Thu, Jul 9, 2026
34.9 C
Dubai

സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷത്തിൽ നിന്ന് വിഡി സതീശൻ വിട്ടുനിൽക്കും

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തില്‍ നിന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വിട്ടുനില്‍ക്കും. കണ്ണൂരിലെ ചടങ്ങിലേക്ക് സതീശനെയും വിളിച്ചിരുന്നു. സില്‍വര്‍ ലൈന്‍ സമരത്തിനിടെ ഒരു യോജിപ്പും വേണ്ടെന്ന തീരുമാനത്തിലാണ് ചടങ്ങില്‍ നിന്ന്...

തൃശൂര്‍ ജില്ലയില്‍ കോടികളുടെ ലഹരിമരുന്ന് വേട്ട

തൃശൂര്‍: സംസ്‌ഥാനത്ത് വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. തൃശൂര്‍ വാടാനപ്പള്ളിയില്‍ ഹാഷിഷ് ഓയിലിന്റെ വന്‍ ശേഖരം പിടികൂടി. ഒന്നരക്കോടി വിലവരുന്ന ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത് എന്നാണ് വിവരം. സംഭവത്തില്‍ രണ്ട് പേരെ അറസ്‌റ്റ്...

നടിയെ ആക്രമിച്ച കേസ്; കാവ്യയുടെ മൊഴിയെടുക്കും, അനൂപിനെയും സുരാജിനെയും ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്റെ മൊഴി അന്വേഷണ സംഘം വീട്ടിലെത്തി ശേഖരിക്കും. കേസിലെ സാക്ഷികളുമായി കാവ്യ നടത്തിയ കൂടിക്കാഴ്‌ച ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യക്‌തത വരുത്താനാണ് മൊഴിയെടുക്കുന്നത്. അതേസമയം, ദിലീപിന്റെ സഹോദരൻ അനൂപിനെയും...

മോഫിയ പർവീൺ ആത്‌മഹത്യ; അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പിതാവ്

കൊച്ചി: ഭർതൃപീഡനത്തെ തുടർന്ന് ആലുവയിൽ മോഫിയ പർവീൺ ആത്‌മഹത്യ ചെയ്‌ത കേസിന്റെ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് പിതാവ് ദിൽഷാദ് കെ സലീം. നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്‌തിയില്ലെന്ന് വ്യക്‌തമാക്കി ഗർവണർ...

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം

തിരുവനന്തപുരം: സംസ്‌ഥാനത്ത് റമദാൻ വ്രതാരംഭം നാളെ. മലപ്പുറം പരപ്പനങ്ങാടി ബീച്ചിൽ മാസപ്പിറവി കണ്ടതോടെയാണ് പ്രഖ്യാപനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ തമിഴ്‌നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി കണ്ടിരുന്നു. തുടർന്ന് നാളെ...

മുട്ടിൽ മരംമുറി; അട്ടിമറി കണ്ടെത്തിയ ഉദ്യോഗസ്‌ഥനെ സ്‌ഥലംമാറ്റി

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ അട്ടിമറി കണ്ടെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥനെ സ്‌ഥലംമാറ്റി. കണ്ണൂര്‍ സിസിഎഫ് വിനോദ് കുമാറിനെയാണ് കൊല്ലം സോഷ്യല്‍ ഫോറസ്‌ട്രി കണ്‍സര്‍വേറ്ററായി സ്‌ഥലം മാറ്റിയത്. അതേസമയം, കേസില്‍ ആരോപണ വിധേയനായ എന്‍ടി...

മണ്ണെണ്ണ വില കുത്തനെ കൂട്ടി; ലിറ്ററിന് 81 രൂപ, വിഹിതവും വെട്ടിക്കുറച്ചു

തിരുവനന്തപുരം: മണ്ണെണ്ണ വില കുത്തന കൂട്ടി. ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ധിക്കും. 81 രൂപയാണ് ഇനി ഒരു ലിറ്ററിന് നല്‍കേണ്ടി വരിക. നേരത്തെ ഇത് 59 രൂപയായിരുന്നു. മൊത്ത...

സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകി സർക്കാർ

കൊച്ചി: സംസ്‌ഥാനത്ത് സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകി സർക്കാർ. പത്ത് ഏക്കറിലധികം എസ്‌റ്റേറ്റ് ഉള്ളവർക്ക് പാർക്കിന്റെ ലൈസൻസിനായി അപേക്ഷിക്കാം. സംസ്‌ഥാനത്തെ പൊതുമേഖലാ സ്‌ഥാപനങ്ങൾ ലാഭത്തിൽ കുതിച്ചുചാട്ടം നടത്തിയെന്നും വ്യവസായ മന്ത്രി പി...
- Advertisement -