Fri, Jul 10, 2026
32.4 C
Dubai

സംസ്‌ഥാനത്ത്‌ പാചക വാതക വില വീണ്ടും കൂട്ടി

കൊച്ചി: സംസ്‌ഥാനത്ത്‌ പാചക വാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ വില 956 രൂപയായി. കൂടാതെ, അഞ്ചു കിലോഗ്രാമിന്റെ സിലിണ്ടറിന്...

വധ ഗൂഢാലോചന കേസ്; സായ് ശങ്കറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: വധ ഗൂഢാലോചന കേസിൽ സ്വകാര്യ സൈബർ ഹാക്കർ സായ് ശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴി നൽകാൻ ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നും അറസ്‌റ്റ്...

ടാങ്കർ ലോറി സമരം രണ്ടാം ദിവസത്തിലേക്ക്; ഇന്ധന വിതരണം ഇന്നും ഭാഗികമായി മുടങ്ങിയേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ ടാങ്കർ ലോറി ഉടമകളുടെ സമരം രണ്ടാം ദിവസത്തിലേക്ക്. ഇതേ തുടർന്ന് സംസ്‌ഥാനത്ത്‌ ഇന്ന് ഇന്ധന വിതരണം ഭാഗികമായി മുടങ്ങിയേക്കും. നിലവിൽ ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ കമ്പനികളിലെ 600 ഓളം ലോറികൾ...

സിൽവർ ലൈൻ; സംസ്‌ഥാനത്ത്‌ കല്ലിടൽ ഇന്നും തുടരും- കടുത്ത പ്രതിഷേധം ഉയരും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സിൽവർ ലൈൻ കല്ലിടൽ ഇന്നും തുടരും. ഇതോടൊപ്പം പ്രതിഷേധവും ശക്‌തമാകും. ഇന്നലെ വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കല്ലിടൽ നടപടികൾ മാറ്റിവെച്ച കോഴിക്കോട് കല്ലായിലും എറണാകുളം ചോറ്റാനിക്കരയിലും ഉദ്യോഗസ്‌ഥർ ഇന്ന്...

പിങ്ക് പോലീസ് പരസ്യവിചാരണ; സർക്കാർ അപ്പീൽ ഇന്ന് കോടതിയിൽ

കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഷ്‌ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ ഇന്ന് പരിഗണിക്കും. സിംഗിൾ ബെഞ്ച്...

അതിതീവ്ര ന്യൂനമർദ്ദം ‘അസാനി’ ചുഴലിക്കാറ്റായി മാറും; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം: ആൻഡാമാൻ കടലിലെ അതിതീവ്ര ന്യൂനമർദ്ദം 'അസാനി' ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ അടക്കം ഒറ്റപ്പെട്ട മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പോർട്ട് ബ്ളെയറിൽ നിന്നും 100 കിലോമീറ്റർ അകലെയാണ്...

ശിരോവസ്‌ത്രം അനിവാര്യം; വിധിക്കെതിരെ സുപ്രീം കോടതിയില്‍ റിട്ട് ഫയല്‍ചെയ്യും -സമസ്‌ത മുശാവറ

കോഴിക്കോട്: മുസ്‌ലിം സ്‌ത്രീകള്‍ക്ക് ശിരോവസ്‌ത്രം ഒഴിച്ചുകൂടാന്‍ പറ്റാത്ത അനിവാര്യ ഘടകമാണെന്നും അത് ഖുര്‍ആനും നബിചര്യയും സ്‌ഥിരീകരിക്കുന്നതായും വിഷയത്തിൽ കര്‍ണാടക ഹൈക്കോടതി നടത്തിയ വിധിക്കെതിരെ സുപ്രീം കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്യാന്‍ മുശാവറ...

കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ടുപേർ പിടിയിൽ

കോട്ടയം: കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. റാന്നി സ്വദേശികളായ നിമിൽ (34), സ്വരാജ് (25) എന്നിവരെയാണ് മേലുകാവ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം....
- Advertisement -