തൊടുപുഴ പീഡനക്കേസ്; പെൺകുട്ടിയുടെ അമ്മ അറസ്‌റ്റിൽ
ഇടുക്കി: തൊടുപുഴയിൽ പതിനേഴുകാരിയെ കൂട്ടബലാൽസംഗം നടത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ അറസ്‌റ്റിൽ. പീഡനം അമ്മയുടെ അറിവോടെയാണെന്ന് കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ്. മുത്തശ്ശിക്കെതിരെയും കേസ് എടുത്തേക്കുമെന്നാണ് വിവരം. സംഭവത്തിൽ അമ്മക്കും മുത്തശ്ശിക്കുമെതിരെ തിടുക്കപ്പെട്ട് കേസെടുക്കില്ലെന്നായിരുന്നു...
വിഷു; ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ എത്തും
തിരുവനന്തപുരം: സംസ്‌ഥാനത്തെ ആദിവാസി ഊരുകളിലേക്ക് വിഷു കൈനീട്ടമായി സഞ്ചരിക്കുന്ന റേഷൻ കടകൾ എത്തും. ഭക്ഷ്യ ധാന്യങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതിയുടെ ഉൽഘാടനം കാട്ടാക്കട താലൂക്കിലെ അമ്പൂരി പഞ്ചായത്തിലെ പുരവിമല ആദിവാസി ഊരിൽ...
പ്ളസ്‌ടു കോഴക്കേസ്; കെഎം ഷാജിക്ക് തിരിച്ചടി, ഭാര്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
തിരുവനന്തപുരം: അഴീക്കോട് ഹയർസെക്കണ്ടറി സ്‌കൂളിൽ പ്ളസ്‌ടു കോഴ്സ് അനുവദിക്കാൻ മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജി കോഴ വാങ്ങിയെന്ന കേസിൽ ഷാജിയുടെ ഭാര്യ ആശയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി)...
മഹാരാജാസ് കോളേജ്; മൊബൈല്‍ ഫ്‌ളാഷ് ഉപയോഗിച്ചെഴുതിയ പരീക്ഷ റദ്ദാക്കി
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ മൊബൈല്‍ ഫോണിന്റെ ഫ്‌ളാഷ് ഉപയോഗിച്ചുള്ള വിദ്യാർഥികളുടെ പരീക്ഷയെഴുത്ത് റദ്ദാക്കി. ഇന്നലെ നടന്ന ഒന്നാം സെമസ്‌റ്റർ ബിരുദ പരീക്ഷയും രണ്ടാം വർഷ ബിരുദാനന്തര ബിരുദ പരീക്ഷയുമാണ് റദ്ദാക്കിയത്. ഇൻവിജിലേറ്റർമാർക്കെതിരെ...
ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കും; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മായം കലര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നും സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. സംസ്‌ഥാനത്ത് സജ്‌ജമായ 6...
വർക്കലയിൽ സിഐടിയു പ്രവർത്തകന് വെട്ടേറ്റു
തിരുവനന്തപുരം: വർക്കലയിൽ സിഐടിയു പ്രവർത്തകന് വെട്ടേറ്റു. സിഐടിയു പ്രവർത്തകനായ സുൾഫിക്കറിനാണ് വെട്ടേറ്റത്. വർക്കല ചെമ്മരുതിയിലാണ് സംഭവം.
സമീപവാസികളുടെ പരസ്യ മദ്യപാനം ചോദ്യം ചെയ്‌തതിനെ തുടർന്നാണ് മൂന്നംഗ സംഘം സുൾഫിക്കറിനെ ആക്രമിച്ചത്. മൂന്ന് പേരും നിലവിൽ...
കെ സ്വിഫ്റ്റ്; ഉൽഘാടനത്തിന് പിന്നാലെ അപകടം- ദുരൂഹത ആരോപിച്ചു ഡിജിപിക്ക് പരാതി
തിരുവനന്തപുരം: കെ സ്വിഫ്റ്റിന്റെ ആദ്യ ട്രിപ്പ് പോയ ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച് കെഎസ്ആർടിസി എംഡി. സ്വകാര്യ ലോബിയാണ് അപകടത്തിന് പിന്നിലെന്നാണ് കെഎസ്ആർടിസിയുടെ ആരോപണം. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കെഎസ്ആർടിസി എംഡി...
സർക്കാർ ഉറപ്പുകളെല്ലാം പാഴായി; കർഷകർ ആത്‌മഹത്യയുടെ വക്കിലെന്ന് പ്രതിപക്ഷ നേതാവ്
ആലപ്പുഴ: സംസ്‌ഥാനത്ത് കര്‍ഷകര്‍ ആത്‌മഹത്യയുടെ വക്കിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ കുട്ടിനാടിനെ അവഗണിക്കുകയാണ്. ഇതുവരെ കുട്ടനാടിനായി പ്രഖ്യാപിച്ച ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ലെന്ന് വിഡി സതീശന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. കെപിസിസി പ്രസിഡണ്ടിനൊപ്പം...








































