നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതിയെ സമീപിച്ച് അതിജീവിത
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അപ്രതീക്ഷിത നീക്കവുമായി അതിജീവിത. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നെന്ന് ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. നീതി ലഭിക്കാൻ കോടതി ഇടപെടണമെന്നാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്.
കേസ് അവസാനിപ്പിക്കാൻ നീക്കം...
ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപ്പാത 28ന് കമ്മീഷൻ ചെയ്യാനാകും; റെയിൽവേ
കോട്ടയം: ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപ്പാത ഈ മാസം 28ന് തന്നെ കമ്മീഷൻ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവേ. ചീഫ് സുരക്ഷാ കമ്മീഷണർ അഭയ് കുമാർ റായ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. മോട്ടോർ ട്രോളി ഉപയോഗിച്ചുള്ള പരീക്ഷണം...
ചെങ്ങന്നൂരിൽ പമ്പാ നദിയിലേക്ക് ചാടിയ യുവാവിനായി തിരച്ചിൽ തുടരുന്നു
ആലപ്പുഴ: ചെങ്ങന്നൂർ കല്ലിശ്ശേരി ഇറപ്പുഴ പാലത്തിൽ നിന്നും പമ്പാ നദിയിലേക്ക് ചാടിയ യുവാവിനായി തിരച്ചിൽ തുടരുന്നു. മുളക്കുഴ പെരിങ്ങാല കൊടുവേലിച്ചിറ വിപിൻ സദനത്തിൽ വിപിൻ ദാസ് (25) ആണ് നദിയിൽ ചാടിയത്. ഇന്ന്...
മഴക്ക് ശമനം; സംസ്‌ഥാനത്ത് മുന്നറിയിപ്പും ജാഗ്രതാ നിർദ്ദേശവും പിൻവലിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് മാനം തെളിഞ്ഞു. ഒരാഴ്‌ചയായി നീണ്ടുനിന്ന വ്യാപക മഴക്ക് ഇടവേള. മഴ മുന്നറിയിപ്പും ജില്ലകൾക്കുള്ള ജാഗ്രതാ നിർദ്ദേശവും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പിൻവലിച്ചു. വെള്ളിയാഴ്‌ച വരെ ഒരു ജില്ലയിലും ശക്‌തമായ മഴക്ക്...
കോടതിയുടെ കണ്ടെത്തല്‍ ആശ്വാസകരം; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച വിസ്‌മയ കേസില്‍ കോടതിയുടെ കണ്ടെത്തല്‍ ആശ്വാസകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌ത്രീധനമെന്ന ദുരാചാരം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന് ഇത് കരുത്ത് പകരും. പഴുതടച്ച അന്വേഷണം നടത്തി...
വിസ്‌മയ കേസ് വിധി സ്വാഗതാർഹം; സർക്കാർ ഉദ്യോഗസ്‌ഥർക്ക് പാഠമാകട്ടെയെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: വിസ്‌മയ കേസിൽ കോടതി വിധി സ്വാഗതം ചെയ്‌ത് ഗതാഗത മന്ത്രി ആന്റണി രാജു. സമൂഹത്തിന് ആകെ നൽകുന്ന സന്ദേശമാണ് കോടതിയിൽ ഉണ്ടായിരിക്കുന്നതെന്നും പ്രതി കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ശിക്ഷ...
‘പ്രതീക്ഷിച്ച വിധി, കിരണിന് പരമാവധി ശിക്ഷ ലഭിക്കും’; വിസ്‌മയയുടെ മാതാപിതാക്കൾ
തിരുവനന്തപുരം: കേസിൽ പ്രതീക്ഷിച്ച വിധിയെന്ന് വിസ്‌മയയുടെ അച്ഛന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷയെന്നും കോടതിയിൽ നിന്ന് വിധി കേട്ട ശേഷം അച്ഛൻ പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ട്, ഒരു കുട്ടിക്കും വിസ്‌മയയുടെ...
വിദ്വേഷ പ്രസംഗ കേസ്; ജാമ്യം തേടി പിസി ജോർജ് ഹൈക്കോടതിയിൽ
കൊച്ചി: വിദ്വേഷ പ്രസംഗ കേസിലെ മുൻകൂർ ജാമ്യം തേടി പിസി ജോർജ് ഹൈക്കോടതിയിൽ ഹരജി നൽകി. ഇന്ന് തന്നെ ഹരജി കോടതിയുടെ പരിഗണനക്ക് കൊണ്ടുവരാനാണ് നീക്കം. വസ്‌തുതകൾ പരിഗണിക്കാതെയാണ് ജില്ലാ സെഷൻസ് കോടതി...







































