Mon, Jul 13, 2026
33.6 C
Dubai

രോഗബാധ 1,791, പോസിറ്റിവിറ്റി 5.57%, മരണം 4

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,135 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,791 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 1,871 പേരും കോവിഡ് മരണം...

അട്ടപ്പാടി ശിശുമരണം; റിപ്പോർട് തേടി കേന്ദ്ര പട്ടിക വർഗ കമ്മീഷൻ

പാലക്കാട്: അട്ടപ്പാടിയിലെ നവജാത ശിശുക്കളുടെ മരണത്തിൽ റിപ്പോർട് തേടി കേന്ദ്ര പട്ടിക വർഗ കമ്മീഷൻ. ശിശുമരണത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം. ഏഴ് ദിവസത്തിനകം റിപ്പോർട് നൽകാനാണ് കമ്മീഷൻ...

യുവതിക്ക് ക്രൂരമര്‍ദ്ദനം; ഭര്‍തൃമാതാവിനും സുഹൃത്തിനുമെതിരെ ആരോപണം

കൊച്ചി: അങ്കമാലിയില്‍ കൊരട്ടി സ്വദേശിയായ യുവതിക്ക് നേരെ ക്രൂരമര്‍ദ്ദനം. ഭര്‍ത്താവിന്റെ അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ചെന്നാണ് യുവതിയുടെ പരാതി. മര്‍ദനത്തില്‍ യുവതിയുടെ മുഖത്തിന് സാരമായി പരുക്കേറ്റിട്ടുണ്ട്. മുഖത്തെ എല്ലുകള്‍ക്കും പൊട്ടലേറ്റു. നിലവിൽ യുവതി അങ്കമാലിയിലെ ആശുപത്രിയില്‍...

റെയിൽ പാത മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവിന്റെ കൈ അറ്റു

എറണാകുളം: ആലുവയിൽ റെയിൽ പാത മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവിന്റെ കൈ അറ്റു. തമിഴ്‌നാട് വിലുപുരം സ്വദേശി ലക്ഷ്‍മിപതിയുടെ വലത് കൈ ആണ് അറ്റത്. ആലുവ പുളിഞ്ചുവട് ഭാഗത്ത് നിന്ന് റെയിൽവേ പാത...

കെ-റെയിൽ വിരുദ്ധ സമരത്തെ ബിജെപി നയിക്കും; കെ സുരേന്ദ്രൻ

തിരുവനന്തപുരം: കെ-റെയിലിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രക്‌തം ചിന്തിയാലും കെ-റെയിൽ വിരുദ്ധ സമരത്തെ ബിജെപി നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്ര മുന്നേറ്റമാണ് കേരളത്തിൽ ബിജെപി...

നമ്പർ 18 പോക്‌സോ കേസ്; അഞ്‌ജലിക്ക് മുൻകൂർ ജാമ്യം

കൊച്ചി: ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ മൂന്നാം പ്രതി അഞ്‌ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാൽ ആദ്യ രണ്ടു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി...

സഹയാത്രികരുടെ അധിക്ഷേപം; ട്രെയിനിൽ ദുരനുഭവം നേരിട്ടതായി ദയാബായ്

എറണാകുളം: സാമൂഹിക പ്രവർത്തക ദയാബായ്‌ക്ക് നേരെ സഹയാത്രികരുടെ അധിക്ഷേപം. ഏറണാകുളത്ത് നിന്ന് രാജ്കോട്ടിലേക്കുള്ള ട്രെയിൻ യാത്രക്കിടെയാണ് ദുരനുഭവം നേരിട്ടത്. സഹയാത്രക്കാരിൽ ചിലർ തന്റെ രൂപത്തെ ചൂണ്ടിക്കാട്ടി അധിക്ഷേപിച്ചുവെന്നാണ് പരാതി. എറണാകുളത്തെ ചൈൽഡ് ലൈനിന്റെ ഒരു...

കളിക്കുന്നതിടെ ഗേറ്റ് തലയിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം

കോട്ടയം: ഈരാറ്റുപേട്ടയിൽ വീടിന്റെ ഗേറ്റ് വീണ് നാലു വയസുകാരന് ദാരുണാന്ത്യം. ഈരാറ്റുപേട്ട കോമക്കാടത്ത് വീട്ടിൽ ജവാദ്-ശബാസ് ദമ്പതികളുടെ മകൻ അഹ്സൽ അലി ആണ് മരിച്ചത്. വീടിന് മുന്നിലെ ഗേറ്റിൽ കയറി ആടുന്നതിനിടെ ഗേറ്റ്...
- Advertisement -