മുട്ടിൽ മരംമുറി കേസ്; പ്രതികളെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു
വയനാട്: മുട്ടിൽ മരംമുറി കേസിലെ പ്രതികളെ നാല് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു. ബത്തേരി, ഒന്നാം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. മാനന്തവാടി ജില്ല ജയിലിൽ കഴിയുന്ന പ്രതികളായ റോജി അഗസ്‌റ്റിൻ,...
ലോക്ക്ഡൗൺ തുടരുന്നത് ശരിയല്ല; നിർദ്ദേശങ്ങളുമായി കെജിഎംഒഎ
തിരുവനന്തപുരം: ഇപ്പോഴത്തെ രീതിയിൽ ലോക്ക്ഡൗൺ തുടരുന്നത് ശരിയല്ലെന്ന് സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ. തദ്ദേശ സ്‌ഥാപനങ്ങൾ പൂർണമായും അടച്ചിടുന്നതിന് പകരം മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകൾ കണ്ടെത്തി അവിടെ മാത്രം നിയന്ത്രണം ഏർപ്പെടുത്തണം. ടിപിആറിനെ...
‘കോവിഡ് നിരീക്ഷണത്തിൽ കേരളത്തിന് വീഴ്‌ചയുണ്ടായി’; കേന്ദ്ര സംഘത്തിന്റെ റിപ്പോർട്
തിരുവനന്തപുരം: കോവിഡ് പ്രതിരോധിക്കുന്നതില്‍ കേരളത്തിന് വീഴ്‌ച സംഭവിച്ചെന്ന് കേന്ദ്ര സംഘം. കേരളത്തിൽ വീടുകളിലെ കോവിഡ് നിരീക്ഷണത്തിൽ വീഴ്‌ചയുണ്ടായി. രോഗികളുടെ എണ്ണം കൂടാൻ കാരണം വീടുകളിലെ നിരീക്ഷണം പാളിയതാണെന്നും കേന്ദ്ര സംഘം വിലയിരുത്തി.
ആഘോഷങ്ങൾക്കായി ഇളവ്...
കോട്ടയത്ത് പതിനാല് വയസുകാരി പീഡനത്തിനിരയായി
കോട്ടയം: മണർകാട് പതിനാല് വയസുകാരി പീഡനത്തിനിരയായി. മധ്യവയസ്‌കൻ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. സംഭവത്തിൽ മണർകാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രണ്ട് ദിവസം മുൻപ് പാമ്പാടിയിലെ ആശുപത്രിയിൽ വയറു വേദനയ്‌ക്കായി...
ബന്ധുനിയമനം; കെടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചു
ന്യൂഡെൽഹി: ബന്ധുനിയമന കേസിൽ മുൻ മന്ത്രി കെടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചു. തനിക്കെതിരായ ലോകായുക്‌ത തീരുമാനവും, ഹൈക്കോടതി വിധിയും ചോദ്യം ചെയ്‌താണ് ജലീൽ സുപ്രീം കോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. ഹൈക്കോടതി വിധി...
തിരുവനന്തപുരത്ത് ലക്ഷങ്ങൾ വില വരുന്ന എംഡിഎംഎയുമായി നാല് പേര്‍ പിടിയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ലക്ഷങ്ങൾ വില വരുന്ന എംഡിഎംഎയുമായി നാല് പേര്‍ പിടിയിൽ. കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതികളാണ് ലഹരി വസ്‌തുക്കളുമായി പിടിയിലായത്. ആര്യങ്കോട്, പൂഴനാട്, കുറ്റിയാണിക്കാട് ഭാഗങ്ങളിൽ പോലീസും, ആന്റി...
വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്‌ച മാത്രം; ലോക്ക്ഡൗണ്‍ ഇളവില്‍ ശുപാര്‍ശ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്‌ച മാത്രമാക്കണമെന്ന് ചീഫ് സെക്രട്ടറി തല ശുപാര്‍ശ. ആഴ്‌ചയില്‍ ആറ് ദിവസം എല്ലാ കടകളും തുറക്കാന്‍ അനുമതി നല്‍കണം എന്നും ശുപാര്‍ശയിൽ പറയുന്നു. ഇന്ന് വൈകിട്ട് ചേരുന്ന...
സിബിഎസ്‌ഇ 10ആം ക്‌ളാസ് ഫലം ഇന്നറിയാം
തിരുവനന്തപുരം: സിബിഎസ്ഇ 10ആം ക്‌ളാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് 10ആം ക്‌ളാസ് പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി പ്രീബോര്‍ഡ് പരീക്ഷാ ഫലം, ഇന്റേണല്‍ അസസ്‌മെന്റ്, യൂണിറ്റ് ടെസ്‌റ്റുകള്‍ എന്നിവയുടെ...








































