Tue, Jun 30, 2026
31.4 C
Dubai

വിസ്‌മയ കേസ്; പ്രതി കിരണിന്റെ ശിക്ഷാ വിധി ഇന്ന്

കൊല്ലം: സ്‌ത്രീധന പീഡനത്തെ തുടര്‍ന്ന് നിലമേല്‍ സ്വദേശിനി വിസ്‌മയ ആത്‌മഹത്യ ചെയ്‌ത കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭര്‍ത്താവ് കിരണ്‍ കുമാറിനുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും. കേസില്‍ കിരണ്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി...

അതിജീവിതയുടെ ആവശ്യം അംഗീകരിച്ചു; ജസ്‌റ്റിസ്‌ കൗസർ പിൻമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്‌ജി ജസ്‌റ്റിസ്‌ കൗസര്‍ ഇടപ്പഗം പിൻമാറി. ഇദ്ദേഹം കേസ് പരിഗണിക്കരുതെന്ന ഒരു ആവശ്യം അതിജീവിത കോടതി മുന്‍പാകെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്...

ഏഴ് വയസുകാരന് ക്രൂരമർദ്ദനം; പിതാവിനും രണ്ടാനമ്മക്കും എതിരെ പരാതി

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഏഴ് വയസുകാരന് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദ്ദനം. രണ്ടാനമ്മയുടെ ക്രൂരമർദ്ദനത്തെ തുടർന്ന് കുട്ടിയുടെ മുൻവശത്തെ പല്ല് ഇളകി പോയെന്ന് പരാതിയുണ്ട്. പള്ളിതുറ സ്വദേശി സൈനസ്, രണ്ടാം ഭാര്യ ജെനിഫർ എന്നിവർക്കെതിരെയാണ് ബന്ധുക്കൾ...

വാച്ചർ രാജനായുള്ള തിരച്ചിൽ ഇന്നും വിഫലം; പോലീസ് സ്‌പെഷ്യൽ ഡ്രൈവ് അവസാനിപ്പിച്ചു

പാലക്കാട്: കാണാതായ വനംവകുപ്പ് വാച്ചർ രാജനായുള്ള തിരച്ചിൽ ഇന്നും വിഫലം. രാജനായി പോലീസിന്റെ രണ്ട് സംഘങ്ങൾ നടത്തിയ സ്‌പെഷ്യൽ ഡ്രൈവ് അവസാനിപ്പിച്ചു. രാജന്റെ തിരോധനത്തെ കുറിച്ച് സൂചന ലഭിക്കുന്ന ഒന്നും പോലീസിന് കണ്ടെത്താൻ...

പിസി ജോർജിനെതിരെ കേസെടുത്തവർ പോപ്പുലർ ഫ്രണ്ടിനെതിരെ നടപടി എടുക്കുന്നില്ല; കെ സുരേന്ദ്രൻ

തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗത്തിന് പിസി ജോർജിനെതിരെ കേസ് എടുത്തിട്ടും പോപ്പുലർ ഫ്രണ്ടിനെതിരെ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ രംഗത്ത്. ആലപ്പുഴയിൽ റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം...

നടിയെ ആക്രമിച്ച കേസ് ഒതുക്കാൻ സിപിഎം ഇടനിലക്കാരായി; വിഡി സതീശൻ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതരമായ ആരോപണവുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കേസ് ഒതുക്കി തീർക്കാൻ സിപിഎം നേതാക്കളും സര്‍ക്കാരും കൂട്ടുനില്‍ക്കുന്നെന്ന് അദ്ദേഹം ആരോപിച്ചു. അന്വേഷണം പാതിയില്‍...

അടിമാലി മരംമുറി കേസ്; ഒന്നാംപ്രതി മുൻ റേഞ്ച് ഓഫിസർ ജോജി ജോൺ കീഴടങ്ങി

തൊടുപുഴ: അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതിയായ മുൻ റേഞ്ച് ഓഫിസർ കീഴടങ്ങി. മുൻ റേഞ്ച് ഓഫിസർ ജോജി ജോൺ ആണ് കീഴടങ്ങിയത്. മുൻ‌കൂർ ജാമ്യം തള്ളിയ സുപ്രീം കോടതി അന്വേഷണ ഉദ്യോഗസ്‌ഥന്...

പിസി ജോർജിന് ഇടക്കാല ജാമ്യം

കൊച്ചി: വിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. മകനെ ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിക്കുന്നെന്ന് പിസി ജോർജ് ഹൈക്കോടതിയിൽ പറഞ്ഞു. ബന്ധുക്കളുടെ വീട്ടിൽ റെയ്‌ഡ്‌...
- Advertisement -