സംസ്‌ഥാനം ഇന്ന് പൂർണ അധ്യയന വർഷത്തിലേക്ക്; ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനം ഇന്ന് പൂർണ അധ്യയന വർഷത്തിലേക്ക് കടക്കവേ കുട്ടികളുടെ സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രണ്ട് വർഷത്തെ കോവിഡ് ഇടവേളക്ക് ശേഷമാണ് ഇന്ന് മുതൽ സ്‌കൂളുകൾ തുറക്കുന്നത്....
കരുതലോടെ സ്‌കൂളിലേക്ക്; പുതിയ അധ്യയനം ഇന്ന് മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കുന്നു. കോവിഡ് മഹാമാരി മൂലം രണ്ട് വർഷത്തോളം അടഞ്ഞു കിടന്ന വിദ്യാലയങ്ങൾ ഇന്ന് മുതൽ പതിവ് ക്രമത്തിൽ തുറക്കും. പ്രവേശനോൽസവത്തോടെയാണ് വിദ്യാലയങ്ങൾ തുറക്കുന്നത്.
പ്രവേശനോൽസവത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം രാവിലെ...
വിജയ് ബാബു കൊച്ചിയിലെത്തും; ചോദ്യം ചെയ്‌ത് വിട്ടയക്കാൻ തീരുമാനം
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന നടനും നിർമാതാവുമായ വിജയ് ബാബു ഇന്ന് കൊച്ചിയിൽ തിരിച്ചെത്തും. രാവിലെ ഒൻപതരയോടെ കൊച്ചിയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതോടെ...
അക്ഷരമാല പഠനം പുനഃസ്‌ഥാപിക്കണം; വിദ്യാഭ്യാസ മന്ത്രിയെ കാണാനൊരുങ്ങി ഭാഷാസ്‌നേഹികൾ
തിരുവനന്തപുരം: അക്ഷരമാല പഠനം പുനഃസ്‌ഥാപിക്കണം എന്നാവശ്യപ്പെട്ട് സേവ് എഡ്യൂക്കേഷൻ നേതാക്കൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ കാണും. നാളെ രാവിലെ 8 മണിക്കാണ് കൂടിക്കാഴ്‌ച. ജൂൺ ഒന്ന് മുതൽ തന്നെ ഒന്നാം ക്‌ളാസ്...
ജോ ജോസഫിനെതിരെ അശ്ളീല പ്രചാരണം; കോൺഗ്രസ് പ്രവർത്തകനടക്കം രണ്ടുപേർ അറസ്‌റ്റിൽ
കൊച്ചി: തൃക്കാക്കര എൽഡിഎഫ് സ്‌ഥാനാർഥി ജോ ജോസഫിന്റെ പേരിൽ വ്യാജ അശ്ളീല വീഡിയോ പ്രചരിപ്പിച്ചുവെന്ന കേസിൽ രണ്ടു പേർ കൂടി അറസ്‌റ്റിൽ. അരൂക്കുറ്റി സ്വദേശികളായ നൗഫൽ, നസീർ എന്നിവരാണ് അറസ്‌റ്റിലായിരിക്കുന്നത്. നൗഫൽ കോൺഗ്രസ്...
പ്രതിദിന കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ കേരളത്തിൽ; ജാഗ്രത
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും കോവിഡ് ബാധ ഉയരുന്നു. പ്രതിദിന കോവിഡ് കേസുകൾ ഇന്ന് ഏറ്റവും കൂടുതൽ റിപ്പോർട് ചെയ്‌തിരിക്കുന്നത് കേരളത്തിലാണ് . 1197 പേർക്കാണ് ഇന്ന് കേരളത്തിൽ രോഗം സ്‌ഥിരീകരിച്ചത്....
തൃക്കാക്കരയിൽ കള്ളവോട്ട് ശ്രമം സ്‌ഥിരീകരിച്ച് റിപ്പോർട്; പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കള്ളവോട്ടിനുള്ള ശ്രമം നടന്നുവെന്ന് സ്‌ഥിരീകരിച്ച് പ്രിസൈഡിംഗ് ഓഫിസർ. പൊന്നുരുളി 66ആം വാർഡിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നതായി വ്യക്‌തമാക്കി റിപ്പോർട് സമർപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കസ്‌റ്റഡിയിലെടുത്ത പിറവം പാമ്പാക്കുട...
ജിഎസ്‌ടി നഷ്‌ടപരിഹാരം; കേരളത്തിന് 5693 കോടി
ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് ഇതുവരെയുള്ള ജിഎസ്‌ടി നഷ്‌ടപരിഹാരം നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 2022 മെയ് 31 വരെയുള്ള ജിഎസ്‌ടി നഷ്‌ടപരിഹാരമാണ് നൽകുക. ഇതിനായി കേന്ദ്ര സർക്കാർ 86,912 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം കേരളത്തിന്...








































