കനത്ത മഴ തുടരാൻ സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ വീണ്ടും ശക്‌തി പ്രാപിച്ചേക്കും. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ,...
പത്തനാപുരത്തെ ബോംബ് ശേഖരം; അന്വേഷണത്തിന് കേന്ദ്ര ഇന്റലിജൻസും
കൊല്ലം: പത്തനാപുരത്ത് ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബ് ശേഖരം കണ്ടെത്തിയ സംഭവത്തിൽ സംസ്‌ഥാന പോലീസിനു പുറമേ കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. പത്തനാപുരം പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവ് തോട്ടത്തിൽ നിന്നാണ് സ്‌ഫോടക വസ്‌തുക്കൾ...
കോവിഡ് മരണങ്ങളുടെ സ്‌ഥിരീകരണം നാളെ മുതൽ ജില്ലാ അടിസ്‌ഥാനത്തിൽ; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് മരണങ്ങൾ സ്‌ഥിരീകരിക്കുന്നത് നാളെ (ജൂൺ 15) മുതൽ ജില്ലാ അടിസ്‌ഥാനത്തിൽ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ തീരുമാനമനുസരിച്ച് ബന്ധപ്പെട്ട ആശുപത്രി ഡോക്‌ടർമാര്‍ക്ക് തന്നെ ഇത് സംബന്ധിച്ച് റിപ്പോർട്...
‘സേവ് കുട്ടനാട് കൂട്ടായ്‌മയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യം’; മന്ത്രി സജി ചെറിയാൻ
ആലപ്പുഴ: സേവ് കുട്ടനാട് സമൂഹ മാദ്ധ്യമ കൂട്ടായ്‌മയ്‌ക്ക് രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണവുമായി മന്ത്രി സജി ചെറിയാൻ. കുട്ടനാട് വിഷയത്തിലെ പ്രശ്‌ന പരിഹാരത്തിനായി മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാർ നേരിട്ടെത്തി കർഷകരുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തിയിരുന്നു....
ഐഎസിൽ ചേർന്നവരുടെ മടങ്ങിവരവ്; സംസ്‌ഥാനത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അഫ്‌ഗാനില്‍ ഐഎസിനായി പ്രവര്‍ത്തിച്ചതിന് ജയിലിൽ കഴിയുന്ന മലയാളികളായ വനിതകളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ സംസ്‌ഥാന സർക്കാരിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്ര...
ലോക രക്‌തദാതാ ദിനാചരണം: സംസ്‌ഥാനതല ഉൽഘാടനം ആരോഗ്യമന്ത്രി നിര്‍വഹിച്ചു
തിരുവനന്തപുരം: ലോക രക്‌തദാതാ ദിനാചരണത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. രക്‌തദാനത്തിന്റെ ആവശ്യകത, അതിന്റെ മഹത്വം, അത് സമൂഹത്തില്‍ സൃഷ്‌ടിക്കുന്ന ഗുണപരമായ മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനും, കൂടുതല്‍...
പത്തനാപുരത്ത് ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബ് ശേഖരം; തീവ്രവാദബന്ധം അന്വേഷിക്കും
കൊല്ലം: പത്തനാപുരത്ത് ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബ് ശേഖരം കണ്ടെത്തി. പത്തനാപുരം പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവ് തോട്ടത്തിൽ നിന്നാണ് സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയത്. ജെലാറ്റിൻ സ്‌റ്റിക്ക്, ഡിറ്റണേറ്റർ ബാറ്ററി, വയറുകൾ എന്നിവയാണ് കണ്ടെത്തിയത്....
തിരഞ്ഞെടുപ്പ് തോൽവി; കേരളത്തിൽ അന്വേഷണത്തിനായി സമിതിയെ നിയോഗിച്ചിട്ടില്ലെന്ന് ബിജെപി
ന്യൂഡെൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ പാര്‍ട്ടിക്ക് പുറത്ത് ഏതെങ്കിലും ഒരു സമിതിയെ ബിജെപി ചുമതലപ്പെടുത്തിയെന്ന വാർത്തകൾ നിഷേധിച്ച് ബിജെപി ജനറൽ സെക്രട്ടറി അരുണ്‍ സിംഗ്. ഇതുസംബന്ധിച്ച മാദ്ധ്യമ റിപ്പോര്‍ട്ടുകൾ വാസ്‌തവമല്ലെന്ന്...







































