Wed, Jul 8, 2026
30.1 C
Dubai

ഒമ്പത് വയസുകാരിക്ക് നേരെ പീഡനശ്രമം; അമ്മയുടെ സുഹൃത്ത് പിടിയിൽ

തിരുവനന്തപുരം: കല്ലിയൂരിൽ ഒമ്പത് വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കല്ലിയൂർ കുരുമി മൈത്രി നഗറിൽ വാടകക്ക് താമസിക്കുന്ന ഷിജാം (42) ആണ് പിടിയിലായത്. പെൺകുട്ടിയുടെ മാതാവിന്റെ അടുത്ത സുഹൃത്താണ് പ്രതി....

സമരം ചെയ്‌താൽ പൈസ വരുമോ; കെഎസ്ആർടിസി സമരത്തെ വിമർശിച്ച് ഗതാഗത മന്ത്രി

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ആർടിസി ജീവനക്കാർ സമരത്തിന് ഒരുങ്ങിയ പശ്‌ചാത്തലത്തിൽ വിമർശനവുമായി ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത്. സമരം ചെയ്‌താൽ പൈസ വരുമോയെന്ന് മന്ത്രി ചോദിച്ചു. കെഎസ്ആർടിസി ശമ്പള വിതരണത്തിന്...

കെഎസ്ഇബി ചർച്ച പരാജയം; സമരവുമായി മുന്നോട്ടെന്ന് അസോസിയേഷൻ

തിരുവനന്തപുരം: കെഎസ്ഇബിയിലെ തര്‍ക്കം പരിഹരിക്കാൻ ചെയര്‍മാനും ഓഫിസേഴ്‌സ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. അതേസയമം, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ജാസ്‌മിൻ ബാനുവിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. കർശനമായ താക്കീതോടെയാണ് സസ്‌പെൻഷൻ പിൻവലിച്ചത്. അച്ചടക്ക...

കെഎസ്ആർടിസി; ഹൈക്കോടതി ഉത്തരവ് ആശ്വാസകരമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മാർക്കറ്റ് വിലയിൽ കെഎസ്ആർടിസിക്ക് ഡീസൽ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ആശ്വാസകരമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസിക്ക് അനുകൂലമായ വിധി ഉണ്ടായതിൽ സന്തോഷിക്കുന്നുവെന്നും, ഈ വിധി ചരിത്ര സംഭവമാണെന്നും മന്ത്രി...

വിഷു കൈനീട്ടം; വിമർശിച്ചവർ ചൊറിയൻ മാക്രികൾ ആണെന്ന് സുരേഷ് ഗോപി എംപി

തിരുവനന്തപുരം: വിഷു കൈനീട്ടം കൊടുത്ത സംഭവത്തിൽ വിമർശിച്ചവർ ചൊറിയൻ മാക്രികൾ ആണെന്ന് സുരേഷ് ഗോപി എംപി. കുരുന്നുകൾക്ക് വിഷു കൈനീട്ടം നൽകിയതിൽ ചിലർക്ക് അസഹിഷ്‌ണുത ഉണ്ടെന്നും ദേവസ്വം കമ്മീഷണറുടെ ഉത്തരവ് രാഷ്‌ട്രീയ പ്രേരിതമാണെന്നും...

തൃശൂരിലെ ഗ്യാസ് ഏജൻസിയിൽ വൻ സ്‍ഫോടനം; ആളപായമില്ല

തൃശൂർ: കൊടകര, കോടാലിയിൽ ഗ്യാസ് ഏജൻസിയിൽ വൻ സ്‍ഫോടനം. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു തീപടർന്നു. സമീപത്തെ വ്യാപാര സ്‌ഥാപനങ്ങൾ തകർന്നു. ജീവനക്കാർ ഓടി പുറത്തിറങ്ങിയത് വൻ ദുരന്തം ഒഴിവാക്കി. കോടാലിയിൽ ഗ്യാസ് അടുപ്പുകൾ വിൽക്കുകയും...

ശ്യാമൾ മണ്ഡൽ കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജ് വിദ്യാർഥി ശ്യാമൾ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് അലിക്ക് ജീവപര്യന്തം തടവും 10,10,000 രൂപ പിഴയും വിധിച്ചു. തട്ടിക്കൊണ്ടുപോകൽ, കൊലപ്പെടുത്തൽ എന്നീ കുറ്റങ്ങളിൽ പ്രതിക്കെതിരെ...

ചക്രവാതച്ചുഴി തെക്ക് കിഴക്കൻ അറബിക്കടലിൽ പ്രവേശിച്ചു; കേരളത്തിൽ 5 ദിവസം കൂടി മഴ

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം കൂടി ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ തമിഴ്‌നാടിന്റെ തീരദേശത്തിന് മുകളിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി തെക്ക് കിഴക്കൻ...
- Advertisement -