നല്ലതണ്ണിയിൽ യുവതി ജീവനൊടുക്കിയ സംഭവം; പോലീസ് ഓഫിസറെ പിരിച്ചുവിട്ടു
മൂന്നാർ: നല്ലതണ്ണിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ പോലീസ് ഓഫിസറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ശാന്തമ്പാറ സ്‌റ്റേഷനിലെ സിപിഒ കൊന്നത്തടി സ്വദേശി ശ്യാമകുമാറിനെയാണ്(32) ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമി പിരിച്ചുവിട്ടത്.
നല്ലതണ്ണി...
അതിജീവതയ്‌ക്കൊപ്പം; നിലപാട് ആവർത്തിച്ച് സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നിലപാടിൽ ഉറച്ച് സംസ്‌ഥാന സർക്കാർ. അതിജീവതയ്‌ക്ക് ഒപ്പമെന്ന് സർക്കാർ ആവർത്തിച്ചു. അതിജീവത സമർപ്പിച്ച ഹരജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ല. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിലും അനുകൂല...
സത്യം തെളിയും, കോടതിയിൽ പൂർണ വിശ്വാസം; വിജയ് ബാബു കൊച്ചിയിലെത്തി
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന നടനും നിർമാതാവുമായ വിജയ് ബാബു കൊച്ചിയിൽ എത്തി. രാവിലെ ഒൻപതരയോടെയാണ് വിജയ് ബാബു സഞ്ചരിച്ച വിമാനം കൊച്ചിയിൽ എത്തിയത്. തുടർന്ന് സൗത്ത്...
ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ കവർച്ച; സീനിയർ സൂപ്രണ്ടുമാരെ ചോദ്യം ചെയ്യും
തിരുവനന്തപുരം: ആർഡിഒ കോടതിയിൽ നിന്ന് തൊണ്ടി മുതലുകൾ നഷ്‌ടമായ സംഭവത്തിൽ സീനിയർ സൂപ്രണ്ടുമാരെ കേന്ദ്രീകരിച്ചു അന്വേഷണം. 2019ന് ശേഷമാണ് തട്ടിപ്പ് നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രാഥമിക അന്വേഷണത്തിന് ശേഷം ജീവനക്കാർക്ക് എതിരായ നടപടി...
ഇടുക്കിയിൽ 15കാരിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസ്; രണ്ട് പ്രതികൾ കൂടി പിടിയിൽ
രാജാക്കാട്: ഇടുക്കിയിലെ പൂപ്പാറയിൽ ഇതര സംസ്‌ഥാനക്കാരിയായ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിൽ ഒളിവിലായിരുന്ന രണ്ടുപ്രതികൾ കൂടി പോലീസ് പിടിയിൽ. പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ധ് എന്നിവരെ തമിഴ്‌നാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. പീഡനത്തിനിരയായ...
സംസ്‌ഥാനത്ത് ഇന്ന് മുതൽ മഴ കുറയും; എല്ലാ ജില്ലകളിലും ഗ്രീൻ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ മഴ കുറയുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാല് ദിവസം സാധാരണ മഴയാകും കേരളത്തിൽ ലഭിക്കുക. എല്ലാ ജില്ലകളിലും ഗ്രീൻ അലർട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ മൺസൂണിന്റെ...
തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ; ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടർ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം പൂർത്തിയാക്കാൻ ഇനിയും മൂന്ന് മാസം വേണമെന്നാണ് ക്രൈം ബ്രാഞ്ച്...
സംസ്‌ഥാനം ഇന്ന് പൂർണ അധ്യയന വർഷത്തിലേക്ക്; ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനം ഇന്ന് പൂർണ അധ്യയന വർഷത്തിലേക്ക് കടക്കവേ കുട്ടികളുടെ സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രണ്ട് വർഷത്തെ കോവിഡ് ഇടവേളക്ക് ശേഷമാണ് ഇന്ന് മുതൽ സ്‌കൂളുകൾ തുറക്കുന്നത്....








































