Thu, Jul 2, 2026
34 C
Dubai

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന സംഭവം; രണ്ടുപേർ അറസ്‌റ്റിൽ

തിരുവനന്തപുരം: ജില്ലയിൽ വീണ്ടും ഗുണ്ടാ ആക്രമണം. ഗുണ്ടാപ്പകയെ തുടർന്ന് കൊലപാതക കേസ് പ്രതിയായ വിഷ്‌ണു എന്ന മണിച്ചനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജിൽ വച്ച് ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിൽ...

സിൽവർലൈൻ സർവേ പുനരാരംഭിക്കൽ; തീരുമാനം ഇന്ന്

തിരുവനന്തപുരം: സിൽവർലൈൻ സർവേ നടപടികൾ പുനരാരംഭിക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും. പ്രതിഷേധങ്ങളെ തുടർന്ന് ഏപ്രിൽ അവസാനമാണ് കല്ലിടൽ നിർത്തിയത്. തൃക്കാക്കര വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സർവേ പുനരാരംഭിക്കുന്നതിന് ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്. പ്രതിഷേധങ്ങൾ ഉള്ളയിടങ്ങളിൽ കല്ലിടൽ...

ജനവിധി കാത്ത് തൃക്കാക്കര; വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിമുതൽ

എറണാകുളം: രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ജനവിധി നാളെ അറിയാം. നാളെ രാവിലെ 8 മണിക്ക് എറണാകുളം മഹാരാജാസ് കോളേജിലെ കൗണ്ടിങ് സെന്ററിൽ വോട്ടെണ്ണൽ ആരംഭിക്കും. എട്ടര മണിയോടെ ആദ്യ സൂചനകളും...

കാലവർഷം കനക്കും; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴ സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. തീരമേഖലകളിലാണ് കൂടുതൽ മഴ സാധ്യത. 11 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ്...

വിജയ് ബാബു വീണ്ടും ഹാജരാകണം; ചോദ്യം ചെയ്യൽ തുടരും

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടിയും നിർമാതാവുമായ വിജയ് ബാബുവിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. ഇന്ന് രാവിലെ ഒൻപത് മണിക്ക് എറണാകുളം ടൗൺ സൗത്ത് പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദ്ദേശം....

തിരുവനന്തപുരത്ത് ലോഡ്ജിൽ കയറി ഒരാളെ വെട്ടിക്കൊന്നു

തിരുവനന്തപുരം: ജില്ലയിൽ വീണ്ടും ഗുണ്ടാ ആക്രമണം. തിരുവനന്തപുരം വാഴയിലയ്‌ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജ് മുറിയിൽ ഉണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. നിരവധി കേസുകളിലെ പ്രതിയായ മണിച്ചൻ എന്നയാളാണ് മരിച്ചത്. പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ...

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങൾക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങൾക്ക് ഇന്ന് സമാപനം. സംസ്‌ഥാനതല സമാപന സമ്മേളനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. സർക്കാരിന്റെ പ്രോഗ്രസ്...

വേട്ടക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; മൂന്ന് പേർ കൂടി അറസ്‌റ്റിൽ

മലപ്പുറം: ചട്ടിപ്പറമ്പില്‍ നായാട്ടിനിടെ യുവാവ് വെടിയേറ്റുമരിച്ച സംഭവത്തില്‍ മൂന്നു പേര്‍ കൂടി അറസ്‌റ്റില്‍. മുഹമ്മദ് ഹാരിസ്, ഇബ്രാഹിം, വാസുദേവന്‍ എന്നിവരാണ് അറസ്‌റ്റിലായത്. ഇവര്‍ നായാട്ട് സംഘത്തില്‍ ഉണ്ടായിരുന്നെന്ന് പോലീസ് വ്യക്‌തമാക്കി. ഇതോടെ അറസ്‌റ്റിലായവരുടെ...
- Advertisement -