Thu, Jul 2, 2026
34.5 C
Dubai

മഹാരാജാസിന് മുൻപിൽ കെവി തോമസിന് എതിരെ മുദ്രാവാക്യം

കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് വ്യക്‌തമായ മുന്നേറ്റം തുടരുന്നതിനിടയില്‍ മഹാരാജാസിന് മുന്നില്‍ കെവി തോമസിനെതിരെ മുദ്രാവാക്യം. എല്‍ഡിഎഫ് സ്‌ഥാനാർഥിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് വേദിയിലെത്തിയത് ഉള്‍പ്പെടെ ഉയര്‍ത്തിയാണ് കെവി തോമസിനെതിരെ മുദ്രാവാക്യം മുഴക്കി...

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ചിന് അനുകൂലമായി ഹൈക്കോടതി വിധി. തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന ക്രൈം ബ്രാഞ്ചിന്റെ ഹരജി കോടതി അംഗീകരിച്ചു. ജസ്‌റ്റിസ്‌ കൗസർ എടപഗത്തിന്റേതാണ് വിധി. ജൂലൈ 15...

‘കൈ’ വിടാതെ തൃക്കാക്കര; യുഡിഎഫ് കുതിപ്പ് തുടരുന്നു, ലീഡ് 10000 കടന്നു

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫിന് വ്യക്‌തമായ ഭൂരിപക്ഷം. ആറ് റൗണ്ട് കഴിഞ്ഞപ്പോൾ യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസിന്റെ ലീഡ് പതിനായിരം കടന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിടി തോമസിന്...

തൃക്കാക്കരയിൽ മുന്നേറി യുഡിഎഫ്; ഉമാ തോമസിന് 4000 കടന്ന് ലീഡ്

കൊച്ചി ∙ തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. രണ്ടാം റൗണ്ടിൽ ഉമ തോമസിന് നാലായിരത്തിലേറെ വോട്ടിന്റെ ലീഡ്. 2021ൽ പിടിക്ക് ലഭിച്ചതിനേക്കാൾ ആയിരത്തിലേറെ വോട്ടിന്റേതാണ് ലീഡ്. കൊച്ചി കോർപറേഷൻ പരിധിയിലുള്ള ഇടപ്പള്ളി,...

ആദ്യ രണ്ട് റൗണ്ടിലും മുന്നിട്ട് ഉമ; മികച്ച ലീഡ്

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ രണ്ട് റൗണ്ടുകൾ പൂർത്തിയായപ്പോൾ യുഡിഎഫിന്റെ ഉമാ തോമസ് മുന്നിൽ. 2453 വോട്ടുകൾക്കാണ് ഉമ ലീഡ് ചെയ്യുന്നത്. കൊച്ചി കോർപറേഷൻ പരിധിയിലുള്ള ഇടപ്പള്ളി, പോണേക്കര ഡിവിഷനുകളുടെ...

മഴ കനത്തേക്കും; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലവര്‍ഷം വരും ദിവസങ്ങളില്‍ ശക്‌തമാകാന്‍ സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ വകുപ്പ് വ്യക്‌തമാക്കിയത്. ജൂണ്‍ 3,5,6...

വോട്ടെണ്ണൽ; തൃക്കാക്കരയിൽ മൂന്ന് തപാൽ വോട്ടും നാല് സർവീസ് വോട്ടും മാത്രം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ 6 തപാൽ വോട്ടുകളും 83 സർവീസ് വോട്ടുകളും അനുവദിച്ചിരുന്നു. എന്നാൽ നാല് സർവീസ് വോട്ടുകളും മൂന്ന് പോസ്‌റ്റൽ ബാലറ്റുമാണ് ലഭിച്ചിരിക്കുന്നത്. എട്ട് മണിയോടെ തന്നെ വോട്ടിം​ഗ് ആരംഭിക്കുമ്പോൾ തപാൽ...

മികച്ച ഭൂരിപക്ഷം നേടും; വിജയം ഉറപ്പെന്ന് ഉമ തോമസ്

കൊച്ചി: തൃക്കാക്കരയില്‍ മികച്ച വിജയമുണ്ടാകുമെന്ന് യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസ്. പോളിംഗ് ശതമാനത്തില്‍ ആശങ്കയില്ല. മികച്ച ഭൂരിപക്ഷം നേടുമെന്നും ഉമ തോമസ് പറഞ്ഞു. പോളിംഗ് ദിനത്തിലേത് പോലെ തന്നെ അമ്പലത്തിലും പള്ളിയിലും പോയതിന്...
- Advertisement -