതാര്യം’ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഓപ്പറേഷൻ സുതാര്യം പദ്ധതിക്ക് തുടക്കമായി. ഇനിമുതൽ സൺഫിലിമും കൂളിങ് ഫിലിമും ഒട്ടിച്ച വാഹങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി ഉണ്ടാകും. സംസ്‌ഥാനത്ത്‌ ഇതിനോടകം നൂറിലധികം വാഹനങ്ങൾ നടപടി നേരിട്ടു....

കെടി ജലീൽ എസ്‌ഡിപിഐക്കാരൻ, ഞാൻ എങ്ങനെ പ്രതിയായെന്ന് അറിയില്ല; പിസി ജോർജ്

തിരുവനന്തപുരം: തനിക്കെതിരെ പരാതി നല്‍കിയ മുന്‍ മന്ത്രി കെടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി പിസി ജോര്‍ജ്. കെടി ജലീൽ എസ്‌ഡിപിഐക്കാരൻ ആണെന്ന് ജോര്‍ജ് ആരോപിച്ചു. സ്വപ്‌ന സുരേഷിനെതിരെ എടുത്ത കേസില്‍ താനെങ്ങനെ പ്രതിയായി...

സ്വപ്‌നയും പിസി ജോർജും നട്ടാൽ കുരുക്കാത്ത നുണയാണ് പറയുന്നത്; കെടി ജലീൽ

തിരുവനന്തപുരം: പിസി ജോർജിനും, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനുമെതിരെ മുൻമന്ത്രി കെടി ജലീൽ. ഇരുവരും നട്ടാൽ കുരുക്കാത്ത നുണയാണ് പറയുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആരോപണങ്ങളിൽ തെല്ലും ഭയമില്ല. മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും കരിതേച്ച്...
- Advertisement -