നടിയെ ആക്രമിച്ച കേസ്; മുഖ്യമന്ത്രിയെ നേരിട്ട് കാണാനൊരുങ്ങി അതിജീവത
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനൊരുങ്ങി അതിജീവിത. ഇവർ മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും കേസിലെ ആശങ്കകളെല്ലാം അതിജീവിത നേരിട്ട് ബോധിപ്പിക്കുമെന്നും ഡബ്ബിംഗ് ആർട്ടിസ്‌റ്റ്...
നടിയെ ആക്രമിച്ച കേസ്; പ്രതിപക്ഷത്തിന് ഇതൊരു തിരഞ്ഞെടുപ്പ് ആയുധമല്ല- വിഡി സതീശൻ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് രാഷ്‌ട്രീയമായി ഉപയോഗിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കേസില്‍ രാഷ്‌ട്രീയം കലര്‍ത്തില്ലെന്നും പ്രതിപക്ഷത്തിന് കേസ് തിരഞ്ഞെടുപ്പ് ആയുധമല്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം ശരിയായി നടക്കുന്നുണ്ട് എന്നായിരുന്നു വിശ്വാസം. എന്നാല്‍ കേസ്...
വിദ്വേഷ പ്രസംഗം; പിസി ജോർജിന് നോട്ടീസ് അയച്ച് പോലീസ്
കൊച്ചി: വെണ്ണലയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ മുൻ എംഎൽഎ പിസി ജോർജിന് പാലാരിവട്ടം പോലീസ് നോട്ടീസ് നൽകി. ഉച്ചക്ക് ശേഷം പിസി ജോർജ് സ്‌റ്റേഷനിൽ ഹാജരായേക്കുമെന്നാണ് വിവരം. വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ...
കാട്ടുപന്നികളെ വെടിവെക്കൽ; തദ്ദേശ സ്‌ഥാപനങ്ങൾക്ക് പ്രത്യേക അധികാരം
തിരുവനന്തപുരം: ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെക്കാൻ തദ്ദേശ സ്‌ഥാപനങ്ങൾക്ക് അനുമതി നൽകാം. ഇതിനായി പ്രത്യേക അധികാരം നൽകി ഉത്തരവായി. കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. തദ്ദേശ സ്‌ഥാപന അധ്യക്ഷൻ,...
എയ്‌ഡഡ് സ്‌ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിടണം; എകെ ബാലൻ
കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് വന്‍ പൊളിച്ചെഴുത്തിന് നീക്കവുമായി സിപിഎം. എയ്‌ഡഡ് സ്‌ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടണമെന്നുംസാമൂഹ്യ നീതി ഉറപ്പാക്കാന്‍ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ എന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ...
നടിയെ ആക്രമിച്ച കേസ്; അന്വേഷണം ഉടൻ അവസാനിപ്പിക്കേണ്ട എന്ന് സർക്കാർ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ഉടൻ അവസാനിപ്പിക്കേണ്ടെന്ന് സംസ്‌ഥാന സർക്കാരിന്റെ തീരുമാനം. അതിജീവിത അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. കേസില്‍ കുറ്റപത്രം നൽകാൻ സമയം നീട്ടി ചോദിക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
നടിയുടെ...
ആലപ്പുഴയിൽ പ്രകോപന മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിയാൻ കഴിയാതെ പോലീസ്
ആലപ്പുഴ: ശനിയാഴ്‌ച ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിച്ച കുട്ടിയെ ദിവസങ്ങള്‍ക്കിപ്പുറവും കണ്ടെത്താനാകാതെ പോലീസ്. കുട്ടിയെ തിരിച്ചറിഞ്ഞാലേ രക്ഷിതാക്കളിലേക്കും മറ്റുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാകൂ എന്ന് ആലപ്പുഴ ജില്ലാ പോലീസ്...
കേരളാ സന്ദർശനത്തിനായി രാഷ്‌ട്രപതി ഇന്നെത്തും
തിരുവനന്തപുരം: കേരളാ സന്ദർശനത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 8.30ന് ശംഖുമുഖം വ്യോമസേനാ വിമാനത്താവളത്തിന്റെ ടെക്‌നിക്കൽ ഏരിയയിൽ അദ്ദേഹം വിമാനമിറങ്ങും.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ...







































