തിരുവനന്തപുരം മെഡിക്കൽ കോളേജ് വികസനം; 27.37 കോടിയുടെ ഭരണാനുമതി
തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിന് 27,36,57,684 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. മാസ്‌റ്റര്‍ പ്ളാനിന്റെ ഭാഗമായി 717 കോടി രൂപയുടെ വികസന...
പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: പേരൂർക്കടയിൽ മാതാവിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തു. സംഭവത്തിൽ ഒക്‌ടോബർ 30ആം തീയതിക്കകം വിശദീകരണം നൽകണമെന്ന് ബാലാവകാശ കമ്മീഷൻ അംഗം ഫിലിപ്പ് പാറക്കാട്ടാണ് നോട്ടീസ് നൽകിയത്. പേരൂർക്കട...
സംസ്‌ഥാനത്ത് 26 വരെ ഇടിമിന്നലോട് കൂടിയ അതിശക്‌തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒക്‌ടോബർ 26ആം തീയതി വരെ അതിശക്‌തമായ മഴക്ക് സാധ്യതയുള്ളതായി വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താലാണ് കേരളത്തിൽ അതിശക്‌തമായ മഴക്ക് സാധ്യത. മഴക്കൊപ്പം...
‘കെ- റെയിലിന് പിന്നിൽ സാമ്പത്തിക താൽപ്പര്യങ്ങൾ’; സർക്കാരിനെതിരെ ബിജെപി
തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ കെ- റെയില്‍ പദ്ധതിക്ക് പിന്നിൽ സാമ്പത്തിക താൽപ്പര്യങ്ങൾ എന്ന് ബിജെപി. കേരളത്തിന് ഗുണമുള്ള ഒട്ടേറെ വികസന പദ്ധതികള്‍ മുടങ്ങിക്കിടക്കുമ്പോഴും ദോഷമുണ്ടാക്കുന്ന പദ്ധതിക്കുവേണ്ടി മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന്...
ചർച്ച വിജയം; തിയേറ്ററുകൾ ഈ മാസം 25ന് തുറക്കും
കൊച്ചി: കേരളത്തിലെ സിനിമാ തിയേറ്ററുകൾ ഒക്‌ടോബർ 25ന് തന്നെ തുറക്കും. മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകൾ നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് തിയേറ്ററുകൾ തിങ്കളാഴ്‌ച തന്നെ തുറക്കാൻ തീരുമാനമായത്. മുന്നോട്ടുവച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന...
ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള്‍ അടച്ചു
ഇടുക്കി: സംസ്‌ഥാനത്ത് മഴയുടെ ശക്‌തി കുറഞ്ഞതോടെ ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള്‍ അടച്ചു. വൃഷ്‌ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഡാമുകളിലേക്കുള്ള നീരൊഴിക്ക് കുറഞ്ഞു. ഇതോടെയാണ് ഇടുക്കി ഡാമിലെ തുറന്ന മൂന്ന് ഷട്ടറുകളില്‍ രണ്ടെണ്ണം...
അനുപമയ്‌ക്ക് നീതി ലഭിക്കും; കുഞ്ഞിനെ കടത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി
തിരുവനന്തപുരം: പേരൂർക്കടയിൽ നവജാതശിശുവിനെ കടത്തിയ സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി മന്ത്രി വീണാ ജോർജ്. അമ്മ അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയത് അന്വേഷിക്കും. അനുപമയ്‌ക്ക് നീതി ലഭിക്കുന്ന രീതിയിൽ ഇടപെടലുണ്ടാകും. കുഞ്ഞിനെ...
സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ് കുറ്റപത്രം സമർപ്പിച്ചു; സരിത്ത് ഒന്നാം പ്രതി
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കസ്‌റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് മൂവായിരം പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. പിഎസ് സരിത്താണ് കേസിലെ ഒന്നാംപ്രതി.
മുഖ്യമന്ത്രിയുടെ മുന്‍...








































