Tue, Jul 14, 2026
33.8 C
Dubai

രോഗബാധ 1,836, പോസിറ്റിവിറ്റി 6.02%, മരണം 4

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30,504 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,836 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,988 പേരും കോവിഡ് മരണം...

ധീരജിന്റെ കൊലപാതകം; ആറ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഇടുക്കി: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികളുടെ ജാമ്യാപേക്ഷ തൊടുപുഴയിലെ ജില്ലാ സെഷൻസ് കോടതി തള്ളി. രണ്ടുമുതല്‍ ആറുവരെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട്...

ടാറ്റൂ ആർട്ടിസ്‌റ്റിന് എതിരായ ലൈംഗിക ആരോപണം; സ്‌ഥാപനത്തിൽ പരിശോധന നടത്തി പോലീസ്

എറണാകുളം: കൊച്ചിയിൽ ടാറ്റൂ ആർട്ടിസ്‌റ്റിനെതിരായ ലൈംഗിക ആരോപണത്തെ തുടർന്ന് സ്‌ഥാപനത്തിൽ പരിശോധന നടത്തി പോലീസ്. തുടർന്ന് പരിശോധനയിൽ കംപ്യൂട്ടർ, ഹാർഡ് ഡിസ്‌ക്, സിസിടിവി എന്നിവ പോലീസ് പിടിച്ചെടുത്തു. ചേരാനെല്ലൂരിൽ പ്രവർത്തിക്കുന്ന ഇൻക്ഫെക്‌ടഡ് ടാറ്റൂ...

എസ്‌എസ്‌എൽസി പരീക്ഷ മാർച്ച് 31 മുതൽ; പ്ളസ്‌ ടു പരീക്ഷ 30ന് തുടങ്ങും

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23ന് ആരംഭിച്ച് ഏപ്രിൽ രണ്ടിന് അവസാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എസ്‌എസ്‌എൽസി പരീക്ഷ മാർച്ച് 31ന്...

തൃക്കാക്കരയിൽ മർദ്ദനമേറ്റ കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; സംസാരിച്ചു തുടങ്ങി

എറണാകുളം: തൃക്കാക്കരയിൽ ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരി ആശുപത്രിയിൽ കഴിയുന്ന രണ്ടു വയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോക്‌ടർമാർ. കുട്ടി തനിയെ ഇരിക്കാനും ചെറിയ ചില വാക്കുകൾ സംസാരിച്ചു തുടങ്ങിയതായും ഡോക്‌ടർമാർ അറിയിച്ചു. ഇത് സംസാരശേഷി...

പോലീസ് ഉദ്യോഗസ്‌ഥരെ അവഹേളിച്ചു; കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ കേസ്

ആലപ്പുഴ: ചെങ്ങന്നൂരിൽ കെ റെയിൽ സർവേ നടക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്‌ഥരെ അസഭ്യം പറഞ്ഞതിന് കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ കേസ്. എംപിയുടെ നേതൃത്വത്തിലുള്ള നാട്ടുകാർ ഉദ്യോഗസ്‌ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തി, സിഐ അടക്കമുള്ള ഉദ്യോഗസ്‌ഥരെ അവഹേളിച്ചു...

സംസ്‌ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത; മൽസ്യ ബന്ധനത്തിന് തടസമില്ല

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്‌തി പ്രാപിച്ചു. ഇന്ന് വൈകുന്നേരം വരെ വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന അതിതീവ്ര ന്യൂനമർദ്ദം തുടര്‍ന്നുള്ള 36 മണിക്കൂറില്‍ പടിഞ്ഞാറ്- തെക്ക്‌ പടിഞ്ഞാറ് ദിശയില്‍...

ടാറ്റൂ ആർട്ടിസ്‌റ്റിനെതിരെ ആരോപണം: സ്‌ത്രീകൾ പരാതിപ്പെടാൻ മടിക്കരുത്; വനിതാ കമ്മീഷൻ

തിരുവനന്തപുരം: ഇടപ്പള്ളിയിലെ ടാറ്റൂ ആർട്ടിസ്‌റ്റിനെതിരായ പരാതിയിൽ പോലീസ് ശക്‌തമായ നടപടി ഉറപ്പു തന്നിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സംഭവത്തിൽ പരാതിപ്പെടാൻ സ്‌ത്രീകൾ മടിക്കേണ്ടതില്ല. ഇത്തരം സ്‌ഥാപനങ്ങളുടെ നടത്തിപ്പ് അടക്കം പരിശോധിക്കേണ്ടതുണ്ട്...
- Advertisement -