സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ മഴ കുറയും; എല്ലാ ജില്ലകളിലും ഗ്രീൻ അലർട്

By Trainee Reporter, Malabar News
Rain Alert
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ മഴ കുറയുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാല് ദിവസം സാധാരണ മഴയാകും കേരളത്തിൽ ലഭിക്കുക. എല്ലാ ജില്ലകളിലും ഗ്രീൻ അലർട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ മൺസൂണിന്റെ ശക്‌തി കുറവായിരിക്കുമെന്നാണ് പ്രവചനം.

സാധാരണ ലഭിക്കേണ്ടതിനാൽ 85 ശതമാനം അധികം വേനൽ മഴ ഇത്തവണ കേരളത്തിൽ ലഭിച്ചു. എല്ലാ ജില്ലകളിലും ശരാശരിയിൽ അധികം വേനൽ മഴ ലഭിച്ചെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ജൂൺ പകുതിയോടെ കേരളത്തിൽ കാലവർഷം ശക്‌തി പ്രാപിക്കും.

Most Read: തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ; ഹരജി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE